ഡ്രസ്സൊക്കെ മാറിയിട്ടുണ്ട്.ടൈറ്റുള്ളൊരു ചുരിതാർ കേറ്റി നിൽക്കാണ്. ഇരുട്ടാണെങ്കിലും ആ അമ്മിഞ്ഞ മുറുകി നിക്കണത് കാണാം. ഇടത്തെ തോളിൽ നീല ബ്രായുടെ വള്ളിയും. ഹോ വഴി തെറ്റിക്കാൻ വല്ലയുദ്ദേശവും കാണും. മനസിളക്കാൻ നടക്കാണല്ലോ?
ഇത്രേം ദേഷ്യമുണ്ടാക്കി ഇതെല്ലാം അവളുടെ മുന്നില് ചോർന്നു പോവുമോന്ന് തോന്നുന്നുണ്ട്. എപ്പോഴും ആ പഴയ ചെറിയമ്മയെ ഓർക്കുമ്പോ മാത്രം. എന്നാലീ നിക്കുന്നത് അവളാണോ?. പഴയ ചെറിയമ്മയാണേൽ, ഇന്നലെ പറഞ്ഞപോലെയുള്ള, തരം താഴ്ത്തുന്ന രീതിയിൽ പറയില്ലായിരുന്നു. ശെരിയാണ് ഞാനവളെ വേദനിപ്പിച്ചുണ്ട്, ഐറ പറഞ്ഞപോലെ, വേണ്ടാത്തതൊക്കെ വിളിച്ചിട്ടുണ്ട്. തെറ്റ് പറ്റിപ്പോയെന്ന് എനിക്കറിയാമല്ലോ? ഐറ വഴി ചെറിയമ്മയുമറിഞ്ഞു കാണും. എന്നിട്ടും എന്നെയിവിടെയിട്ട് പൊട്ടൻ കളിപ്പിച്ചില്ലേ? അച്ഛനെയും അമ്മയെയും വരെ സംശയം ചോദിച്ചില്ലേ.. വെറും വിലയില്ലാത്ത പട്ടിയെപ്പോലെയാക്കി. എന്നേ ദേഷ്യം പിടിപ്പിക്കാൻ ചെയ്തതാണ് പോലും, എന്തൊക്കെ കാരണങ്ങളാ.മനസ്സിലതങ്ങനെ പതിഞ്ഞുകിടക്കുന്നുണ്ട്.അവളെക്കാണുമ്പോ ആ ദേഷ്യാ വരുന്നത്.
“അഭീ…..” മുകളിൽ നിന്ന് ചെറിയമ്മ വിളിച്ചു.അതിലിത്തിരി പേടിയുണ്ടോ?കുറച്ചു നേരം ഞാനീ നിൽപ്പ് തന്നെ നിന്നെന്ന് തോന്നുന്നു.
ഇരുട്ടിൽ, മുകളിൽ നിൽക്കുന്നയവളുടെ പിന്നിൽ,നീല വെളിച്ചത്തിന്‍റെ പിണർപ്പ് തെളിഞ്ഞു. ഭംഗിയായി ആ മുഖവും, ആ വെളിച്ചത്തിൽ തെളിഞ്ഞു.പക്ഷെ പേടിയാണ് മുഖത്ത്. ഒറ്റ ചട്ടം!!. ഓടിവന്നെന്‍റെ കയ്യിൽ തൂങ്ങിത്തിരിഞ്ഞ് മിന്നൽ വന്ന മുകളിലേക്ക് നോക്കി.ആകാശം പിളർത്തിയ ഇടി മുഴങ്ങിയപ്പോ കണ്ണ് രണ്ടും അടച്ചവളൊന്ന് ഞെട്ടി. വട്ട് അല്ലാതെന്ത്.
“ഇത്ര പേടിയാണേ,അവിടെടേലും ചെന്നിരുന്നൂടെ.മനുഷ്യനെ വന്നൊട്ടി ശല്യപെടുത്തണോ?” പിടിച്ച കൈ കുടഞ്ഞു കൊണ്ട് ഞാനൊച്ചയിട്ടു..ഒരു നിമിഷം ഒന്നും മിണ്ടാതെ അവളെന്‍റെ കണ്ണിലേക്കുതന്നെ നോക്കി..ഇനി നേരത്തെ, മിന്നാലെങ്ങാനും കൊണ്ട് വല്ല പ്രതിമയുടെ ശക്തിയെങ്ങാനും കിട്ടിയോ. ന്തേലും കാട്ടട്ടെ.
സ്റ്റെപ്പിന്‍റെ നടുവിൽ നിന്നങ്ങനെ ഡാൻസ് കളിക്കുന്നതെന്തിനാ. അവളെ നോക്കാതെ രണ്ടു സ്റ്റെപ് മുകളിലേക്ക് കേറി.പണ്ടാരമടങ്ങാൻ ,ഒറ്റ മിന്നല. ഒരു തീഗോളം പറന്നു വന്നെന്‍റെ കാലിൽ തട്ടിയ പോലെ. ഒറ്റ ചാട്ടം. ഒപ്പമൊരു പൊട്ടലും. കണ്ണൊന്നു ചിമ്മി തുറന്നപ്പോ ആശ്വാസമായി ഒന്നുമ്പറ്റീയില്ല. എന്നാ സ്ലോമോഷനിൽ തട്ടി മറിഞ്ഞു വീഴാമ്പോയതോര്‍മയുയുണ്ട്.
“ഹോ….” അടുത്ത് നിന്നൊരു ആശ്വാസത്തിന്‍റെ ശബ്‌ദം .ഏഹ്… പിടഞ്ഞു മാറി ഞാൻ. ചെന്ന് കെട്ടിപ്പിടിച്ചത്, ഇവളെയോ? നാണക്കേട്! ഇപ്പോ ഒച്ചയിട്ടതല്ലേയുള്ളൂ? പേടീന്ന് പറഞ്ഞിട്ട്. ന്നട്ട് ഞാന്തന്നെ കേറിപ്പിടിച്ചോ?.ഏയ് പേടിച്ചിട്ടല്ലല്ലോ.രക്ഷക്ക് വേണ്ടിയല്ലേ?