ഉറക്ക ചടവോടെ രവി ഡോക്ടറുടെ കേബിനിൽ ചെന്നു…
” സോഫിയയുടെ ഹസ്ബൻഡ് അല്ലെ..? സോഫിയയ്ക്ക് കലശലായ ക്ഷീണം ഉണ്ട്.. ഒരു ദിവസം ഇവിടെ വേണം…
വാൽവിന് കംപ്ലയിന്റ് ഉണ്ട്…. സോഫിയ ഒരിക്കലും സെക്സിൽ ഏർപ്പെടാൻ പാടില്ല…
സൂക്ഷിക്കണം… ”
തലയിൽ ഇടി വെട്ടേറ്റ പോലെ.. രവി ഞെട്ടി തരിച്ചു പോയി…
തുടരും