പേരക്കിടാങ്ങൾ വരെ ആയി. എന്നാലും ഈ കയപ്പി തള്ളക്ക് എന്നോട് ഞാൻ ഓർത്തു.ഭർത്താവാണേൽ ഉണ്ട് താനും. വീട്ടിലെ പ്രയാസങ്ങളെല്ലാം എന്നോട് പങ്കു വെക്കുമായിരുന്നു.ഭർത്താവിനെ കുറിച്ച് ഞാൻ ചോദിച്ചു മനസ്സിലാക്കി. ഭർത്താവ് രാത്രിയായാൽ കള്ള് കുടിച്ച് വയക്കുണ്ടാക്കൽ പതിവാണ്.ചേച്ചിയെ നല്ലതു പോലെ ഉപദ്യവിക്കും.അവർ തമ്മിൽ ശാരീരിക ഭന്ധത്തിൽ ഏർപ്പെട്ടിട്ട് കാലം കുറച്ചായി. ചേച്ചി എന്നെ കുറച്ച് നേരം സംസാരിക്കാനെന്നും പറഞ് പാർക്കിലേക്കും,ബീച്ചിലേക്കുമെല്ലാം ഷണിച്ചു. ആരെങ്കിലും കാണും കണ്ടാൽ പ്രശ്നമാണെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി. അങ്ങിനെ പറഞാൽ പറ്റില്ല.നമ്മൾ നേരിട്ട് എന്നാ കാണാ.. ചേച്ചിക്ക് എന്റെ കൂടെ സമയം ചിലവയിക്കാൻ വല്ലാത്ത പൂതി.അങ്ങനെയിരിക്കെ എൻ്റെ ഭാര്യ അവളുടെ വീട്ടിൽ നാലു ദിവസം താമസിക്കാൻ അനുവാദം ചോദിച്ചത് ഞാൻ വേഗം സമ്മദം മൂളി.അവൾ പോകുന്നതിന് തലേദിവസം അക്കാര്യം ഞാൻ ചേച്ചിയെ വിളിച്ച് അറിയിച്ചു.ചേച്ചിയെ ഞാൻ വീട്ടിലേക്കും ക്ഷണിച്ചു ചേച്ചിക്ക് വളരെയധികം സന്തോഷമായി.
ചേച്ചി അപ്പോൾ തന്നെ ജോലിസ്ഥലത്ത് വിളിച്ച് എന്തോ കള്ളം പറഞ് ലീവ് ചോദിച്ചു വാങ്ങി.ചേച്ചി രാവിലെ ജോലിക്ക് എന്നപോലെ വീട്ടിൽ നിന്ന് ഇറങ്ങി സ്ഥിരമായി വരാറുള്ള ബസ്സിൽ ഒമ്പതുമണിയോടെ എന്റെ നാട്ടിലെത്തി.എന്റെ ഭാര്യ പോകാനുള്ള ഒരുക്കത്തിലാണ് അവൾ പോയിട്ട് വേണം ചേച്ചിയെ വിളിച്ചു വരുത്താൻ,ചേച്ചി എൻ്റെ വിളിക്കായി കാത്തു നിന്നു.കുറച്ചു കഴിഞ്ഞ് അവൾ ഇറങ്ങിയതും ചേച്ചിയെ വിളിച്ചു വഴി പറഞ്ഞു കൊടുത്തു.വീട്ടിലേക്ക് അഞ്ചു മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ അവളും ചേച്ചിയും തമ്മിൽ വഴിയിൽ വെച്ച് കണ്ടു കാണും അവർക്ക് പരസ്പരം അറിയില്ലല്ലോ..
റോട്ടിൽ നിന്ന് ഒരു ഇടവഴിക്ക് കയറിയാണ് വീട് ഇടവഴിക്ക് കയറുമ്പോൾ ആരെങ്കിലും കാണുന്നത് ശ്രദ്ധിക്കണമെന്ന് മാത്രം.ഇരു സൈഡിലും അയൽപക്ക വീടിന്റെ വലിയ മതിലാണ് പുറകുവശത്ത് വീടുകൾക്കെല്ലാം വഴി വേറെയാണ്.പറഞ്ഞത് പ്രകാരം ആരും കാണാതെ ചേച്ചി വീട്ടിലെത്തി.കുറെ നേരം സംസാരിച്ചിരുന്നു.എന്നെ നല്ല ഒരു സുഹൃത്തായി കണ്ട് ചേച്ചി സങ്കടങ്ങൾ ഓരോന്നായി എന്നോട് പങ്കുവെക്കാൻ തുടങ്ങി.ചേച്ചിയുടെ ഏക മകൾ ബാംഗ്ലൂരിൽ പഠിക്കുകയാണ്.അവൾ അവിടെ ഹോസ്റ്റലിൽ കൂട്ടുകാരുമൊത്ത് ലഹരിക്ക് അടിമപ്പെട്ട് ജീവിക്കുകയാണെന്നും പണത്തിനു വേണ്ടി അല്പം അനാശ്വാസത്തിൽ ഏർപ്പെടുന്നുണ്ടെന്നും കൂടി അറിഞ്ഞതോടെ ചേച്ചി അസ്വസ്ഥതയാണ്.അതേ കോളേജിൽ പഠിക്കുന്ന നാട്ടുകാരിയായ ഒരു പെൺകുട്ടിയാണ് ചേച്ചിയെ അക്കാര്യം അറിയിച്ചത്.