“ഒന്ന് പോയി തരോ… ഇത്തിരി സമാധാനം താ….” പിടഞ്ഞു മാറിത്തിരിഞ്ഞു നിന്ന്, ഞാവളെയൊന്നുന്തി.നേരെ ചെന്ന് പിടിച്ചത് അവളുടെ ഇടത്തെ അമ്മിഞ്ഞക്ക്.. നല്ല കൊഴുത്ത സാധനം കയ്യിൽ അമര്‍ന്നങ്ങനെ നിന്നു. എന്നാ ഞാനുന്തിയതല്ലേ? ഇത്തിരി കൂടിപ്പോയി. ബാലൻസ് തെറ്റിയവൾ രണ്ടടി ബാക്കിലേക്ക് വെച്ചു. കൈ കുത്തി പുറകിലേക്ക് വീണു.
കറക്റ്റ് ടൈം നല്ലയൊരു മിന്നൽ.ഒപ്പം ഇടിയും,സൈഡിൽ നിന്നടിച്ച കാറ്റാണേല്‍ ഒരു ലോഡ് വെള്ളമാ വരാന്തയിലേക്ക് കൊണ്ടു വന്നു, കൂടെ അവളുടെ മെത്തേക്കും.ഞെട്ടി പേടിച്ചിരിക്കുന്ന അവളെ ചെന്ന് പിടിച്ചു പൊക്കണമെന്നുണ്ടായിരുന്നു.ഇങ്ങനെ സ്വര്യക്കേട് ണ്ടാക്കിയിട്ടല്ലേ?
മുഖമിത്തിരി പൊക്കി,എന്‍റെ കണ്ണിലേക്കവളൊന്നു നോക്കി.കണ്ണ് നിറഞ്ഞിട്ടുണ്ടോ? ഏയ്യ് തോന്നാവും. എണീക്കാൻ നോക്കുന്നുണ്ട്.ഞാൻ മുന്നിലേക്ക് തന്നെ നടന്നു. സഹായിക്കാൻ തോന്നിയില്ല. പിന്നേയൊന്നുകൂടെ തിരിഞ്ഞു നോക്കിയപ്പോ..അവൾ പതിയെ എഴുന്നേക്കുന്നുണ്ട്.
“അഭീ… നിക്ക്. ഞാനും ണ്ട്…” വല്ല്യ കളിപ്പിക്കലോ. അല്ലേൽ വലിയ സങ്കടമോ അതില് കണ്ടില്ല. ചെറിയ വേദനയാ മുഖത്തുണ്ട്.കഷ്ടപ്പെട്ടെ ഴുന്നേറ്റപ്പോഴേക്ക് ഞാനോടി ചെറിയമ്മയുടെ റൂമിലേക്ക് നിന്നു. അവൾ പേടിയോടെ ചുറ്റും തിരിഞ്ഞു ,ഇത്തിരി സ്പീഡിൽ വന്നപ്പോഴേക്കും. ഞാനാ വാതിലിന്‍റെ പിന്നിൽ കേറിയൊളിച്ചു.
ഇനിയാണ് കളി. ഓടി ഉള്ളിൽ കേറി ചുറ്റും തിരിഞ്ഞു എന്നേ നോക്കുമ്പോഴേക്ക്.ഉള്ളിലേക്ക് ചാടിയപോലെ, തിരിച്ചു പുറത്തേക്കും ചാടി.സൗണ്ട് കേട്ടവളൊന്നു തിരിഞ്ഞപ്പോഴേക്ക് പുറത്ത് നിന്ന് ഞാനാ വാതിങ്ങ് പൂട്ടി.. ഹിഹി.പേടിയുണ്ടല്ലേ? ഇതൊക്കെ അത് മാറാനുള്ള നല്ല വഴിയാണ്.എന്നോടാ കളി.അപ്പോഴേക്ക് ഉള്ളിൽ അവൾ ഓടി അടുക്കുന്ന സൗണ്ട്.
“അഭീ….. അഭീ. പ്ലീസ് ഡാ തുറക്ക്.” വാതിലിൽ നാലഞ്ച് വട്ടം കുത്തി അവളുടെ പേടിയോടെയുള്ള ശബ്‌ദം.മിണ്ടിയില്ല.നീയെന്നെ കുരങ്ങു കളിപ്പിക്കുമല്ലേ. ഇത്തിരി നേരംന്നിക്കവിടെ.
“അഭീ കളിക്കല്ലേ പ്ലീസ്.. എനിക്ക് പേടിയാ ഡാ……” മിണ്ടിയില്ല, അവൾക്കെന്നെ ഭീഷണി പെടുത്തണം,കുരങ്ങ് കുളിപ്പിക്കണം, സ്വസ്ഥമായി ഒന്നിരിക്കാനും സമ്മതിക്കില്ല.അധികനേരം അവളെ അങ്ങനെ നിറുത്തണം എന്നില്ലായിരുന്നു.അവിടെ ഇട്ട് പോണമെന്നും കരുതിയില്ല. എന്നാ പുറത്തെ അവസ്ഥ ശെരിയല്ല. മഴ മാത്രമാണേൽ പോട്ടെ. ന്ത് മിന്നലാണ്!!.
വാതിലിൽ വരുന്ന ചെറിയമ്മയുടെ തട്ട് നിന്നില്ല.
“അഭീ……” ഇപ്പൊ അത് ആർക്കലായി. ഇത്തിരി നേരം കൂടെ നിന്നപ്പോ വലിയൊരു മിന്നൽ.നിന്നാലിനി ശെരിയാവില്ല.അവൾ റൂമിലല്ലെ? കൊഴപ്പമൊന്നുമുണ്ടാവില്ല.ഞാൻ റൂമിലേക്ക് ഓടി. പിറകിൽ നിന്ന് അവളുടെ കാറിച്ച കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല.ഇനി വാതിൽ പൊളിച്ചു വരുവോ തെണ്ടി.