അതിനു ശേഷം വിളിച്ചില്ലലോ…. അവൾ പരിഭവം പറഞ്ഞു
വിളിക്കാൻ ഇരിക്കുക ആയിരുന്നു…. കുറെ നാളായില്ലേ മാളൂനെ കണ്ടിട്ട്….
പിന്നേ….. ഇന്നിപ്പോ എത്ര പറഞ്ഞിട്ടാണെന്നോ പോകാമെന്ന് സമ്മതിച്ചത്…
ആണോ… പക്ഷെ ഞങ്ങൾ അവിടെ ഇല്ലാ… സംഗീതയുടെ വീട്ടിലാ…
അതറിയാം,…. നിങ്ങളിപ്പോ അങ്ങിനെ അവിടെ സുഖിക്കേണ്ട…. വേഗം വീട്ടിലേക്ക് വാ…
അവൾ ഏത് അര്ഥത്തിലാണാപോ അങ്ങിനെ പറഞ്ഞത്…
വരാം…. പിന്നേ,,,… പട്ടുപാവാട ഇട്ടാണോ വരുന്നത് ?
പിന്നേ…. എന്നിട്ട് വേണം അന്നത്തെ പോലെ എന്റെ ചോര ഊറ്റി കുടിക്കാൻ….
ചോര ഊറ്റി കുടിക്കുക മാത്രമല്ല വേറെ കുറെ കൂടി ഉണ്ട്….
ദേ ചേട്ടാ അന്നത്തെ പോലെ ഒന്നും ചെയ്തേയ്ക്കരുത്… അന്നത്തെ പോലെ ശരണ്യ എങ്ങാനും കണ്ടാൽ ആകെ പ്രശ്നം ആകും
ശരണ്യ കാണാതെ വേണേൽ ചെയ്യാം അല്ലേ…
പോ ഒന്ന്…
അല്ലാ…. അന്ന് ശരണ്യ എന്ത് കണ്ടെന്ന്…. പെട്ടെന്നാണ് എന്റെ മനസിലേക്ക് ആ സംശയം ഉയർന്നത്… അന്ന് ശരണ്യ കണ്ട കാര്യം ഇവൾ എങ്ങിനെ അറിഞ്ഞു…
അന്ന്… പെട്ടെന്ന് റൂമിലേക്ക് വന്നില്ലേ അത് പോലെ…
ഓഹ് അങ്ങിനെ…. വെറുതെ ആശിച്ചു
എന്തെന്ന് ?
ഒന്നുല്യാ….. മാളൂ… പട്ട്പാവാട ഇട്ട് വരാമോ….
ഹേയ്… ഞാൻ ഇന്ന് വേറെ ഒരു സെറ്റപ്പ് ഡ്രസ്സ് ഇട്ടാ വരുന്നത്….
അതെന്ത് ?
വരുമ്പോ കാണാം….
ഇനിയിപ്പോ ഡ്രസ്സ് ഇട്ടില്ലേലും പ്രശ്നമൊന്നും ഇല്ലാട്ടോ
അയ്യേ…. വൃത്തികെട്ടവൻ ഞാൻ വെക്കുവാ…. അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു
മാളുവിനെ കാണുന്നതിനുള്ള സന്തോഷത്താൽ ഞാൻ വീട്ടിലേക്ക് കയറി…. സംഗീതയോടും ശരണ്യയോടും മാളുവും അമ്മാവനുമൊക്കെ വരുന്ന കാര്യവും അവിടേക്ക് പോകണമെന്നും പറഞ്ഞു…
സംഗീതക്ക് വീട്ടിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോ തന്നെ മടി,,, എന്നാൽ ശരണ്യക്ക് ഒരു പ്രശ്നവും ഇല്ലാ….
മക്കളേ…. ഉച്ചക്ക് മുൻപ് അവിടെ എത്തണം വേഗം കുളിച്ചു റെഡി ആക്….. അതും പറഞ്ഞു ഞാൻ റൂമിലേക്ക് കയറി പുറകെ ശരണ്യയും….
മാളു വരുന്നെന്ന് പറഞ്ഞപ്പോ എന്താ സന്തോഷം…. ശരണ്യ പയ്യെ പറഞ്ഞു….
പോടീ….
അവളെ തൊടാനുള്ള ഗാപ് ഞാൻ തരില്ലാട്ടോ.. ഫുൾ ടൈം ഞാൻ അവിടെ ഉണ്ടാകും….