വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച് [Grant]

Posted by

മേനക ; അതെല്ലാം ശരി ആണ് . പക്ഷെ സിനിമാക്കാർ അല്ലെ . ഇപ്പോഴത്തെ സമകാലിക സംഭവങ്ങൾ ഒക്കെ നോക്കുമ്പോൾ പണി കിട്ടുമോ എന്നൊരു പേടി…..?

മനുഷി : അതിനല്ലേ മോളെ മി ടൂ ഒക്കെ . നീ പേടിക്കണ്ട എന്തായാലും റോളും കൊണ്ടേ നമ്മൾ ഇവിടുന്നു പോകൂ . നീ വേഗം വണ്ടിയിൽ നിന്ന് ഇറങ്ങു .

രണ്ടുപേരും വണ്ടിയിൽ നിന്നിറങ്ങി . ഓഫീസിൻ്റെ വാതിൽക്കലിലേക്ക് നടന്നു. വാതിൽക്കൽ എത്തിയ ശേഷം കാളിങ് ബെൽ അടിച്ചു

കുറച്ചു നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറന്നു.

ഗോവിന്ദ് വർമ്മ തന്നെ ആയിരുന്നു വാതിൽ തുറന്നത് . അങ്ങനെ പെട്ടെന്നൊരു മീറ്റിംഗ് മാനുഷിയും മേനകയും  പ്രതീക്ഷിച്ചിരുന്നില്ല . അവർ ഒരു നിമിഷം ഞെട്ടി നിന്നു

ഗോവിന്ദ് രണ്ടു പേരെയും നന്നായി ഒന്ന് നോക്കി .

എന്നിട്ട് മനസ്സിൽ പറഞ്ഞു രണ്ടും കിടിലൻ ഉരുപ്പടികൾ ആണല്ലോ . നന്നായി മേയാനുള്ള ഇടമുണ്ട് . എല്ലാം ഒത്തുവന്നാൽ തകർക്കും

ഗോവിന്ദ് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു

ഹലോ മാനുഷി ആൻഡ് മേനക . യാത്ര ഒക്കെ എങ്ങനുണ്ടായിരുന്നു

രണ്ടും പേരും ഒരുമിച്ച് മറുപടി പറഞ്ഞു യാത്ര ഒക്കെ സുഖമായിരുന്നു സർ .

ഗോവിന്ദ് : ഗുഡ് . അകത്തേക്ക് വരൂ . ബി മൈ ഗസ്റ്റ്  .

രണ്ടു പേരും അകത്തേക്ക് കയറി. നേരെ കേറി എത്തിയത് ഓഫീസ്

റൂമിലേക്ക് ആണ്

മാനുഷി : ഞങ്ങൾ വാതിൽ തുറക്കുന്നത് സർ ആയിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല .

ഗോവിന്ദ് : ആ .. ഞാൻ ഇവിടെ ഒറ്റക്കാണ് . പ്രൊജക്റ്റ് വർക്ക് ഒക്കെ നടക്കുമ്പോൾ ഇവിടെ ആയിരിക്കും താമസം . ഒറ്റക്കാകുമ്പോൾ ഏകാഗ്രത കൂടും

മേനക : ശരിയാണ് സർ

ഗോവിന്ദ് : ഇരിക്കൂ . ( കൗച്ചിലേക്ക് കൈ ചൂണ്ടിക്കൊണ്ട് ഗോവിന്ദ് പറഞ്ഞു )

രണ്ടുപേരും കൗച്ചിൽ ഇരുന്നു . ഗോവിന്ദ് അവർക്ക് അഭിമുഖമായി എതിർ ദിശയിലെ കൗച്ചിലും ഇരുന്നു.

ഗോവിന്ദ് : നമുക്ക് കാര്യത്തിലേക്ക് കടക്കാം  അല്ലെ ??? അതിനു മുൻപ് നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും ?

Leave a Reply

Your email address will not be published. Required fields are marked *