അതോടെ അവൾക്ക് കാര്യം ഏകദേശം പിടികിട്ടി… പ്രശ്നമാകുമോ ചേട്ടാ…
ഹേയ്… ശരണ്യയ്ക്ക് കൊടുത്തിട്ടുള്ളതാ….
ഓ അപ്പൊ ശരണ്യയുമായി എത്രപ്രാവിശ്യം ചെയ്തു….
കുറെ പ്രാവിശ്യം ചെയ്തടി…. ഇന്ന് രാവിലെ കൂടെ ചെയ്തുള്ളു…. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
അത് കേട്ട് അവൾ അതിശയത്തോടെ എന്നെ നോക്കി,… വൃത്തികെട്ടവൻ…..
കുശുമ്പി….
എനിക്ക് കുശുമ്പോന്നും ഇല്ലാ…. സംഗീതേച്ചി കാണാതെ നോക്കിക്കോ…..
അത് കേട്ട് ഞാനൊന്ന് ചെറുതായി ചിരിച്ചു…..
എന്തേ ?
ഒന്നുമില്ലടാ…..
അടുത്ത ജംക്ഷനിൽ ഒരു മെഡിക്കൽ ഷോപ് കണ്ടിടത് ഞാൻ നിർത്തി…
ചേട്ടാ ഇവെടെന്ന് വാങ്ങേണ്ടേ….
അതെന്താ ?
അത് എന്റെ ഫ്രണ്ടിന്റെ അച്ഛന്റെ ഷോപ്പാ….
അങ്ങിനെ അവിടെനിന്നും വണ്ടിയെടുത്തു അടുത്ത ഷോപ്പ് നോക്കി പോയി…. അവിടെ ഇറങ്ങി ടാബ്ലറ്റ് ചോദിച്ചെങ്കിലും അവിടെ അത് ഉണ്ടായില്ല…. ഇനി വീടെത്തുന്നതിനു മുൻപ് വേറെ ഷോപ് ഇല്ല…
മര്യാദക്ക് അവിടെനിന്ന് വാങ്ങിയാൽ മതിയാരുന്നു… ഞാൻ മാളൂനോട് പറഞ്ഞു
എനിക്കറിയോ ഇവിടെ ഉണ്ടാകില്ലെന്ന്….
അപ്പോളാണ് ഓര്മ വന്നത് അന്ന് ശരണ്യക്ക് വാങ്ങിയപ്പോ രണ്ടെണ്ണം വാങ്ങിയിരുന്നു… അത് അവൾ കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അത് വാങ്ങി കൊടുത്താൽ പോരെ… ഞാൻ മൊബൈൽ എടുത്ത് ശരണ്യയെ വിളിച്ചു…..
പെട്ടെന്ന് തന്നെ അവൾ ഫോൺ എടുത്തു….
എവിടെയാണ് രണ്ടാളും ? അവൾ കളിയാക്കി കൊണ്ട് ചോദിച്ചു
വന്നുകൊണ്ടിരിക്കുകയാടി… അതേ…. അന്ന് നമ്മൾ ആ ടാബ്ലറ്റ് വാങ്ങിയില്ലേ അതിൽ ഒരെണ്ണം നിന്റെ കയ്യിൽ ഉണ്ടോടി ?
ഉണ്ട് എന്തേ ?
ഇപ്പൊ ഉണ്ടോ ?
ആ ഒരു സ്ഫേറ്റിക്ക് ഞാൻ ബാഗിൽ എടുത്ത് വച്ചിരുന്നു… എന്തിനാ ?
മാളൂന് കൊടുക്കാനാ….
ഒരു നിമിഷം അവൾ ഒന്ന് മിണ്ടാതായി…. അപ്പൊ എല്ലാം കഴിഞ്ഞോ ?
ആ കഴിഞ്ഞു…. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു
പിന്നെ നുണ പറയല്ലേ
കാര്യമായി പറഞ്ഞതാ…. ടാബ്ലറ്റ് ഉണ്ടല്ലോ അല്ലേ…. ഇവിടെങ്ങും കിട്ടാനില്ല….
അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു… കാർ എടുത്തു…
അയ്യോ മനുഷ്യനെ നാണം കെടുത്തിയല്ലോ ചേട്ടാ…
ശരണ്യയോട് പറഞ്ഞതിനാണോ ?
പിന്നല്ലാതെ…
ഡാ… വേറെ ഒരു വഴി ഇല്ലാത്തോണ്ടല്ലേ…. ആ ഷോപ്പിൽ നിന്ന് വാങ്ങാൻ സമ്മതിച്ചില്ല ഇവിടെ ആണെങ്കിൽ സാധനം ഇല്ലാ….