“കാര്യം ഒക്കെ എന്നോട് പറയാം അതെത്ര സീരിയസ് ആണേലും. എന്നാ കണ്ണെങ്ങാനും നിറച്ച…” ഞാൻ വാർണിങ് കൊടുത്തു. അമ്മ ഒന്ന് ശ്വാസം വിട്ടു. മുകളിലേക്ക് തല പൊക്കിനോക്കി ഒരു നില്‍പ്പ്..
“ശ്രമിക്കാ…” കണ്ണുരണ്ടും ഇറുക്കി അമ്മ പറഞ്ഞു.
“കരയാനൊന്നും നിക്കല്ലേ തള്ളേ കാണാൻ വയ്യാഞ്ഞിട്ട…” ഞാനൊന്നുകൂടെ പറഞ്ഞു..
“ആട ചെക്കാ… കരയൂല്ല!!.ഒന്ന് നിർത്തോ നീ…. .” അമ്മ കൈ കൂപ്പി.പിന്നെ മുന്നില് വന്നു തോളിൽ രണ്ടും കൈയ്യും കുത്തി കുനിഞ്ഞു നോക്കി നിന്നു.
“അല്ല നീയെന്തോ പറയാന്നു പറഞ്ഞല്ലോ? ഇങ്ങട്ട് കേറി വന്നപ്പോ നീയന്താ കരുതിയത്?…”കണ്ണിലൊരു കളിപ്പിക്കുന്ന നോട്ടമുണ്ടോ? എന്താണെലെന്താ.
“ഇങ്ങട്ടുള്ള വരവും, ആ ചേച്ചിയെ കണ്ടതും അവരുടെ നോട്ടവും ചിരിയും, ഞാൻ കരുതി ഈ കാമുകി കാമുകന്മാർ സംസാരിക്കാൻ വേണ്ടി റൂമെടുക്കൂലേ? അതേപോലെ അമ്മയെന്നേം കൂട്ടി വന്നതാണോന്ന്…” ഞാൻ മനസ്സിൽ ഉണ്ടായിരുന്നതങ്ങു പറഞ്ഞു.
“ആഹാ…. നിന്‍റെ കാമുകി ഞാനോ.?.” അമ്മക്ക് ചിരി.. “എന്നാ ആവാലോ ഇവിടന്ന് പോവുന്ന വരെ, നിന്‍റെ കാമുകിയാവ ഞാന്‍. ” അമ്മ എഴുനേറ്റ് നിന്ന്, മുന്നില് ആ രണ്ടു കൈയ്യും ഊരയിൽ കുത്തി നോക്കി. പുറത്ത് മഴ വീണ്ടും പൊട്ടിയൊലിക്കുന്നതറിഞ്ഞു.ഇടിയുണ്ട്. ഉള്ളിൽ കത്തി നിൽക്കുന്ന ആ ലൈറ്റ് ഒന്ന് മങ്ങി തെളിഞ്ഞു.. കറന്‍റ് പോയതാണോ?
“ഈ ഡ്രെസ് എങ്ങനയുണ്ടഭീ…” അമ്മ ഉടുത്ത സാരിയുടെ തല കയ്യിൽ എടുത്തെന്നെക്കാട്ടി. സൈഡിലേക്ക് ചരിഞ്ഞും,മറിഞ്ഞും എനിക്ക് കാണിച്ചു തന്നു. ഹോസ്‌പിറ്റലിൽ നിന്ന് ഒരുനോക്ക് ഭംഗി കണ്ടതല്ലേ?
“നല്ല ഭംഗിയുണ്ടമ്മേ.. സത്യം പറഞ്ഞാൽ കണ്ണെടുക്കാൻ തോന്നില്ല.? ” ഉള്ള് തുറന്നു പറഞ്ഞു.അമ്മ ഭംഗിയായി ചിരിച്ചു.
“അറിയാമോ നിനക്ക്?.. ഇത് നീ വാങ്ങി തന്നതാ..” ഞാനന്തം വിട്ടു.. ഞാനോ എപ്പോ? ആ നോട്ടം അമ്മയ്ക്കും കിട്ടി. കണ കണാന്നൊരു ചിരി..
“ഓർമയില്ലേ??.. ന്താ അഭി ന്‍റെ ബെർത്ഡേയ്ക്ക് വാങ്ങിത്തന്നത് മറന്നോ? ” ഞാനൊന്നുകൂടെ ആലോചിച്ചു. പണ്ടെങ്ങോ… പത്തിലാണോ? അപ്പോഴെങ്ങാനും വാങ്ങി കൊടുത്തുത്തിട്ടുണ്ട്. എത്ര കാലമായി? ഇപ്പോഴും അതമ്മയോർക്കുന്നുണ്ടോ?, അത് പോട്ടെ ഈ സാരി സൂക്ഷിക്കുന്നത് തന്നെ അത്ഭുതം.