പട്ടുപാവാടക്കാരി 11 [SAMI]

Posted by

അമ്മാവനോട് മാളുവിനെ നാളെ കൊണ്ടുവന്നു വിടാമെന്ന് പറഞ്ഞു…. അമ്മാവൻ അത് സമ്മതിച്ചു

മാളുവിന് ദേഷ്യം ഒന്നുമില്ലെന്ന് മനസിലായി…. മാളുവും സംഗീതയും ശരണ്യയും ഇരുന്നു കത്തി വെപ്പ് തന്നെ ആയിരുന്നു ഉച്ചക്ക് ശേഷവും….

സൗമ്യേച്ചി അമ്മയുടെ കൂടെയും….. ഞാൻ അമ്മാവന്റെ കൂടെ ഇരുന്നു ടി വി കാണാനും ഇരുന്നു…

നാല് മണി കഴിഞ്ഞപ്പോൾ ചായ ഒകെ കുടിച്ച് അമ്മാവനും ആന്റിയും ഇറങ്ങാൻ തുടങ്ങി… പ്ലാൻ ചെയ്തത് പോലെ സൗമ്യേച്ചി അവരുടെ കൂടെ പോയില്ല..

അമ്മാവനൊക്കെ പോയതോടെ എല്ലാവരും പിന്നെ താഴെ തന്നെ ഇരുന്നു,,… മാളു ഇടക്ക് എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്…. ഒന്ന് ഒറ്റക്ക് കിട്ടിയാലേ എന്താ അവളുടെ മനസ്സിൽ എന്ന് അറിയാൻ പറ്റു….

മാളൂ നീ ഈ സാരി ഒന്ന് മാറ്റി വീട്ടിൽ ഇടുന്ന ഡ്രസ്സ് എടുത്തു ഉടുക്ക്…. സംഗീത പറഞ്ഞു

അത് കേട്ട് സൗമ്യേച്ചി പറഞ്ഞു…. എന്നെ ഒന്ന് വീട്ടിൽ കൊണ്ടുപോയി ആകിയിട്ട് മാറ്റിയാൽ മതിയെടാ…..

മാളുവാണോ ചേച്ചിയെ കൊണ്ടുപോയി ആകുന്നത്… സംഗീത ചിരിച്ചുകൊണ്ട് ചോദിച്ചു…

എനിക്ക് ഒരു ഡ്രസ്സ് എടുക്കണം അതിനു ഒരു കൂട്ടിനു വേണ്ടിയാ…. ഇവന്റെ കൂടെ പോകുമ്പോൾ അത് എടുക്കാമെന്ന് വച്ച്… മാളുവിന്‌ ഇവന്റെ കൂടെ തിരിച്ചും വരാലോ…

ഉച്ചക്ക് കളി കൊടുത്തതിന്റെ നന്ദി ചേച്ചി കാണിച്ചു…

എപ്പോളാ ചേച്ചി പോകണ്ടേ…. ഞാൻ ചോദിച്ചു

5 മണി ആകുംപോളെക്കും പോകാം…

എന്നാൽ ഞാൻ പോയി റെഡി ആയി വരം…. ഞാൻ വേഗം എഴുന്നേറ്റ് മുകളിലേക്ക് പോയി

നല്ലൊരു ചാൻസ് ആണ് കുറച്ച ലേറ്റ് ആയാലും ഡ്രസ്സ് എടുക്കാൻ കേറിയത് ആണെന്ന് പറയാം….

മാളു സമ്മതിച്ചാൽ മതിയാരുന്നു….

വീട്ടിൽ ഇടുന്ന ഡ്രസ്സ് മാറ്റി നല്ല ഡ്രസ്സ് എടുത്തു പുറത്തേക്ക് ഇറങ്ങിയതും ശരണ്യ ഡോറിൽ നില്കുന്നു….

ഞാനും കൂടെ വരട്ടെ…. ശരണ്യ ചോദിച്ചു

എന്തിനു ?

നിങ്ങളെ രണ്ടാളേം തനിച്ചു അയക്കാൻ എനിക്ക് തോന്നുന്നില്ല

അതിനു ഞങ്ങൾ തനിച്ചല്ലലോ ചേച്ചി ഇല്ലേ….

തിരിച്ചു വരുമ്പോൾ ചേച്ചി ഉണ്ടാകില്ലലോ

ഒന്ന് പോയീടീ… നീ എനിക്ക് ഹെല്പ് ചെയ്യുകയാണോ അതോ പാര വെക്കുകയാണോ…

Leave a Reply

Your email address will not be published. Required fields are marked *