അടുത്തത് അഖിലിന്റെ ഊഴം ആയിരുന്നു … എന്റെ ഭാര്യയെ അവനെ ഏൽപ്പിക്കാനുള്ള സുവർണ്ണ നിമിഷം…. അവൻ എന്റെ ഭാര്യയുടെ കഴുത്തിൽ താലികെട്ടി.. ആ പ്രാർത്ഥന മുറിയുള്ള ദൈവങ്ങളെല്ലാം സാക്ഷി നിർത്തി എന്റെ ഭാര്യയെ ഞാൻ പൂർണ്ണമായും അവനെ ഏൽപ്പിച്ചു.. അവൾക്ക് മടുക്കുന്നത് വരെ ഇനി അവൾ അവന്റെ ഭാര്യയാണ്…. പക്ഷേ ഞങ്ങൾ ഒരുമിച്ചുള്ളപ്പോൾ മാത്രമാണ് ഈ കണ്ടീഷനുകൾ.. അല്ലാത്തപ്പോൾ അവൾ എന്റെ കൂടെ തന്നെയാണ് താമസിക്കേണ്ടത്… പക്ഷേ അവളുടെ കഴുത്തിൽ അവൻ കെട്ടിയ താലിയും അവളുടെ വിരലിൽ അവന്റെ പേര് എഴുതിയ മോതിരവും ഉണ്ടാവും… നാട്ടുകാർ എന്ന് പറയുന്ന ഒരു സംഭവം ഇല്ലായിരുന്നെങ്കിൽ, കുറെയേറെ കാലം എന്റെ ഭാര്യയെ അവന്റെ കൂടെ ഒറ്റയ്ക്ക് വിട്ടു താമസിപ്പിക്കാം ആയിരുന്നു… അങ്ങനെ ഒരു മാറ്റം എല്ലാ ദാമ്പത്യത്തിനും വളരെ അത്യാവശ്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.. പക്ഷേ അങ്ങനെ സാധിക്കില്ലല്ലോ എന്നോർത്ത് നെടുവീർപ്പിടാനെ എനിക്ക് സാധിച്ചുള്ളൂ …
ഞങ്ങളുടെ വിവാഹം കഴിഞ്ഞ്, ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു… കമ്പ്ലീറ്റ് വെജിറ്റബിൾ മെനു ആയിരുന്നു അവർ റെഡിയാക്കി വെച്ചിരുന്നത്…. ആ താലികെട്ട് കഴിഞ്ഞത് മുതൽ എന്റെ ഭാര്യ മറ്റൊരാളായി മാറി കഴിഞ്ഞിരിക്കുന്നു.. ഇപ്പോൾ അവളുടെ പെരുമാറ്റം കണ്ടാൽ ഞാൻ ശരിക്കും ഒരു അന്യ പുരുഷനാണെന്ന് പുറമേയുള്ള ഒരാൾ പറയൂ… അഖിൽ അവളുടെ ഭർത്താവും… എന്റെ ഭാര്യയും അഖിലും പരസ്പരം വാരി കൊടുക്കുകയും, ഞങ്ങളുടെ മുന്നിൽ പരസ്യമായി സ്നേഹപ്രകടനം നടത്തുകയും ചെയ്തുകൊണ്ടിരുന്നു… ആദ്യം ഒന്നു മടിച്ചുനിന്നെങ്കിലും ഞാനും ആതിരയുമായി, എന്റെ മനസ്സും സ്നേഹവും പങ്കുവെക്കാൻ തുടങ്ങി… കാരണം ആതിര ഇപ്പോൾ എന്റെ ഭാര്യ ആണ്….
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ നമുക്ക് ഓർത്തു വെക്കാൻ, ചെറിയൊരു വെഡിങ് ഫോട്ടോഷൂട്ട് ചെയ്യാം എന്ന് പറഞ്ഞു അഖിൽ ക്യാമറ എടുത്തുകൊണ്ടുവന്നു… തുടർന്ന് ഞാൻ അഖിലിന്റെയും എന്റെ പഴയ ഭാര്യയുടെയും ഒരുമിച്ചുള്ള കല്യാണ ഫോട്ടോ എടുത്തു.. തോളിൽ കൂടി കയ്യിട്ടും വയറിൽ കൂടി വട്ടം പിടിച്ചും, അവളുടെ നെറുകയിലും കവിളത്തും ഉമ്മ കൊടുക്കുന്നതുമായ പല പോസുകൾ അവൻ എന്നെക്കൊണ്ട് എടുപ്പിച്ചു… അവന്റെ ഫോട്ടോ സെഷൻ കഴിഞ്ഞപ്പോൾ, 0എന്റെയും ആതിരയുടെയും ഫോട്ടോ അവൻ തന്നെ എടുത്തു…