ആര്യ :- ഏട്ട കഴിക്കാൻ എടുക്കട്ടെ
ഞാൻ :- ആആ എടുത്തൊ
ആര്യ :- ഇപ്പൊ കൊണ്ട് വരാം
ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നു
ഞാൻ :- അഞ്ജു എവിടെ കഴിച്ചൊ
ആര്യ :- അവൾ കഴിച്ചു അവളുടെ വീട്ടിൽ പോയി
എന്റെ ഭാര്യയുടെ തറവാട് വീട്ടിൽ ആണ് അഞ്ജു താമസിക്കുന്നത് അവിടെ അഞ്ജു അവളുടെ അച്ഛൻ അമ്മ അച്ഛന്റെ അമ്മ ഇവരൊക്കെ ആണ് ഉള്ളത്
ഞാൻ കഴിച്ചു ഹാളിൽ ടീവി ഓൺ ചെയ്തു ഇരിക്കുക ആയിരുന്നു
ആര്യ :- അതെ നിങ്ങളോട് അഞ്ജു തറവാട്ടിലേക്ക് പോവാൻ പറഞ്ഞിരുന്നു എനിക്ക് ഓർമ്മ ഇല്ലായിരുന്നു പറയാൻ അതാ
ഞാൻ :- എന്തിനാണ് പറഞ്ഞൊ
ആര്യ :- നിങ്ങൾ പോളിടെക്നിക് അല്ലെ അവളും അതാണെ പഠിക്കുന്നത് അവൾക്ക് എന്തൊക്കെയൊ ചോദിച്ചു മനസിലാക്കാനാ
ഞാൻ :- ആആആ നീ വരുന്നില്ലേ
ആര്യ :- ഇല്ല ഞാൻ ഇവിടെ കുറച്ചു പണികൾ ബാക്കി ഉണ്ട് അത് കഴിഞ്ഞു വരാം
ഞാൻ :- ശരി എന്നാൽ അവളുടെ സംശയം തീർത്തിട്ടു വരാം
അങ്ങനെ ഞാൻ അഞ്ജുവിന്റെ വീട്ടിലേക്ക് നടന്നു കുറച്ചു നടന്നാൽ എത്താവുന്ന ദൂരം മാത്രം ആണ് ഉള്ളത് നടന്ന് ഞാൻ അഞ്ജുവിന്റെ വീട്ടിൽ എത്തി അവിടെ വീടിന് മുന്നിൽ അഞ്ജുവിന്റെ അച്ഛന്റെ അമ്മ നിൽക്കുന്നത് കണ്ടു
അച്ചമ്മ :- അയ്യോ മോനെ എപ്പോഴാണ് വന്നത് നിങ്ങളെ കാണാൻ വരാൻ ഇരിക്കായിരുന്നു
ഞാൻ :- ഞങ്ങൾ ഇന്നലെ വന്നു ഇവിടെ ആരും ഇല്ലേ ചെറിയച്ചനും ചെറിയമ്മയും എവിടെ
അച്ചമ്മ :- ഉണ്ണി എവിടെ വന്നില്ലെ അവരെല്ലാം ജോലിക്ക് പോയി അഞ്ജു ഉള്ളിൽ ഉണ്ട് അവൾ റൂമിൽ ഇരുന്നു പഠിക്കാ
ഞാൻ :- അവൾ അവിടെ എന്തൊ പണിയുണ്ട് പറഞ് കുറച്ചു കഴിഞ്ഞു വരാ പറഞ്ഞു
അച്ചമ്മ :- ശരി ഞാൻ പശുവിന് കുറച്ചു പുല്ല് അറിഞ്ഞിട്ടു വരാം മോൻ ഇവിടെ ഇരിക്ക്