നിഷിദ്ധ പരമ്പര 2 [കുഞ്ചക്കൻ]

Posted by

അല്പ്പം കഴിഞ്ഞപ്പോൾ വതിലിന്റെ ലോക്ക് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ ആശ്വാസത്തോടെ എഴുന്നേറ്റ് നിന്നു..

അമ്മ വാതിൽ തുറന്ന് എന്റെ കവിളും ചെവിയും കൂട്ടി പടക്കം പൊട്ടും പോലെ ഒറ്റയടി…

ഒരു മൂളൽ മാത്രമേ പിന്നെ എനിക്ക് കേൾക്കാൻ കഴിഞ്ഞോള്ളു.

ഞാൻ അതൊന്നും കാര്യമാക്കാതെ അമ്മയെ മുറുക്കി കെട്ടി പിടിച്ചു..

അമ്മ എന്റെ തലയിൽ ഉഴിഞ്ഞിട്ട് പറഞ്ഞു..

ഇനി മേലിൽ നിന്റെ വായിന്ന് അങ്ങനെ എന്തെങ്കിലും ഞാൻ കേട്ടാൽ ഉണ്ടല്ലോ…

സോറി അമ്മ ന്നും പറഞ്ഞ് ഞാൻ കുറെ നേരം ആ നിർത്തം തന്നെ നിന്നു.

പിന്നെ അമ്മ എന്നെ കട്ടിലിൽ ഇരുത്തി കുറച്ച് നേരം കിടന്നോ എന്ന് പറഞ്ഞ് അമ്മ അടിച്ച കവിളിൽ ഒന്ന് തഴുകി. ഞാൻ അമ്മയുടെ കൈ പിടിച്ച് ഒരു മുത്തം കൊടുത്ത്. ഒന്നുമില്ല എന്ന രീതിയിൽ ഒന്ന് കണ്ണടച്ചു കാണിച്ചു എന്നിട്ട് കട്ടിലിൽ കിടന്നു.

അച്ഛനെ കുറെ കാലം കാണാതെ കണ്ടതിന്റെയും അച്ഛനെ പറ്റി അമ്മ പറഞ്ഞതിന്റെയും പിന്നെ

അമ്മ കുറെ നേരം വാതിൽ തുറക്കാതിരുന്നത് കൊണ്ട് അമ്മ എന്തെങ്കിലും ചെയ്തിട്ടുണ്ടാവുമോ എന്ന പേടിയും  എല്ലാം കൂടെ ആയി എന്റെ മനസ്സിന്റെ പിടി വിട്ട് പോയിരുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ എന്റെ മനസ്സിനെ ഉലച്ച ഒരു സംഭവം ഉണ്ടാവുന്നത് അതിന്റെയാണ്… ഞാൻ പിന്നെ എപ്പോയോ ഒന്ന് ഉറങ്ങി…

 

എണീറ്റപ്പോ നേരം നാല് മണിയോളമായിട്ടുണ്ട്.

ഞാൻ ചാടി എണീറ്റ് അമ്മയെയാണ് ആദ്യം നോക്കിയത്. അമ്മാ ന്ന് വിളിച്ച് ഞാൻ അടുക്കള ഭാഗത്തേക്ക് ചെന്നു. അവിടെയില്ല. പിന്നെ ഉമ്മറത്തേക്ക് ചെന്നു. അവിടെയും ഇല്ല. ദൈവമേ… അമ്മ എന്ന് പറഞ്ഞ് ഞാൻ മുറ്റത്തേക്കിറങ്ങി. ഉറക്കെ അമ്മാ എന്ന് അലറി വിളിച്ചു..

ഞാൻ ഇവിടെ ഉണ്ടടാ.. ഇങ്ങോട്ട് വാ.. അമ്മ അടുക്കള ഭാഗത്ത് നിന്ന് തന്നെ വിളിച്ചു പറഞ്ഞു. ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് മുറ്റത്തൂടെ തന്നെ ഓടി.. അവിടെ ചെന്നപ്പോ അമ്മ ഇവിടെ ഇവിടെ എന്ന് പറഞ്ഞ് കൈ കാണിച്ചു. അമ്മ ആട്ടിൻ കൂട്ടിൽ ഉണ്ടായിരുന്നു. അമ്മയെ കണ്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.

Leave a Reply

Your email address will not be published. Required fields are marked *