“ലക്ഷ്മി…..” ഞാനിതിരി സംശയത്തോടെ വിളിച്ചു..
“മ്മ്….”അമ്മ മെല്ലെ മൂളി.
“തടിച്ചിയാവണുണ്ടോ…?” ചിരിയടക്കി പതിയെ ആ കാതിൽ ചോദിച്ചു.വെറുതെ തമാശക്ക്. അല്ലേലു അമ്മക്ക്, ഉള്ള തടി തന്നെയാണ് ഭംഗി.പ്രതീക്ഷിച്ച പോലെ ഞാന്ഞ്ചോദിച്ച ചോദ്യത്തിന്റെ ദേഷ്യത്തിന്, തല്ലു തരാൻ വേണ്ടി കുതറി കൊണ്ട് എന്നേ വിടാൻ നോക്കിയെങ്കിലും ,മുറുക്കെ പിടിച്ചങ്ങനെ തന്നെ ഞാനമ്മയെ നിർത്തി.
“കടിക്കണോ ….?” ഭീഷണിയുടെ സ്വരം.ചോദ്യം എന്നോടാണെങ്കിലും ഇത്തിരി കുസൃതി തോന്നി.തലമെല്ലെ പൊക്കി ഞാനാ വെളുത്തു തടിച്ച കവിളിന്റെ കൊഴുപ്പിൽ മെല്ലെയങ്ങു കടിച്ചു.
“ഹാ…. ” ആ വായിൽ നിന്ന് പതിയെ വന്ന സ്വരം. പ്രതീക്ഷിക്കാതെയായത് കൊണ്ട്, അമ്മയൊന്നു വിറക്കേം ചെയ്തു. ഒന്നുടെ ഞാനാ കവിളിൽ, മെല്ലെ പല്ലുകൊണ്ടമർത്തിയപ്പോ,അമ്മ കുണുങ്ങി ചിരിച്ചു. ആ ചെവിയിലെ തണുത്ത മാസത്തിന്റെയറ്റം,എന്റെ കണ്ണിന്റെ സൈഡിൽ തട്ടിയപ്പോ,നോട്ടത്തിൽ എന്റെ മുന്നിലെ ഡോറിത്തി തുറന്നതാണ്. അതിന്റെ പിന്നിൽ കുശുമ്പോടെ നോക്കുന്ന ചെറിയമ്മയുമുണ്ട്.
“മോനു ഡാ… മതി…. വേദന ണ്ട് ട്ടോ ചെക്കാ…” കൂടുതൽ കടിയാമര്ന്നപ്പോ,അമ്മ എന്റെ ചന്തിക്കൊരു നുള്ള് തന്ന് പറഞ്ഞു. അവസാനം കടിച്ചയാ ചുവന്ന കവിളിൽ, ചെറിയമ്മ കാണാന്തന്നെ നല്ലയൊരുമ്മ കൂടെ കൊടുത്തപ്പോ,ഒളിഞ്ഞു നോക്കുന്ന താടകക്ക് ദേഷ്യം കൂടി..മുഖം ചുവന്നിപ്പോ പൊട്ടി തെറിക്കോ?തലവെട്ടിച്ചു ഒറ്റ പോക്ക്..ഹാ പോട്ടെ.
“മോനു. നീയെന്തിനാടാ ഇന്നലെ ആശാന്റെയെ കെട്ടി പിടിച്ചേ…?” ഇത്രനേരം കുണുങ്ങിക്കൊണ്ടിരുന്ന അമ്മയുടെ ശബ്ദം ഇത്തിരി മാറിയോ? ആവോ. ഇതിപ്പോ എന്താ ചോദ്യം? ഞാനാണോ കെട്ടി പിടിച്ചേ..?
“ഏഹ് ന്താ അമ്മേ …ഞാനാണോ കെട്ടിപ്പിടിച്ചേ ആശാന്റിയല്ലേ….?” അങ്ങനെ അല്ലേ? ആണല്ലോ അതൊക്കെ ആരേലും ഓർക്കോ?. എന്നാലുമീ തള്ളക്കെന്താണ്? പണ്ട് മുതലേ ശ്രദ്ധിക്കുന്നുണ്ട്, ഞാനാന്റിമാരോട് സംസാരിക്കുമ്പോഴൊക്കെ അമ്മക്കെന്തോരു മാറ്റം!!. കുശുമ്പാണോ? ഇന്നലെന്നോട് മിണ്ടാതെ നിന്നതും അതിനല്ലേ? ആന്റിമാരെ എടുത്തേക്കക്കോടിന്ന് പറഞ്ഞു. എന്തോരു പ്രശ്നം അമ്മക്കവരോടെ ണ്ടല്ലോ.?
“ആണോ.. അങ്ങനെയാ ല്ലേ??” സംശയത്തോടെയുള്ള ചോദ്യം.അമ്മയൊന്നും വിട്ടു തരുന്ന പ്രശ്നമില്ലന്ന് തോന്നി.ആ മുഖത്തേക്ക് നോക്കാനാണേൽ കഴിയില്ലല്ലോ. നെഞ്ചിൽ ചേർന്ന് കഴുത്തിലേക്ക് മുഖം നീട്ടി നിൽക്കാണ്.
“വേണ്ടില്ലായിരുന്നു ല്ലേ?… ” ആ മനസ്സറിയാൻ വേണ്ടിമാത്രമൊന്ന് മെല്ലെയിട്ടു.
“ഹ്മ്മ് കൊഴപ്പല്ല…” തേങ്ങ ഈ അമ്മക്കെന്താ?? ഒന്നും പറയേംല്ല.. അതിന്റെ മനസ്സാണേല് മനസ്സിലാക്കാനും പറ്റില്ല. കെട്ടിപ്പിടിച്ചങ്ങു നിന്നോളും.