“ഏട്ടാ കുഞ്ഞു എഴുന്നേക്കും…”
“എഴുന്നേറ്റാലും ഇന്ന് കുഴപ്പമില്ല ഞാൻ ഉറക്കിക്കോളാം അമ്മയെയും കുഞ്ഞിനേയും.”
“അയ്യടാ….
അങ്ങനെ ഇനി ഇപ്പൊ തന്നില്ല…
എപ്പോഴും തന്ന് കൊണ്ട് ഇരുന്നാലേ…
മോന് മടുത്തു പോകും.”
അവൾ അത് പറഞ്ഞു ചിരിച്ചു.
“ഞനോ..”
“ഉം.
രേഖക് കൂടെ വെക്കേണ്ടേ..
പാവം ഇന്നലെ ആശിച്ചു വന്നതാ.. ജൂലി വന്നതോടെ എല്ലാ പ്ലാനും പോയി.
ഇന്നെങ്കിലും നിന്നെ ഒറ്റക്ക് ആ പാവം എടുക്കട്ടേ.”
ഞാൻ ചിരിച്ചു.
പോയി എന്റെ ഡ്രസ്സ് ഒക്കെ എടുത്തു ഇട്ട്. അവൾ അവളുടെ ബാഗിൽ നിന്ന് ഒരു നൈറ്റി എടുത്തു ഇട്ട് ബെഡിൽ ഇരുന്നു.
ഞാൻ അവിടത്തെ ബാൽക്കണിയിൽ നിന്ന് കൊണ്ട് കൊച്ചിയുടെ ഭംഗി ആസ്വദിച്ചു.
“ഇനി എന്താ ഏട്ടാ പ്ലാൻ…”
അവളുടെ ആ ചോദ്യം എന്നെ ആ ഏകാഗ്ര യിൽ നിന്ന് ഉയർത്തി.
തിരിഞ്ഞു അവളെ നോക്കികൊണ്ട്.
“പുതിയ ഒരു ബിസിനസ് തുടങ്ങാൻ പോകുവാ.
അടിക്കല്ലു ഇട്ട് കഴിഞ്ഞു.
അവിടെ നിന്ന് വളർന്നു വളർന്നു എന്നെ വേദനിപ്പിച്ചവരെ അടിച്ചു ഇടാൻ പറ്റിയ പൊസിഷൻ എത്തണം.
നേരായ വഴിയിൽ കൂടെ പോയാൽ ഒന്നും എവിടയും എത്തില്ല.
‘വളഞ്ഞ വഴികൾ ‘ തന്നെ നോക്കണം.
എന്നാലേ വേഗം വലുതാകാൻ കഴിയു.”
“എനിക്ക് പേടി ഉണ്ടടാ..
എവിടെ എങ്കിലും ഒന്ന് പാളി പോയാൽ…
പിന്നെ നമ്മൾ ആരും കാണില്ല.”
“അതാണ് എന്റെ കോൺഫിഡൻസ്…
ജീവിക്കാൻ കൊതി ഉള്ളവർക്കെ അതിന് പേടി ഉള്ള്… എപ്പോഴേ മരിച്ച ഹൃദയം കൊണ്ട് നടക്കുന്ന എനിക്ക് എന്ത് മരണം.”
അത്രേ നേരം എന്റെ കൂടെ ചെലവഴിച്ച ഗായത്രി അല്ല അപ്പൊ ആ വാക്കുകൾ പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ടേ. അവൾ നല്ല ദേഷ്യത്തിൽ തന്നെ എന്നോട് പറഞ്ഞു.
“ആര് പറഞ്ഞു…. നീ…
എടാ… നിന്റെ ഹൃദയം ഒക്കെ തകർക്കാൻ പറ്റിയ ഒരുത്തവനും ഈ ഭൂ ലോകത്ത് ഉണ്ടാകില്ല…
ഞങ്ങൾക്ക് ദേ നിന്റെ കൂടെ ജീവിതകാലം മുഴുവനും ചെലവഴിച്ചിട്ട് അങ്ങ് പോയാൽ മതി…
അല്ലാതെ ചാവേർ ആയി നിന്നെ ഒരിടത്തേക്കും ഞാൻ എന്നാൽ വീടില്ല…