കെവിൻ : ഡെയർ
” അഞ്ജുവിന്റെ ശരീരത്തിൽ എവിടെ വേണമെങ്കിലും ഒരു കിസ് നൽകുക ”
കെവിനും ആരവങ്ങൾക്കിടയിലായി മുന്നോട്ട് വന്നു. അവനു വേണ്ടി അഞ്ജു എഴുനേറ്റു നിന്ന് കൊടുത്തു. കെവിൻ അവൾക്ക് മുന്നിൽ മുട്ടുകുത്തി നിന്ന് അവളുടെ ഇടുപ്പിൽ പിടിച്ചു അവളുടെ വയറിൽ ചുരിദാറിനു മേലേക്കൂടി ഉമ്മനല്കി, കയ്യടികളോടെ അവനും പോയിന്റ് ലഭിച്ചു.
അഞ്ജു : ഡെയർ
“” ടോണിയുടെ കണ്ണുകളിൽ നോക്കി അവൻറെ 3 ഗുണഗണങ്ങൾ പറയുക ”
” ഇന്ന് മാത്രം കണ്ട ഞാൻ എന്ത് ഗുണം പറയാനാ” കൈമലർത്തിയ അഞ്ജുവിന്റെ പോയിന്റ് ഏതുവഴിയോ പോയി
ജെയ്സൺ: ഡെയർ
“”ഒരു ബോട്ടിൽ കറക്കുക ആർക്കു നേരെ വരുന്നോ അയ്യാൾ നിന്നെ ഉമ്മ വക്കുക “”
തൻറെ നേരെ വന്ന ബോട്ടിൽ എടുത്തു കൊണ്ട് കെവിൻ വന്നു ജൈസണ് കവിളിൽ ഉമ്മ നൽകി
ടോണി: ഡെയർ
” അഞ്ജു ടോണിക്ക് ഒരു മിനിറ്റ് മസ്സാജ് ചെയ്തു നൽകട്ടെ “”
അഞ്ജു സോഫയിൽ നിന്നും എഴുന്നേറ്റു ടോണിക്ക് പുറകിൽ വന്നു നിന്ന് അവന്റെ തല മസ്സാജ് ചെയ്തു. ഒരു മിനിറ്റ് ആയപ്പോൾ ആപ്പ് ബീപ്പ് സൗണ്ട് കേൾപ്പിച്ചു, അഞ്ചു തിരികെ അവളുടെ സീറ്റിൽ പോയി ഇരുന്നു.
അഞ്ജു : ഡെയർ
” ഒരു പഴം ഏറ്റവും സെക്സി ആയ രീതിയിൽ കഴിക്കുക ”
അവിടെ പഴം ഇല്ലാത്തതിനാൽ അഞ്ജു വിനെ പോയിന്റ് നൽകി ഒഴിവാക്കി.
” ചെ ഒരു പഴം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട്, അല്ലേൽ ഇന്ന് തകർക്കമായിരുന്നു ” ജെയിസൺ കളിയായി പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു. അഞ്ചു അവനെ പോടാ എന്ന് ആംഗ്യം കാണിച്ചു.
ജെയിസൺ : ഡെയർ
” അഞ്ജു പറയുന്നത് ഒരു മിനിറ്റ് അത് പോലെ അനുസരിക്കുക ”
” തരാം മോനെ തരാം , പണി തരാം , ഒരു മിനിറ്റ് പുഷ് അപ്പ് എടുത്തോ ” അവൾ പറഞ്ഞു.