പെട്ടന്ന് അത് കൂടി.ചൂട് ശ്വാസം എന്‍റെ ചുണ്ടിൽ വരെയെത്തി. കണ്ണു തുറക്കാൻ തോന്നിയില്ല.നെറ്റിയിൽ ഇത്തിരി നനവ് .അമ്മയുടെ ചുണ്ടുകളാണ്.അമർത്തിയുമ്മ വയ്ക്കുന്നപോലെ, കവിളിലും, രണ്ടു കണ്ണിലും കൂടെ തന്നിട്ട് ആ രണ്ടുകൈയ്യുമെന്‍റെ തലക്ക് പിന്നിൽ മുറുകി. ഞാൻ ഒന്നുകൂടെ അമ്മയോട് ചേർന്നു.അല്ല അമ്മതന്നെയാ എന്നേ അങ്ങനെ ചേർക്കുന്നത്.ഞാനെന്ത് ചെയ്യാനാ.
ആ കഴുത്തിലേക്കെന്‍റെ മുഖമിപ്പോളെത്തി. മുടിയുടെ തുമ്പ് എന്‍റെ മൂക്കിലിഴയുന്നുണ്ട്. ഇടത്തെ നെറ്റിയിൽ ,അമ്മയുടെ ചെവി ,ചെറിയ തണുപ്പോടെ തട്ടിനിൽക്കുന്നുമുണ്ട്.
കഴുത്തിന്‍റെ തൊലിയിൽ ഞാൻ മെല്ലെയെന്‍റെ ചുണ്ട് കൊണ്ട് തട്ടി. തലക്കുപിന്നിൽ നിന്നിരുന്ന ആ വിരലൊന്ന് വിറച്ചു. അറിയുന്നുണ്ടല്ലേ അപ്പോ?. എന്താണെന്നറിയില്ല കുറുമ്പ് കാണിക്കാൻ തോന്നുന്നു.അറിയാത്ത പോലെ വീണ്ടും, മെല്ലെ നീണ്ടാ കഴുത്തിൽ ചുണ്ടോന്ന് തട്ടിച്ചു. പിന്നിൽ താളം പിടിച്ചിരുന്നു വിരലുകൾ പെട്ടന്ന് നിന്നു. വീണ്ടും അമ്മയുടെ ശ്വാസം എന്‍റെ മുഖത്തെത്തി.ഈശ്വരാ കള്ളത്തരം പിടികിട്ടിക്കാണോ?? ശ്വാസം വന്നു വന്നു ചെവിയിലെത്തി.
“അടങ്ങി കിടന്നോ ചെക്കാ…. നീയ്യുറങ്ങീല്ലന്നൊക്കെ നിക്കറിയാം.” കാതിൽ സ്വകാര്യം പോലെ ആ വാക്കുകൾ, അതിൽ കളിപ്പിക്കുന്ന ഒരു കുണുങ്ങലുമുണ്ട്. ചെവിയിലേക്കാ ശ്വാസമടിച്ചപ്പോ, ഇക്കിളിയായിപ്പോയി.ചിരി വന്നു.അടക്കാൻ പറ്റാതെ വന്നപ്പോ,മുന്നിലിരിക്കുന്ന അച്ഛനെപ്പേടിച്ചു, ഞാൻ വായപൊത്തി.അമ്മയുടെ കയ്യില്‍ നിന്നൂർന്ന്, ആ കഴുത്തിൽ നിന്ന് മുഖമെടുത്തപ്പോ,ചെറിയ നനവുള്ള കണ്ണുകൾ കൊണ്ടമ്മ മെല്ലെ ചിരിച്ചു. അയ്യോ!!ന്താ പറ്റിയെ?. ഞാനെന്താണ് ചോദിച്ചെങ്കിലും, ഒരു ചിരിയാണ് അമ്മയുടെ മറുപടി.ഒന്നും തുറന്ന് പറയില്ലല്ലോ.ചുണ്ട് കോട്ടി കാട്ടിയപ്പോ,ഇത്രനേരം ഞാനമ്മയുടെ തോളിൽ ചാഞ്ഞപോലെ, എന്‍റെ നെഞ്ചിലേക്ക് ചേർന്ന് കെട്ടി പിടിച്ചമ്മ കിടന്നു.. ന്തോ വിഷമം ണ്ടോ അതിന്?
ചുറ്റിനുമൊന്ന് നോക്കി.ഫുൾ ബ്ലോക്കാണ്.നല്ലയിരുണ്ട അന്തരീക്ഷം.സമയം മൂന്നോ നാലോ ആയിക്കാണും. ആകാശം പൊട്ടിയൊലിക്കാൻ നിൽക്കാണ്. പൊടിയുന്ന മഴ മുന്നിലെ ഗ്ലാസിന്‍റെ മുകളിൽ തങ്ങി നിൽക്കുന്നുണ്ട്. വൈപ്പർ മെല്ലെയിടക്ക് വന്നത് തുടച്ചു പോകുന്നുണ്ട്. സൈഡിൽ വീട്ടിലേക്ക് തിരക്കിട്ടോടുന്ന കുട്ടികളും, ആളുകളും.മെല്ലെ നീങ്ങുന്ന വണ്ടിയിൽ, അച്ഛന്‍ വീണ്ടും പിറുപിറുത്തു. പുറത്ത് നീട്ടിയടിക്കുന്ന കാറ്റിൽ,ബിൽഡിങ്ങിന്‍റെ മുകളിൽ, കീറിയ ഏതോ ഫ്ലക്സുകൾ പറന്നു കളിക്കുന്നുണ്ട്. സൈഡിലെ കടയിലെ കുട്ടിയോണിഫോമിട്ട ചെക്കൻ തണുത്തു വിറച്ചു,കൈ രണ്ടു കൂട്ടി തിരുമ്മി. അവന്‍റമ്മയുടെ അടുത്തേക്കോടി. ചെറിയ മിന്നൽ, നീണ്ട ആകാശം പിളർത്തി കൊണ്ട് മിന്നി. മുരളുന്ന ഇടിയൊച്ച, കറിനുള്ളിലുലച്ചു .കെട്ടി പിടിച്ചു കിടക്കുന്ന അമ്മ മെല്ലെയൊന്ന് ഞെട്ടി.ചിരി വന്നു.അനിയത്തിയും, ചേച്ചിയുമൊക്കെ ഒരേപോലെയാണ്. ന്ത് പേടിയാണ്. ചിരിച്ചത് അമ്മ അറിഞ്ഞോ? ആ വിരലുകൾ എന്‍റെ നെഞ്ചിൽ,നഖം കൊണ്ട് ഉരക്കുന്നുണ്ട്.ഉറങ്ങാൻ കിടന്നതാന്ന ഞാങ്കരുതിയത്. എവിടെ? അമ്മയാരാ എന്‍റെ കാമുകിയോ? അതോ ഭാര്യയോ?