എന്നാലും ഞാൻ ഒളിഞ്ഞു നോക്കാൻ വേണ്ടി വലുതാക്കിയ തുള ഒരു തെളിവ് ആയി അമ്മയുടെ പക്കൽ ഉണ്ട് താനും. ഇങ്ങനെ പല കണക്കു കൂട്ടലുകൾ നടത്തി ഞാൻ ഇരുന്നു. അന്നേ ദിവസം ഞാൻ ഒന്നും കഴിച്ചില്ല, കണ്ണുനീർ നിൽക്കുന്നുമില്ല, ഇപ്പൊൾ തോന്നുന്നു ഒന്നും വേണ്ടിയിരുന്നില്ല എന്ന്..എങ്ങനെ ഒക്കെയോ ഞാൻ സമയം തള്ളി നീക്കി, ആഹാരം കഴിക്കാതെ കരഞ്ഞു കരഞ്ഞു എൻ്റെ മുഖം വാടി, കണ്ണുകൾ കലങ്ങി. എപ്പോളോ ഞാൻ തളർന്നു സോഫയിൽ കിടന്നു മയങ്ങി പോയി.
കോളിങ് ബെൽ ശബ്ദം കേട്ട് ഞാൻ ഉണർന്നു..കാലിൽ വീണ്ടും ഒരു തരിപ്പ്, തലയുടെ പിൻഭാഗത്ത് ഒരു വലിച്ചിൽ… എന്തി വലിഞ്ഞു ഞാൻ കതകു തുറന്നു..അമ്മ എൻ്റെ മുഖത്തേക്ക് നോക്കി, ഒന്നും പറയാതെ റൂമിൽ പോയി. ഞാൻ സോഫയിൽ തന്നെ കുത്തി ഇരുന്നു. അകത്തു എന്തൊക്കെയോ ശബ്ദം , അമ്മ അടുക്കളയിൽ ആണ്. എങ്ങനെ അവരും ആയി ഒരു സന്ധി സംഭാഷണം തുടങ്ങണം എന്ന പ്ലാന്നിങ്ങിൽ ഞാൻ ഇരുന്നു. ഒരു ട്രേയിൽ ചായയും കുറച്ചു ബിസ്ക്കറ്റ് ഉം ആയിട്ട് അമ്മ വരുന്നു. ചായ കോഫി ടേബിളിൽ വെച്ചിട്ട് ഞാൻ കിടക്കുന്ന സോഫയിൽ തന്നെ വന്നു ഇരുന്നു,
ഒരു കൈ എൻ്റെ തോളിൽ വെച്ചിട്ട് ചോദിച്ചു ” നീ ഇന്ന് ഒന്നും കഴിച്ചില്ലെ” ഞാൻ “ഇല്ല” എന്ന ആംഗ്യ ഭാവത്തിൽ ഉത്തരം പറഞ്ഞു. ” എഴുന്നേക്ക് , മോൻ ചായ കുടി, അൽപം ബിസ്ക്കറ്റ് കൂടി കഴിക്ക്, കണ്ടിട്ട് നല്ല ക്ഷീണം ഉണ്ടല്ലോ” അമ്മ എന്നോട് സൗമ്യയായി പറഞ്ഞു. ഞാൻ തെല്ലു ആശ്ചര്യത്തോടെ എണീറ്റ് ഇരുന്നു, വിശന്നു പൊരിഞ്ഞ് ഇരിക്കുന്ന കാരണം ഞാൻ ചായയും ബിസ്കറ്റും അടി തുടങ്ങി. അമ്മ എനിക്ക് അഭിമുഖം ആയി ഉളള സോഫയിൽ ഇരുന്നു. വെള്ളയിൽ മഞ്ഞ പ്രിൻ്റ് ഉളള നൈറ്റി ആണ് വേഷം. ഞാൻ അവർക്ക് മുഖം കൊടുക്കാതെ ചായ കോപ്പയിലേക്ക് മുഖം അമർത്തി ഇരുന്നു. ” എടാ മോനേ….” അമ്മ എന്നെ വിളിച്ചിട്ട് ഒരു അർധവിരാമം ഇട്ടു,