മഞ്ജു എന്റെ പാതി 3 [RESHMA RAJ]

Posted by

മോനെ എൻ്റ മോള് മഞ്ജു ഒരു പാവം ആണ് ട്ടോ …

നീ ഉണ്ടാകണം അവളുടേ കൂടെ…

അച്ചാ.. ഞാൻ ഉണ്ടാകും..

അച്ചാ.. ക്ഷണിക്കൽ എവിടേ വരെ ആയി..

ഏതാണ്ട് തീർന്നു…

അത്തികവും ഫോണിൽ വിളിച്ചു പറഞ്ഞു..

ഞങൾ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ അമ്മ വന്നു പറഞ്ഞു..

എന്താണ് അച്ഛനും മോനും സംസാരം..

മണി എട്ട് കഴിഞ്ഞ്.. കഴികേണ്ടെ ..

ആ.. ബിന്ദു മക്കളെ എല്ലാവരെയും വിളിക്ക് ഇനി കഴിച്ചിട്ട്…

അങ്ങനെ എല്ലാവരും കഴിക്കാൻ ഇരുന്നു.. അച്ഛൻ , അമ്മ , വലിയ അളിയൻ , മഞ്ജു ,ഞാൻ , ചെറിയ അളിയൻ..

എല്ലാവരും പരസ്പരം വിളമ്പി കൊടുത്തു കഴിച്ച്…

കഴിച്ച് കഴിഞ്ഞ് കൈ കഴുകി..

ഞാൻ മഞ്ജുവിൻ്റെ ബെഡ് റൂമിലേക്ക് നടന്നപ്പോൾ മഞ്ജു എന്നോടു പറഞ്ഞു മിത്തു ഏട്ടാ കുറച്ചു നേരം അവരോടൊക്കെ സംസാരിക്കു..

അപ്പോഴേക്കും ഞാൻ ഇതൊക്കെ തീർത്ത് വരാം….

ഒരു പ്രത്യേക ഭാവത്തോടെ അവളുടെ സംസാരം….

ഞാനൊന്ന് ഞെട്ടി അതു വരെ ഞാൻ കാണാത്ത ഒരു ഭാവമായിരുന്നു മഞ്ജുവിൻ്റെ മുഖത്ത്,

കൂടുതൽ ഉത്തരവാദിത്വം ഉള്ളത് പൊലെ..

പിന്നെ ഇന്ന് കല്യാണ ശേഷം അവളുടേ ബെഡ് റൂമിൽ ഞങൾ ഇണ ചേരാൻ പോകുന്നു….

അവള് വർഷങ്ങൾ ചിലവഴിച്ച റൂമിൽ ഭർത്താവ് ആയ ഞാനുമായി ചിലവഴിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ പെണ്ണിന് നാണം ഉണ്ടാകും..

കുറച്ചു സമയം അളിയൻ മാരോടും അച്ഛനോടും സംസാരിച്ചു സമയം കളഞ്ഞു. …

മോൾക്ക് പേര് ദോഷം കേൾപ്പിച്ചവനെ മരുമകനായി അംഗീകരിക്കാൻ തയ്യാറായത് ഇവരുടെ നല്ല മനസ്സ് തന്നെയാണ്…..

ഞാനും മഞ്ജുവും അന്തസോടെ ജീവിക്കുന്നത് കൂടെ കാണുകയും കൂടെ ആയപ്പോൾ…..

ഇപ്പോഴും എനിക്ക് അളിയൻ മാറോടു സംസാരിക്കുമ്പോൾ ഒരു ചമ്മൽ ഉണ്ട്…

എന്നാലും ഞങൾ പല കാര്യങ്ങളും സംസാരിച്ചു സ്റ്റേഷൻ കാര്യങ്ങൾ,, പിന്നെ വീട്ടു കാര്യം , അച്ഛൻ്റെ രാഷ്ട്രീയം…

ഇതിനിടക്ക് അമ്മ വന്നു പറഞ്ഞു അല്ല നിങൾ ആരും കിടക്കുന്നില്ലെ….

മോനെ മിഥുൻ നീ ചെല്ല് അവള് നിന്നെ കാത്തിരിക്കുന്നുണ്ട്…..

Leave a Reply

Your email address will not be published. Required fields are marked *