“അഭീ… ന്തിനാടാ നീയിങ്ങനെ ദേഷ്യം പിടിക്കണേ…?” ശെരിക്കും അതൊരു വിഷമ ത്തിന്‍റെ വാക്കുകളായിരുന്നു.ആ കണ്ണിൽ ചെറിയ നനവ് കണ്ടപോലെ തോന്നി. ഹി ഹി. കൊള്ളുന്നുണ്ടല്ലേ കൊള്ളട്ടെ!! എന്നോട് എല്ലാമോന്ന് പറഞ്ഞാലെന്തായിരുന്നു?സൗകര്യമില്ല നല്ല പോലെ സംസാരിക്കാൻ.
“നിന്‍റെയപ്പൂപ്പൻ വന്നു പറഞ്ഞിട്ടൊന്നുമില്ലല്ലോ,ന്നോട് നല്ലപോലെ സംസാരിക്കാൻ, ഞാനിങ്ങനേ പറയൂ….” ഇത്ര പറഞ്ഞപ്പോഴേക്ക് സൈഡിലെ ജനലിന്‍റെ പുറത്ത് നിന്ന്, വിഷുവിനു പടക്കം പൊട്ടിച്ചപോലെ, ഒറ്റ പൊട്ടലായിരുന്നു. ഇറങ്ങിയോടിയാലോ എന്ന് തോന്നി.പിന്നെ മോശമല്ലേ? ചെറിയമായാണേൽ എന്‍റെയടുത്തേക്ക് ഓടിയടുക്കാൻ, ബെഡിൽ നിന്ന് കാൽ പുറത്തേക്ക് എടുക്കുകയും ചെയ്തു. വന്നില്ല!! ഞാൻ നല്ലപോലൊന്ന് കണ്ണുരുട്ടിയതു കൊണ്ട് പേടിയോടെ അവിടെത്തന്നെയിരുന്നു.പേടിത്തൂറി.
“ഞാൻ ദേഷ്യം പിടിക്കണത് കേൾക്കണ്ട ന്നുണ്ടേൽ, ഇവിടുന്ന് പൊയ്ക്കോ ” പറയാൻ ബാക്കി വെച്ചത് കൂടെ,ചെറിയ പേടിയോടെ ഞാമ്പറഞ്ഞു. അവളെ പേടിച്ചിട്ടല്ല.മിന്നലു വന്നു ഷോക്കടിക്കുമോന്നൊരു പേടിയുണ്ട്. ഞാൻ ചുറ്റിനും നോക്കുന്നത് കണ്ടപ്പോ ചെറിയമ്മയുടെ പേടിയുങ്കൂടി. അങ്ങട്ടും, ഇങ്ങട്ടും തല ചെരിച്ചു നോക്കി അതിന്‍റെ ശ്വാസം കൂടുന്നത് കാണാം.
“എനിക്കെവിടേം പോണ്ട..ഇതെന്‍റെ റൂംങ്കൂടെയാ ” എത്ര പേടിയാണെകിലെന്താ. ഡയലോഗിനൊരു കുറവുമില്ല.
“ആഹാ ആരെഴുതി തന്നു നിനക്ക്….?”
“ആരുന്തരേണ്ട.എനിക്കറിയാം,”
“നിന്‍റെ തന്ത വന്നു പറഞ്ഞു തന്നതായിരിക്കും ല്ലേ…? ” പറയേണ്ടന്ന് കരുതി. പിന്നെയങ്ങു പറഞ്ഞു. ഇത്തിരി കൂടി പോയോ..?
“ഡാ പട്ടി… എന്‍റെയച്ഛനെ പറഞ്ഞാലുണ്ടല്ലോ? ” അവൾക്കും കേറി ദേഷ്യം. കണ്ണൊക്കെ അങ്ങു ചുവന്നു. “കുറേ നേരമായല്ലോ തുടങ്ങീട്ട്, വേണ്ട,വേണ്ടാന്ന് വിചാരിക്കുമ്പോ.” കിടന്ന് വിറക്കാണ് പെണ്ണ്. ഇത്ര ദേഷ്യമോ?.
“നീ പോടീ പട്ടി.എന്‍റെ വായ ,എന്‍റെ നാക്ക് ,എന്‍റെ റൂം ,എന്‍റെ വീട്,നിനെക്കെന്ത അവകാശടീ, വീട്ടിലുള്ളേ?.. ഇതെന്‍റെ വീടാ. നീയൊക്കെ പുറമ്പോക്ക്. ഞാമ്പറഞ്ഞാലിപ്പൊ ,നിന്നെവിടുന്ന് എടുത്തെറിയും.” ചെയറിൽ നിന്നെഴുനേറ്റ്, അവളുടെ തൊട്ടു മുന്നില്‍ച്ചെന്ന് നിന്നതും, അവളതേപോലെയിരുന്നു. ഒരുപേടിയും ആ മുഖത്തില്ല.
“നീയെന്നെ ചന്തിയും, മുലയും കാണിച്ച്,വളച്ചതാന്നങ്ങട്ട് പറഞ്ഞാലുണ്ടല്ലോ, ആന്‍റിയു,മങ്കിൾമാരുമൊക്കേ…. അതേപോലെ വിശ്വസിക്കും. അതോടെ നീയ്യൌട്ട് മോളെ… ” ഞാൻ വിരൽ ഞൊടിച്ചുകൊണ്ട് അവളോട് കാര്യങ്ങൾ അക്കമിട്ടു നിരത്തി..ഇത്തിരി ഇരുട്ടുള്ള മുറിയിൽ, പിന്നെയും ഇരുട്ട് കൂടിയത് കൊണ്ട്, ആ മുഖം നല്ലതുപോലെയങ്ങു കാണുന്നില്ല. ഇതൊക്കെക്കേട്ട് കരയണോ? കിളിപോയിരിക്കണോ എന്നങ്ങട്ട് മനസിലാവുന്നില്ല.ഞാനൊന്നുകൂടെ നീണ്ടാ മുഖത്തേക്ക് നോക്കിയപ്പോ, വാ പൊത്തി തെണ്ടി ചിരിക്കുന്നു.ഓഹ്!! കലിയങ്ങു കേറി.കാലുകൊണ്ട് രണ്ട് ചവിട്ട് നിലത്തിനു കൊടുത്തപ്പോ.. അവളാ ചിരിയൊന്ന് കുറച്ചു.