ആന്റി വരുവാ എന്നുപറഞ്ഞു പെട്ടെന്നു എന്നെ ഉമ്മ വെച്ചിട്ടു ഓടി സിറ്റൗട്ടിൽ കേറി. ബാക്കി തുണി നാളെ എടുകാം എന്ന് പറഞ്ഞു അമ്മച്ചി അകത്തേക്കു പോയി. ആന്റിയും എന്റെ നേരെ ഒന്നു നോക്കിയിട്ട് അമ്മച്ചിയുടെ കൂടെ അകത്ത് കയറി വാതിൽ അടച്ചു. അല്പം സമയം കൂടി കഴിഞ്ഞപ്പോൾ മഴ ചെറുതായി ശമിച്ചപ്പോൾ ഞാൻ വീട്ടിലേക്കു നടന്നു.