“എന്‍റഭീ തിരിയല്ലേടാ… എനിക്ക് ഇങ്ങനെ പറഞ്ഞാൽ മതി..നിന്‍റെ മുഖങ്കണ്ടാ പറ്റില്ലടാ..” ആ വാക്കുകളെ അനുസരിക്കാൻ തോന്നി.തിരിഞ്ഞില്ല എന്‍റെയമ്മക്ക് എന്നോടെന്താണ് പ്രേമമോ??.എന്താണെന്നറിയില്ല കരയരുത് എന്നൊക്കെ വലിയ വായിൽ പറഞ്ഞ എന്‍റെ കണ്ണ് തന്നെ മെല്ലെ നനഞ്ഞു.
“അമ്മേ എന്നോട്…” അത്രേ വായിൽ വന്നുള്ളൂ..
“എനിക്കറിയില്ലടാ ഞാനെന്ത് തള്ളയാണെന്ന്. നീയെന്നോട് കാണിച്ച സ്നേഹം നിന്‍റെ അച്ഛൻപോലും കാണിച്ചില്ല. ആ കിടക്കുന്ന സാരി. അറിയോ നിനക്ക് ” അമ്മയുടെ അഴിച്ചു വെച്ച സാരിയെപ്പറ്റിയാണ്
“വെറും ഗിഫ്റ്റായിട്ട് ഞാനിന്നും കാണുന്നില്ല, ആദ്യമായിട്ട അഭി പിറന്നാളിന് എനിക്കങ്ങനെ ഒരാള് വാങ്ങിതരുന്നത് . നീചെയ്യുന്ന ഒരു കാര്യവും നിനക്ക് നിസാരമായിരിക്കും എനിക്കതങ്ങനെയല്ല .എനിക്കെന്ത് ഇഷ്ടമാണെന്നറിയോ?… ” ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു.കെട്ടിപ്പിടിച്ചു എന്‍റെ മനസിനോട് നേരിട്ട് , തുറന്നു പറയുന്ന സ്നേഹമല്ലേയത്.അമ്മ നീണ്ട ശ്വാസമെടുത്തു.
“എനിക്കറിയാം ഇതൊന്നും നല്ലതല്ലാന്ന്. വേറെ ഒരു ബന്ധത്തിലേക്ക് പോവില്ലെന്നും ഉറപ്പാ. അന്ന് രാത്രി നിനക്കമ്മിഞ്ഞ തരുമ്പോഴും ഞാൻ അമ്മയായീട്ടെ നിന്നുള്ളു. അല്ലാത്തൊരു ബന്ധത്തിലേക്കും പോവാൻ എനിക്ക് കഴിയുകയുമില്ല.ഷെറിനാവുമ്പോ പ്രശ്നമില്ലായിരുന്നുടാ. പക്ഷെ ഞാനുള്ളപ്പോ നീ ആന്‍റിമാരെ എടുത്തു പോവുമ്പോ. അറിയാതെ എന്തൊക്കെയോ തോന്നി പോവ്വാ.. നീയെന്‍റെയല്ലേന്നൊക്കെ. അന്നനുവും നീയും തോട്ടിൽ നിൽക്കുന്ന കണ്ടപ്പോ. ഞാൻ എത്ര കരഞ്ഞെന്നറിയോ?. പേടിയായി നീ എന്നോട് കാണിക്കുന്ന സ്നേഹം പോവൊന്ന് തോന്നി.. അതാ ഞാൻ അങ്ങനെയൊക്കെ. ” അമ്മ ഒന്നുകൂടെ കരഞ്ഞു. തൊണ്ടയിൽ മുള്ള് തറച്ച പോലെ നീറുന്നുണ്ട്. കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്.എന്താ ഞാൻ അമ്മായോട് പറയാ. ഒന്നും അറിയുന്നില്ല.കണ്ണിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ഞാൻ തുടച്ചെടുത്തു. അമ്മ എന്‍റെ കഴുത്തിലൊന്നു മുത്തി.
“നിന്‍റച്ഛന് നല്ല മനുഷ്യനാ. സ്നേഹ മില്ലെന്നൊന്നും ഞാൻ പറയില്ല. എല്ലാം കാര്യവും ഞാൻ പറയാറുംമുണ്ട്. എന്നാലും പുറമെ കാണുന്നപോലെയല്ലടാ പഴയ ഓർമകളെ ഒന്നും മറക്കാൻ അങ്ങേർക്ക് ഇതുവരെ പറ്റിയിട്ടില്ല.” ആ വാക്കിലെ വിങ്ങലെനിക്ക് പെട്ടന്നു കിട്ടി. അവരൊരുമിച്ച് ഒറ്റക്കുള്ള നിമിഷങ്ങളൊന്നും തന്നെയെനിക്കോർമയില്ല.അച്ഛന്‍റെ ഓർമകളെന്ന് പറയുമ്പോ അന്നച്ഛൻ പറഞ്ഞ കഥയായിരിക്കും.ആ പെൺകുട്ടിയെ മറക്കാൻ അച്ഛന് കഴിയില്ലെന്നാണോ?
” ഞാൻ പറഞ്ഞിട്ടുണ്ട് നിന്‍റച്ഛനോട്. ഇങ്ങനെയൊരു ഇഷ്ടമുള്ള കാര്യം.അത് വേറെ ഒരു തലത്തിലേക്ക് പോവില്ലെന്നും ഉറപ്പ് കൊടുത്തിട്ടുണ്ട്. അനുവിനും അറിയാം.. അതാ അവൾ അങ്ങനെയൊക്കെ പറയുന്നത്. അമ്മയും അച്ഛനുമൊക്കെയാണോന്ന്. ” ഞാൻ കരഞ്ഞു. ദേഷ്യം കൊണ്ടൊന്നുമല്ല, ഇങ്ങനെ തുറന്നു പറയുന്നത് കേൾക്കുമ്പോ തന്നെ വിങ്ങലാണ്. പിന്നെ ചെറിയമ്മയെ കൂടെ. ഞാൻ വന്നായാ ദിവസം അവളത് എന്നോട് പറഞ്ഞത്. അമ്പലത്തിൽ നിന്ന് അമ്മയുടെ കൂടെയല്ലേ അവൾ വന്നത്. എന്നോടുള്ള ദേഷ്യകൊണ്ടല്ലന്നും അവൾ പറഞ്ഞിട്ടുണ്ട്. ശെരിയാണ് ഇതറിഞ്ഞപ്പോ ചോദിച്ചു പോയതാവും. ഞാനന്ന് എത്ര വെറുപ്പിക്കുകയും ചെയ്തവളെ.