വെബ് സീരീസ് : അധ്യായം 1 കാസ്റ്റിംഗ് കൗച് [Grant]

Posted by

മാനുഷി : പിന്നല്ലാതെ ?

രണ്ടുപേരും കോച്ചിൽ നിന്നെഴുന്നേറ്റ് മുറിയിലേക്ക് നടന്നു.

6

ഗോവിന്ദ് അവരെ വിളിച്ച റൂം ഒരു ചെറിയ ഫോട്ടോ സ്റ്റുഡിയോ പോലെ ആയിരുന്നു . അതിന്റെ മധ്യ ഭാഗത്തുള്ള സ്റ്റൂളിൽ ഗോവിന്ദ് കാമറ ചെക്ക് ചെയ്ത ഇരിക്കുന്നു . അപ്പോഴാണ് ടൂറിൽ മുട്ടുന്ന ശബ്ദം കേട്ടത് .

അവളുമാര് വരാതെ എവിടെ പോകാൻ . ഗോവിന്ദ് മനസ്സിൽ പറഞ്ഞുകൊണ്ട് വാതിൽ തുറന്നു. സൊ അപ്പോൾ തുടങ്ങല്ലേ ? അയാൾ രണ്ടുപേരോടും ചോദിച്ചു .

രണ്ടു പേരും അകത്തേക്ക് കേറി ചുറ്റും ഒന്ന് നോക്കികൊണ്ട് പറഞ്ഞു . സാരി സർ തുടങ്ങാം .

ഗോവിന്ദ് ; അപ്പോൾ ആദ്യം ആവശ്യം ഉള്ളത് രേഖാമൂലം ഉള്ള കോൺസെന്റ് ആണ് . (ഗോവിന്ദ് രണ്ടു വെളുത്ത കാർഡ്ബോർഡ് എടുത്ത്കൊണ്ട് വന്നു അവർ രണ്ട പേർക്കും നൽകി . രണ്ടിലും അവരുടെ പേരും . ഓഡിഷൻ ഐഡിയും രേഖപ്പെടുത്തിയിട്ടുണ്ട്. ) നിങ്ങൾ ഈ കാർഡ് ബോർഡ് നേരെ പിടിച്ചു ക്യാമറക്കു നേരെ നിന്ന് കുറച്ചു കാര്യങ്ങൾ പറയണം. അത് ഇതിൽ എഴുതിയിട്ടുണ്ട്. ( രണ്ട പേപ്പറുകൾ അവർക്ക് നൽകികൊണ്ട് പറഞ്ഞു ). നിങ്ങൾ റെയ്ഡ് ആകുമ്പോൾ തുടങ്ങാം .

അത് പറഞ്ഞ ശേഷം ഗോവിന്ദ് സ്റ്റുഡിയോയിലെ ലൈറ്റ് എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങി

കുറച്ചു മിനിട്ടുകൾക്ക് ശേഷം മാനുഷി പറഞ്ഞു . മാജങ്ങൾ റെഡി ആണ് സർ .

ഗോവിന്ദ് : ഓക്കേ . ആരാണ് ആദ്യം വരുന്നത്  ?

മാനുഷി : ഞാൻ തന്നെ വരാം .

ഗോവിന്ദ് : ശരി , വന്നു നേരെ ക്യാമറക്കു മുമ്പിൽ നിൽക്കു .

മാനുഷി കാർഡ്ബോർഡ് ക്യാമറക്കു നേരെ പിടിച്ചു ക്യാമറക്കു അഭിമുഖമായി നിന്നു .

ഗോവിന്ദ് : (കാമറ ഒന്നുകൂടി നോക്കിയാ ശേഷം) . ഓക്കേ റോളിങ്ങ് . സ്റ്റാർട്ട്

മാനുഷി : ഞാൻ മാനുഷി ഭദ്രൻ . ഞാൻ ഇപ്പോൾ ഇവിടെ ഡയറക്ടർ ഗോവിന്ദ് വർമ്മ പുതിയതായി സംവിധാനം ചെയ്യുന്ന വെബ്സീരിസിന്റെ ഓഡിഷൻ പങ്കെടുക്കുകയാണ് ഓഡിഷന് ഭാഗമായി നടത്തുന്ന എല്ലാ ടെസ്റ്റുകളും എന്റെ അറിവോടും പൂർണമായ സമ്മതത്തോടും കൂടി ആണ് എന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *