ദിവ്യ പ്രണയം [Eros]

Posted by

ദിവ്യ പ്രണയം

Divya Pranayam | Author : Eros


ഹലോ ഫ്രണ്ട്‌സ്…..

ഞാൻ  ഒരു കഥ എഴുതുന്നത് ആദ്യമായിട് ആണ്… ഒരുപാട് തെറ്റ് ഉണ്ടാവും ക്ഷമിക്കുക…. അഭിപ്രായങ്ങൾ  അറിയിക്കുക …

 

ചുറ്റും  ഉള്ളവരുടെ  ശബ്ദം    എന്റെ ചെവിയിൽ മുഴങ്ങിയപ്പോൾ   ആണ്  ചിന്തയിൽ  നിന്ന് വെളിയിൽ  വന്നത് … ഇന്ന്   എന്റെ കല്യാണം  ആയ്യിരുന്നു …. ഞാൻ   തിരഞ്ഞു നോക്കി  അവിടെ  അമ്മയും   അച്ഛനും  മാമനും  കലി തുളി നീക്കുകയാണ് . കല്യാണമണ്ഡമ്പത്തിൽ ഇരിക്കുക  ആണ് ഞാൻ . ഫ്രോന്റിൽ  ഒരുപാട്  പേർ  അവർ  ഒക്കേ  എന്നെ നോക്കി  ചിരിച്  അടക്കം  പറയുന്നുണ്ട് .

 

കല്യാണപെണ്ണ്  ഇന്ന്  രാവിലെ  ആരുടെയോ   കൂടേ  ഇറങ്ങി പോയ്യി .  അതായിരുന്നു അവിടുത്തെ  സിറ്റുവേഷൻ . ഞാൻ  തല  താഴ്ത്തി  ഇരികുകയാണ് മുമ്പിൽ  ഉള്ളവർക്  ഒരു  പരിഹാസ  പാത്രമായി . അപ്പുറത്ത്  അമ്മയും  അച്ഛനും   കലി  പൂണ്ടു  നിക്കുന്നത്  ഞാൻ കാണുന്നുണ്ടായിരുന്നു. എന്റെ നിശബ്ദത പലർക്കും അത്ഭുദമായിരുന്നു . എന്റെ ഫ്രണ്ട്‌സ്  എന്റെ ആ  ഇരുപ്പ്  കണ്ട  പകച്ഛ്  നീക്കുക  ആണ് .

 

എന്റെ   സ്വഭാവം  വെച്ച്    പെൺകുട്ടിയുടെ വീട്ടുകാരെ കുത്തിനിപിടിച്ചു അടി  ഉണ്ടാകേണ്ട   ഞാൻ   എന്ത്   കൊണ്ട്  ഇങ്ങനെ  ശാന്തനായ്യി  ഇരിക്കുന്നു  എന്ന  ആണ് അവർ  ചിന്തിക്കുന്നത്

ഞാൻ  എന്നൈ പരിചയപ്പെടുത്താം   ഞാൻ  കാർത്തിക് മോഹൻ  , എല്ലാവരുടെയും കാർത്തി . റിട്ടയേർഡ്  പ്രൊഫെസർ  മോഹൻ  കുമാറിന്റയും  രാജ  ലക്ഷ്മിയുടെയും  ഒരേ   ഒരു  പുത്രൻ . ഞാൻ ഒരു അസിസ്റ്റന്റ് പ്രൊഫസർ അയ്യിട് വർക്ക് ചയ്യുന്നു .

 

ഞാൻ  കല്യാണമേ  വേണ്ടാ  എന്ന് പറഞ്ഞു   നടന്ന  ഒരാൾ  ആയ്യിരുന്നു . അമ്മയുടെ  വാശി  ആയ്യിരുന്നു  ഞാൻ ഒരു   കല്യാണം  കഴിക്കണം  എന്ന് ഉള്ളത് . അമ്മയേ കുറ്റം പറയാൻ പറ്റില്ല 28  വയസായ മോനെ പിടിച്ചു കെട്ടിക്കുക എന്ന് ഉള്ളത് അവരുടെ കടമായല്ലൈ .

Leave a Reply

Your email address will not be published. Required fields are marked *