“എല്ലാം എന്‍റെ തെറ്റാഡാ. അവളുചോദിക്കുന്നത് ശെരിയാ. ഞാനൊരമ്മയാണോന്നിപ്പോ എനിക്ക് തന്നെ സംശയ. അവൾ വെറും പാവമാണെടാ.. ഇത്തിരി സമയം താ അഭി ഞാനെല്ലാം പറയാം.. അതു വരെ നീ അവളെ വേദനിപ്പിക്കരുത്..” ബെഡിലിരിക്കായിരുന്നു ഞാൻ.. അമ്മയെന്‍റെ മുന്നില് നിൽക്കുന്നുണ്ട്.തല ആ വയറിൽ അമർത്തി അമ്മ കൈ കൊണ്ട് എന്‍റെ തലയിൽ തഴുകുന്നുണ്ട്. കണ്ണിൽ നിന്ന് വീഴുന്ന കണ്ണുനീർ എന്‍റെ തല നനക്കുന്നുണ്ട്.എന്തൊക്കെയോ ഞാനാലോചിക്കുണ്ട്. എനിക്ക് തന്നെ പിടിയില്ല.
“അഭീ…” വിളിയിൽ ഞാനൊന്നുണർന്നു..
“മ്….” ആ മുഖത്തേക്ക് നോക്കി.
“ഇനിയും നിനക്ക് സംശയമുണ്ടോ അഭീ..” ഓഹ് മടുത്തു.കണ്ണീരും, ദേഷ്യവും,വേദനയും കണ്ട് വയ്യാതായതാണ്.എത്ര നേര തള്ള നിന്ന് കരഞ്ഞത്. വല്ലാത്ത ബോറ് തന്നെ.ഉള്ളിലെന്തെങ്കിലുമുണ്ടെകിലും, ഒക്കയൊന്ന് മറക്കാൻ നോക്കി.
“എന്‍റെ തള്ളേ… മടുത്തു. ഇനി അമ്മയല്ലേലും പ്രശ്നമില്ല. ഇങ്ങനെ കടിക്കാനെനിക്കൊരു തള്ളയെ മതി…” മുന്നിലുള്ള അമ്മയുടെ കൊഴുപ്പ് തിങ്ങി നിൽക്കുന്നയാ, ചൂടുള്ള വയറിൽ ഞാനൊന്നു മെല്ലെ കടിച്ചു വിട്ടു.കുറേ നേരമായി നാടകം കാണുന്ന പോലെ കാണുന്നു. അതങ്ങു മാറട്ടെ. സെന്‍റി വർത്തമാനവും, കരച്ചിലും പിഴിച്ചിലും. ഹും എങ്ങനെയാണ് ജീവിക്കാ. എന്നാലും ഉള്ളിൽ അമ്മ പറയാൻ പോവുന്ന കാര്യമുണ്ട്. ചെറിയമയോട് ചെറിയ ദേഷ്യവുമുണ്ട്.എന്നാൽ അവളെ ഭാഗം കേൾക്കും തോറും,.ഞാനവളെ വെറുതെ വിഷമിപ്പിക്കുന്നപോലെയുണ്ടല്ലോ?.
“എടാ തെണ്ടി…..” കരയുന്ന അമ്മയിൽ, ആ കടി കൊടുത്തപ്പോ ,ഒരു ചിരിയുള്ള വാക്ക് കേട്ടു.. തെണ്ടിയോ??
“എടാ എടാ… നിന്‍റമ്മയ ഞാൻ..” മുഖം ആ കയ്യിൽ കോരി അമ്മ താഴ്ന്നു… നെറ്റിയിലാ ചുണ്ട് ചേർത്തു.പിന്നേ കവിൾ പിടിച്ചൊരു വലിയും.
“കണ്ടോ ലക്ഷ്മി.. ഇങ്ങനെ കരയേണ്ട വല്ലാവിശ്യവുമുണ്ടോ?. ഇങ്ങനെ ചിരിക്കുമ്പോ എന്ത് ഭംഗിയാന്നറിയോ?…” ഞാനമ്മയെ സോപ്പിട്ടു..അമ്മക്ക് ചിരിയാണ്, വെറും ചിരിയല്ല കരഞ്ഞുകൊണ്ടുള്ള ചിരി.
“നിന്‍റെ മനസ്സനിക്കറിയാടാ..എല്ലാമുള്ളിൽ വെച്ച് പുറത്ത് ചിരിച്ചു നടക്കും..എല്ലാം നിന്നോട് പറഞ്ഞേക്കാം രണ്ട് ദിവസം കഴിയട്ടെ…” സത്യം എന്‍റെ മുഖത്തു നോക്കി പറഞ്ഞു തന്നു. എന്നാലും ആ കാര്യമെന്താണ്.?
“അത്രക്ക് വല്ല്യ കാര്യമാണോ…?” ഞാനത് വിട്ടുകളയാൻ തീരുമാനിച്ചു. എന്തായാലും വേറെ തള്ളയുണ്ടേലും എനിക്കിതിനി മതി.
“ആട…. നിന്‍റമ്മയുടെ പ്രാന്ത്..” പറഞ്ഞമ്മയുറക്കേ ചിരിച്ചു. എനിക്ക് കിളി പാറി ഏഹ്.