പെട്ടെന്നൊരു തീരുമാനം എടുക്കണ്ട . നിങ്ങൾ ആലോചിക്കൂ , ഞാൻ നിങ്ങൾക് കുടിക്കാൻ എന്തെങ്കിലും എടുക്കാം . കോഫി ഓക്കേ ആണോ ?
മേനക : യാ സർ . കോഫി ഈസ് ഫൈൻ
ഗോവിന്ദ് അകത്തേക്ക് പോയ അപ്പോൾ തന്നെ മേനക പറഞ്ഞു
എടീ വാ നമുക്ക് പോകാം . ഇതൊന്നും സാരി ആകില്ല .
മാനുഷി : എന്താണ് സാരി ആവാത്തത് ?
മേനക : എടീ നീ പറഞ്ഞത് കേട്ടില്ലേ . തുണി ഐലൻഡ് നിക്കേണ്ടി വരുമെന്ന് . ഷൂട്ടിങ്ങിൽ . ?
മാനുഷി : അത് നിർബന്ധം പറഞ്ഞില്ലല്ലോ . അത് നമ്മുടെ കംഫോര്ട്ടബിലിറ്റി പോലെ അല്ലെ .
മേനക : അല്ല അങ്ങനെ അല്ല പറഞ്ഞത് . എന്തായാലും അത് ചെയ്യണം എന്നാണ് . സീനിൽ വരുന്നത് ആണ് കംഫർട്ടബിലിറ്റി നോക്കുന്നത്
മാനുഷി ; ഓക്കേ ഓക്കേ . നമുക്ക് ഒന്നുകൂടി ചോദിച്ചു വ്യക്തമാക്കാം കാര്യങ്ങൾ
അപ്പോഴേക്കും ഗോവിന്ദ് കോഫി കൊണ്ട് വന്നു .
സൊ എന്ത് പറയുന്നു അവൻ ചോദിച്ചു
മാനുഷി : സർ . ഈ പേ സ്കെയിൽ ഒന്ന് പറയാമോ ?
ഗോവിന്ദ് : യാ ഷുവർ …. അതയായത് പൂർണ നഗ്ന ആണെങ്കിൽ 15 ലക്ഷം ഒരു സീസണ് . അതായത് സ്‌ക്രീനിൽ എല്ലാം കാണിക്കും നോ സെൻസറിങ് .പിന്നെ സെൻസറിങ് ഒക്കെ വന്നാൽ 5 ലക്ഷം ആയിട്ട് കുറയും .
മേനക : അത്രയും വ്യത്യാസം നീതിയല്ലല്ലോ സർ . കാരണം എന്തായാലും അഭിനയിക്കുന്നവർ നഗ്ന ആയി തന്നെ സെറ്റിൽ നിക്കണ്ടേ ?
ഗോവിന്ദ് : അത് വ്യക്തമാക്കി തരാം. . അഭിനയിക്കുന്നവരുടെ നഗ്നത സെറ്റിൽ ഉള്ളവർ മാത്രമേ കാണുന്നുള്ളൂ. അത് അവിടെ രഹസ്യം ആയിരിക്കും . പക്ഷെ സ്‌ക്രീനിൽ കാണുന്നത് ലോകം മുഴുവൻ കാണും അതാണ് ആ വ്യത്യാസം . പിന്നെ ഇത് ആദ്യത്തെ സീസൺ 45 ദിവസത്തെ ഷൂട്ട് ഉള്ളൂ മൊത്തം അതിൽ എല്ലാ ദിവസവും ഒരു കഥാപാത്രാസത്തിനും സീൻ ഇല്ല . സൊ അത്ര ദിവസംകൊണ്ട് ലഭിക്കാവുന്ന മാന്യമായ തുക ആണ് ഇത് രണ്ടും .