“അഭീ…” അമ്മ വീണ്ടും വിളിച്ചു.
“മ് ” കണ്ണെല്ലാം തുടച്ചുകൊണ്ട് ഞാൻ മൂളി.
“അനു പാവം ആട. ഞാനാ അവളെ നിർബന്ധിച്ചേ കല്യാണത്തിന്,അവൾ കുറെ പറഞ്ഞു നിന്നെ ഇഷ്ടമാണെന്നൊക്കെ.ദേഷ്യം പിടിച്ചപ്പോ അറിയാതെ പറഞ്ഞു പോയി. അമ്പലത്തിൽ വെച്ച്,നിന്നെ ഞാൻ ആർക്കും കൊടുക്കില്ലെന്ന്.അന്ന് മുതൽ അവളെന്നോട് മിണ്ടിയിട്ടില്ല. എപ്പോഴും വെറുപ്പോടെയാണ് നോക്കുന്നത്.അവളങ്ങനെയൊക്കെ ചോദിക്കുന്നതും അതിനാ.” വിചാരിച്ച പോലെ നടന്നു. ചെറിയമ്മയെ അറിയും തോറും,ഞാൻ അവളോട് കാട്ടിയ ദേഷ്യമെല്ലാം ഒരു കാരണവും ഇല്ലാതെ ആയി മാറുന്നുണ്ട്. ഐറ പറഞ്ഞു തന്നത് ശെരിയായി. ഞാനും മസിലുപിടിച്ചു അവളും മസിലുപിടിച്ചു.. എല്ലാമൊന്ന് തുറന്നു പറഞ്ഞിരുന്നേൽ ഇതെന്തേലും ഉണ്ടാവുമായിരുന്നോ?.
അമ്മ കുറച്ചു നേരം മിണ്ടിയില്ല.എനിക്കമ്മയോട് ദേഷ്യമൊന്നും തോന്നിയില്ല.സ്നേഹിക്കാൻ ആരുടേലും സമ്മതം വേണോ?ചെയ്തത് എല്ലാരും കൂടയാ. അങ്ങട്ടും,ഇങ്ങട്ടും വാശി കാട്ടി. തെറ്റ് എല്ലാവരും ചെയ്തു.അമ്മ ചെയ്തില്ലേ? ചെറിയമ്മ ചെയ്തില്ലേ? ഞാൻ ചെയ്തില്ലേ? ഒന്നും ഇല്ലാതിരുന്ന അച്ഛന് പോലും അവളെ നിശ്ചയത്തിന് നിർബന്തിച്ചില്ലേ? സ്നേഹിച്ചിട്ടുമില്ലേ? ഇനിയെന്തിനാണ് വാശി.പുറത്ത് മഴ വീണ്ടും നേർത്തു വന്നു. താളം പിടിച്ചൊരു പെയ്യൽ.
“എന്നാലും അഭി..എന്താടാ അവളു നിന്നോട് ചെയ്തേ? ഇത്രക്ക് അങ്ങിഷ്ടപ്പെടാൻ? ” കരച്ചില് നിർത്തിയോ തള്ള?.ഇപ്പൊ വല്ല്യ കുശുമ്പാണാ വാക്കുകളിൽ.
ഞാനൊന്ന് ശ്വാസം വിട്ടു അവളെന്താ ചെയ്തേന്ന് ആലോചിച്ചു.കിട്ടിയില്ല!!
“അവളൊന്നും ചെയ്തില്ല ലക്ഷ്മിയമ്മേ, അവളെന്റെ ചെറിയമ്മ തന്നെയായി നിന്നതേയുള്ളു…” ഇത്തവണ ഞാൻ ബലം പിടിച്ചു തിരിഞ്ഞു.അമ്മയുടെ മുഖം കാണണമെന്നുണ്ടായിരുന്നു. തിരിഞ്ഞതറിഞ്ഞു ആ മുഖമൊന്ന് മറക്കാൻ നോക്കി. സമ്മതിച്ചില്ല. കൈ പിടിച്ചു മാറ്റി മുഖത്തേക്ക് നോക്കി.
“വിടടാ ചെക്കാ…” ഭലം പിടുത്തം കൂടി “നോക്കല്ലെയഭീ..” സമ്മതിക്കില്ലെന്ന് മനസ്സിലായല്ലോ അമ്മയുടെ കുണുങ്ങൽ. മുഖമൊക്കെ അങ്ങു ചുവന്നിട്ടുണ്ട്, ചെറിയ മുകക്കുരുവിന്റെ പാട് പോലെ എന്തോന്നുണ്ട് ആ രണ്ടു കവിളിലും.. ചിരിക്കുമ്പോ നുണക്കുഴിക്ക് പകരം കുഴിയല്ലാതെ ഒരു നീണ്ട ചാൽ തെളിയും. അതും കാണാൻ രസമാണ്. എത്രയായിട്ടും അമ്മയെന്റെ കണ്ണിലേക്കു നോക്കിയില്ല കണ്ണടച്ചങ്ങനെ നിന്നു.
“അതേ എന്റെ അമ്മക്കുട്ടി.. നീ പ്രേമിച്ചോടി പെണ്ണെ.” മൂക്കിന്റെ തുമ്പിൽ. ആ കവിളിൽ. നെറ്റിയിലേക്ക് വീണ മുടിയിൽ.തുറക്കാത്ത കൺ പീലിയിൽ എല്ലാം ഒന്ന് തൊട്ടു.മെല്ലെ പറഞ്ഞു. വെറുതെ കളിപ്പിക്കാൻ. എന്നെ മുന്നേ എത്ര കളിപ്പിച്ചതാ.പെട്ടന്നാ കണ്ണു തുറന്നു..