എന്റെ കുഞ്ഞിന് ഒരു അച്ഛൻ ആയി.”
അവൾ പറഞ്ഞു നിർത്തി.
ഇത് അവൾ നേരത്തെ എന്നോട് എന്റെ വീട്ടിൽ ഇരുന്നു പറഞ്ഞത് തന്നെ ആയിരുന്നു.
ഞാൻ അവളുടെ തടയിൽ പിടിച്ചു ഉയർത്തി എന്റെ കണ്ണിലേക്കു നോക്കി.
പിന്നെ അവളുടെ കൈയിൽ ഇരുന്ന സിന്ദൂരം എടുത്തു അവളുടെ നെറ്റിയിൽ ഞാൻ ചാർത്തി.
“എടൊ…
ഇപ്പൊ നീ ഗായത്രി അർജുൻ ആണ്…”
അവൾ ചിരിച്ചിട്ട് എന്നെ വട്ടം കെട്ടിപിടിച്ചു.
ഞാൻ അവളെ അങ്ങ് എടുത്തു വീണ്ടും സോഫയിലേക് ഇട്ട്.
“വീണ്ടും എന്നെ സ്നേഹിക്കാൻ പോകുവാണോ അജുട്ടാ.”
“ആണെങ്കിൽ….?”
“എനിക്ക് വയ്യെ….
ഞാൻ മടുത്തു..”
ഞാൻ അവളെ എന്റെ മെത്തേക് കയറ്റി കിടത്തി ട്ട് ചോദിച്ചു.
“ചെടാ…
ഞാൻ കരുതിയത് ഗായത്രികുട്ടി ഒരു മിണ്ടാ പൂച്ച ആണെന്ന് ആയിരുന്നു. ഇപ്പോഴല്ലേ ഈ മിണ്ടാ പൂച്ച കലം ഉടക്കുന്ന ടീം ആണെന്ന്.”
അവൾ ചിരിച്ചു എന്റെ മേത്തു കിടന്ന ശേഷം.
“ഒരു പക്ഷേ അജുനെ എനിക്ക് നേരത്തെ കിട്ടി ഇരുന്നേൽ ഞാൻ ആർക്കും കൊടുക്കില്ലായിരുന്നു…
ഇപ്പൊ രേഖകുട്ടി അവളുടെ മനസ്സ്..
എനിക്ക് നിന്നെയും തന്നത്.”
“മുറ്റത്തെ മുല്ലക് മണം ഇല്ലാ എന്നാ പഴം ചൊല്ല് കേട്ടിട്ട് ഇല്ലേ. അതായിരുന്നു എനിക്ക് രേഖ പക്ഷേ ഇപ്പൊ അവൾ ഇല്ലേ ഈ അജു ഇല്ലടോ.”
“അറിയാടോ.. നിന്നെ മാത്രം സ്വന്തം ആക്കാൻ ജനിച്ചവൾ ആണ് രേഖ എന്ന് ദീപ്തി പറഞ്ഞിട്ട് ഉണ്ട്.
നീ എന്ത് കുരുത്തക്കേട് അവളിൽ കാണിച്ചാലും ആ പെണ്ണ് കാമ എന്ന് ഒരു അക്ഷരം മിണ്ടില്ല എന്ന് ദീപ്തി പറഞ്ഞു.
ഒപ്പം നിങ്ങൾ പമ്പ് ഉം കീരി പോലെ ആയിരുന്നു എന്നൊക്കെ.
പിന്നെ…
ആ ദുരന്തതിന് ശേഷം..
അവൾ ഒരു കടുംകൈ ചെയ്യാൻ നോക്കിയതും…
പിന്നീട് നിനക്ക് എന്നും അവളെ ഓർത്ത് ഒരു അധ്യയാണെന്ന് ഒക്കെ.”
“എന്ത് പറയാൻ..
ആ ഒരു ദിവസം…
ഞങ്ങളെ എന്നെത്തേക് മാറ്റിമറിച്ചു.
പിന്നീട് നിലനിൽപ് ന് ഉള്ള പോരാട്ടം ആയിരുന്നു.
ദീപു ഒക്കെ എന്റെ ഒപ്പം വേണ്ടാത്തതിന് ഒക്കെ കൂട്ട് നിന്ന്.. ഞങ്ങൾ അവിടെ ഒരു നിലയിൽ എത്തിയത്…