“അഭീ….. ” താഴെനിന്നാണ്. ഗൗരിയേച്ചിയാണല്ലോ?…
ചെറിയമ്മ കാറിച്ച നിർത്തുന്നില്ല.പേടിയോ,വേദനയോ ഒന്നുമില്ല. എന്നെ കളിപ്പിക്കാൻ, അല്ലേൽ വെറുപ്പിക്കാൻ. സ്റ്റെപ്പ് കേറി വരുന്ന സൗണ്ട് കേട്ടപ്പോ, ചേച്ചി കേറി വരുന്നുണ്ടെന്ന് മനസ്സിലായി. ചെറിയമ്മയുടെ ഷഡിയൂരി കയ്യിലെടുത്തു. ഇങ്ങനെ കിടക്കുന്നത് കണ്ടാൽ ചേച്ചിയെന്ത് വിചാരിക്കും? കെട്ടാഴിക്കാൻ സമയമില്ല.ഇവളാണേൽ ഇത് കാണിച്ചു കൊടുക്കാൻ വേണ്ടി ചേച്ചിയെ വിളിച്ചു വരുത്തുകയും ചെയ്യും. വായിലെന്തേലും തിരുകി വെച്ചാലോ.? ഒന്നും തിരഞ്ഞിട്ടു കണ്ടില്ല..കയ്യിലെ അവളുടെ ഷഡി മാത്രം. ഇതെങ്കിങ്കിൽ ഇത്.
അവൾക്ക് ഒന്നും തോന്നതവിധത്തിൽ അടുത്ത് ചെന്നു. വായോന്ന് തുറന്നു തുറന്നില്ലാന്നു വന്നപ്പോ തിരുകിയങ്ങു വെച്ചു.
“കുറച്ചു നേരം മിണ്ടാതെ നിക്ക്…” അതൂടെ പറഞ്ഞു.ആ കണ്ണ് മിഴിഞ്ഞു,ഇത്തിരി പിടക്കല്‍.കുറച്ചു നേരമല്ലെയുള്ളൂ അങ്ങനെ കിടക്കട്ടെ.
ഓടി റൂമിൽ നിന്നിറങ്ങി.. വാതിലൊന്ന് ചാരിയപ്പോഴേക്കും ഗൗരിയേച്ചി മുന്നില്‍. കൈ ബാക്കിൽ വെച്ചു തിരിഞ്ഞു. വാതിൽ ഒന്ന് ലോക്ക് ചെയ്യാൻ നോക്കി. ചേച്ചിയുടെ മുഖത്തു പേടിയുണ്ട്. കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്.
“അഭീ…കിച്ചുന് ശ്വാസം മുട്ടുന്നുണ്ട്, ഒന്ന് ഹോസ്പിറ്റൽ വരെ പോവ്വാ..” പേടിച്ചു പോയി. ചേച്ചി നല്ലപോലെ കരയുന്നുണ്ട്.ഞാനോടി താഴേക്ക് ശ്രീയങ്കിളിന്‍റെ കാർ അവിടെ വെച്ചു പോയതാണ്. കീയും,ടേബിളിൽ ഉള്ള എന്‍റെ ഫോണെടുത്ത് കാറിന്‍റെ അടുത്തേക്കോടി.വണ്ടി തിരിച്ചപ്പോഴേക്കും ചേച്ചി അവനെയും എടുത്തു വന്നു. കണ്ടപ്പോ പേടിച്ചു പോയി. അനക്കം ഒന്നും കാണുന്നില്ല. ചേച്ചിയാണേൽ നല്ലപോലെ കരയുന്നുമുണ്ട്. ഞാൻ വണ്ടി കത്തിച്ചു വിട്ടു. എങ്ങനെയൊക്കെയോ ഫോണിൽ അമ്മയെ ഒന്ന് വിളിച്ചു. സ്പീക്കറിൽ ഇട്ട് കാര്യം പറഞ്ഞു.അമ്മയുടെ ഹോസ്പിറ്റൽ തന്നെയാണ് അടുത്ത്.
കേറി ചെന്നപ്പോഴേ അമ്മയുണ്ട്. പിന്നേ അവനെ എടുത്ത് അവരോടി. പത്തു പതിനഞ്ചു മിനിറ്റ്.ആകെ വല്ലാതിയായി .ചെറുതാണ്. നാല് വയസ്സേ കാണു.പിന്നേ ചേച്ചി കരയുന്നത് കൂടെ കണ്ടപ്പോ? ഹോ!!
ഹോസ്പിറ്റലിന്‍റെ നാലാമത്തെ നിലയിൽ നിൽക്കായിരുന്നു. ചില്ലിട്ട മറക്ക് പുറത്ത് മഴ പെയ്യുന്നുണ്ട്. മിന്നൽ ആകാശത്തു പാഞ്ഞു പോവുന്നുണ്ട്.ഇത്തിരി നേരം കൂടെ നിന്നപ്പോ പുറത്ത് നല്ലയിരുട്ടായി.മുരളുന്ന ഇടിയുടെ തരിപ്പ് ഉള്ളിലേക്ക് അറിയുന്നുണ്ട് . അതിങ്ങനെ കണ്ടു നിന്നപ്പോ അങ്കിൾമാരും ആന്‍റിമാരും വന്നു. ഇത്തിരി നേരം കാര്യം വിശതീകരിച്ചപ്പോ അമ്മയും പുറത്തിറങ്ങി.ഭാഗ്യം പ്രശ്നമൊന്നുമില്ല.