എന്റെ മനസ്സ് കൈവിട്ടുപോകുന്നതുപോലെ എനിക്ക് തോന്നി..ഞാൻ ബാഗിൽ പോയി കുപ്പി തിരഞ്ഞു അതിൽ ഉണ്ടാരുന്നില്ല..എനിക്ക് ആകെ ദേഷ്യമായി ..ഞാൻ അമ്മാവന്റെ മുറിയിൽ കയറി.. അവിടുത്തെ ഷെൽഫിൽ ഉണ്ടാരുന്ന കുപ്പി എടുത്തു തിരികെ വന്നു ബാൽക്കണിൽ ഇരുന്നു..
വർഷങ്ങൾക്ക് മുൻപ് ആമിയുടെ കൂടെ ഇവിടെ ഇരുന്നു കുടിച്ചതെല്ലാം എന്റെ മുന്നിലേക്ക് ഓടി എത്തി..അവളുമായി ഇരുന്ന ഓരോ നിമിഷത്തിലൂടെയും ഞാൻ കിടന്ന് പോയി…
“ ഇവിടെ ഇരിക്കുവാരുന്നോ…”
നീതു എന്റെ അടുത്തേക്ക് നടന്നു വന്നു പറഞ്ഞു…എന്റെ അടുത്തേക്ക് വന്നപ്പോൾ ആണ് അവൾ എന്റെ കൈയിൽ ഇരിക്കുന്ന കുപ്പി കണ്ടത്.. അവളുടെ മുഖം മാറുന്നത് ഞാൻ ശ്രെദ്ധിച്ചു..
ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു..
“ കിടക്കുന്നില്ലേ…”
അവൾ ഒരു ദേഷ്യഭാവത്തിൽ ചോദിച്ചു..
“ ഇല്ല നീ കിടന്നോ.. “
ഞാൻ അവൾക്ക് മറുപടി കൊടുത്തിട്ട് വീടും കുടിച്ചു… അവൾ ഒന്നും മിണ്ടാതെ നേരെ ബെഡിൽ പോയി കിടന്നു.. അവളുടെ പേടമാൻ കണ്ണുകൾ എന്നെ ദേഷ്യത്തോടെ നോക്കുന്നത് ഞാൻ ശ്രെദ്ധിച്ചു…
അവൾ ദേഷ്യത്തിൽ ആണ് എന്ന് മനസ്സിലാക്കിയ ഞാൻ പിന്നെ അങ്ങോട്ടേക്ക് നോക്കന്നെ പോയില്ല…മദ്യത്തിന്റെ ലഹരിയിൽ ഞാൻ എപ്പോളോ ഉറങ്ങി…
അതി രാവിലെ ഞാൻ കണ്ണുകൾ മെല്ലെ തുറന്നു.. നിലത്തു കിടക്കുന്ന എന്റെ ശരീരത്തിൽ വല്ലാത്ത ഭാരം തോന്നി…ഞാൻ കൈകൾ കൊണ്ട് കണ്ണുകൾ തിരുമി നോക്കി.. ഒരു പുതപ്പിൽ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങുന്ന നീതുവിനെ ആണ് ഞാൻ കണ്ടത്..
അതിരാവിലെയുള്ള തണുപ്പിൽ അവളുടെ ശരീരം എനിക്ക് ചൂട് പകർന്നു…ഞാൻ അവളുടെ തലമുടിയിലൂടെ തലോടി.. അവൾ പെട്ടന്ന് എന്റെ കൈയിൽ കയറിപിടിച്ചു അവളുടെ നെഞ്ചോടു ചേർത്തു മുറുക്കെ കെട്ടിപിടിച്ചു..
“ നീതു.. എണീറ്റോ നീ…”
അതിനു മറുപടി പറയാതെ എന്റെ കൈ അവളുടെ മുഖത്തു ഉരസി എന്നോട് കൂടുതൽ ചേർന്ന് കിടന്നു…
“ ഇന്നലെ എന്താ പറ്റിയെന്നു എനിക്ക് അറിയില്ല.. എന്റെ മനസ്സിനെ നിന്ത്രിക്കാൻ എനിക്ക് ആയില്ല.. ഈ വീട്ടിലെ ഓരോ ഭാഗത്തു നോക്കുമ്പോളും എന്റെ മനസ്സിലേക്ക് ഓരോ കാര്യങ്ങളും വന്നൊണ്ട് ഇരിക്കുവാ..
എനിക്ക് അറിയില്ലടോ എന്താ ചെയ്യണ്ടേ എന്ന്.. “
ഞാൻ പുറത്തെ മൂടൽ മഞ്ഞു ആസ്വദിച്ചു പറഞ്ഞു…അവൾ മെല്ലെ കണ്ണുകൾ ഉയർത്തി എന്നെ നോക്കി..
അവൾ ഉയർന്ന എന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്ന് കിടന്നു…അവളുടെ മുയൽ കുഞ്ഞുങ്ങൾ എന്റെ നെഞ്ചിൽ അമർന്നു…. അവൾ കൈകൾ ഉയർത്തി എന്റെ കവിളിൽ തലോടി…
കല്യാണം 13 [കൊട്ടാരംവീടൻ]
Posted by