ഗോവിന്ദ് : ഓക്കേ . കട്ട് . നന്നായിരുന്നു . സാരി ഇനി മേനക വരൂ
മാനുഷി : തങ്ക യു സർ . ( എന്ന് പറഞ്ഞു മാനുഷി സൈഡിലേക്ക് മാറി നിന്ന് )
മേനക ക്യാമറക്കു മുമ്പിൽ കാർഡ്‌ബോർഡുമായി വന്നു നിന്നു .
ഗോവിന്ദ് : ഓക്കെ . റോളിങ്ങ് . സ്റ്റാർട്ട്
മേനക : മേനക മാധവ് . ഞാൻ ഇപ്പോൾ ഇവിടെ ഡയറക്ടർ ഗോവിന്ദ് വർമ്മ പുതിയതായി സംവിധാനം ചെയ്യുന്ന വെബ്സീരിസിന്റെ ഓഡിഷൻ പങ്കെടുക്കുകയാണ് ഓഡിഷന് ഭാഗമായി നടത്തുന്ന എല്ലാ ടെസ്റ്റുകളും എന്റെ അറിവോടും പൂർണമായ സമ്മതത്തോടും കൂടി ആണ് എന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു .
ഗോവിന്ദ് : എഗൈൻ . പെർഫെക്റ്റ് .സൊ നമുക്ക് ഫോട്ടോഷോപ്പോ ആരംഭിക്കാം . ആർ യു റെഡി ലേഡീസ് ?
( അവന്റെ കയ്യിൽ സ്റ്റിൽ കാമറ എടുത്തുകൊണ്ട് ചോദിച്ചു )
മാനുഷി : സർ ഫോട്ടോഷൂട് എന്ന പറയുമ്പോൾ ഇങ്ങനത്തെ ഫോട്ടോസ് ആണ് ഇപ്പോൾ വേണ്ടത് ?
ഗോവിന്ദ് : സ്റ്റിൽസ് പോസിംഗ് എല്ലാം നിങ്ങടെ ഇഷ്ടം ആണ് . ചാറെസ്ടിറിനു നിങ്ങൾ മാച്ച് ആണോ എന്ന് അറിയാൻ എടുക്കുന്ന ഫോട്ടോസ് ആണ് . സൊ നിങ്ങൾക്കിഷ്ടമുള്ളപോലെ എല്ലാം പോസ് ചെയ്യാവുന്നതാണ് .
ആദ്യം ആരാണ് വരുന്നത് ?
മേനക : ഞാൻ വരാം സർ
ഗോവിന്ദ് : ശരി . എന്നാൽ ക്യാമറക്കു നേരെ വന്നോളൂ .
മേനക ക്യാമറക്കു നേരെ വന്നു നിന്നു .
ഗോവിന്ദ് : ഓക്കേ പോസ് ചെയ്തോളൂ . ഞാൻ തുടർച്ചയായി സ്റ്റീൽസ് എടുത്തോളാം.
മേനക പലഭാവങ്ങളിൽ ഫോട്ടോക്ക് പോസ് ചെയ്യാൻ തുടങ്ങി. അവളുടെ മുഖത്തു . പ്രണയം . കാമം വിഷാദം , നാണം എന്നീ ഭാവനഹാൾ മാറി മാറി വന്നു . അതെ പോലെ തന്നെ അവളുടെ അംഗലാവണ്യവും മാറി മാറി വന്നു .
ഗോവിന്ദ് : ഓക്കേ ഗ്രേറ്റ് . ഇനി മാനുഷി യുടെ സ്റ്റിൽസ് എടുക്കാം .