ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 10 [Jibin Jose]

Posted by

 

ഞാൻ – ഇല്ലെടി ഒരിക്കലുമില്ല… ഇങ്ങനെയൊക്കെ സംഭവിക്കുന്നത്  മൂലം നമ്മുടെ ബന്ധം കൂടുതൽ ഉറക്കുന്നത് അല്ലാതെ ഒരിക്കലും തകരില്ല.. നീ ധൈര്യമായിരിക്ക്..

 

അപ്പോഴാണ് ഒരു പെണ്ണിന്റെ മനസ്സ് ഞാൻ പൂർണ്ണമായും മനസ്സിലാക്കിയത്…. ഭർത്താവിന്റെ അറിവോടുകൂടി മറ്റു പുരുഷന്മാരുമായി  ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാലും…സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുന്നത് അവൾക്ക് എത്രത്തോളം അംഗീകരിക്കാൻ സാധിക്കുമെന്ന്…

 

എന്റെ ഭാര്യ മറ്റൊരു പുരുഷനോടൊപ്പം കിടക്കുന്നതുപോലെ,  എനിക്ക് മറ്റൊരു സ്ത്രീയോടൊപ്പം കിടക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.. എന്റെ ഭാര്യ സുഖിക്കുന്നത് കാണുവാൻ ആയിരുന്നു എനിക്ക് കൂടുതൽ താല്പര്യം.. അതിന്റെ ത്രില്ല് അനുഭവിക്കുകയായിരുന്നു ഞാൻ ഇത്രയും നാൾ… പക്ഷേ അഖിലിന്റെ ഭാര്യയെ എന്റെ ഭാര്യയായി സ്വീകരിക്കുന്ന കാര്യം പറഞ്ഞപ്പോൾ, എനിക്കും ഒരു താൽപര്യം തോന്നി… എന്റെ ഭാര്യയെ അവൻ എല്ലാ അർത്ഥത്തിലും സ്വന്തമാക്കുമ്പോൾ, പകരം എനിക്കും അവളെ വേണമെന്ന് തോന്നി… താലികെട്ടി മറ്റൊരുവന്റെ ഭാര്യയെ സ്വന്തമാക്കുന്നത് പുതിയൊരു ത്രില്ല് എനിക്ക് തോന്നി… ഞങ്ങൾ നാലുപേർക്കും ആ എക്സൈറ്റ്മെന്റ് ഒരുപോലെയായിരുന്നു…. പരസ്പരം കൈമാറപ്പെടാൻ വേണ്ടി നാലു ശരീരങ്ങൾ ഒരു മേൽക്കൂരയ്ക്ക് കീഴിൽ നിന്നു..

 

സംസാരം എല്ലാം കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി..

 

ആതിര – എന്താടി പെണ്ണേ, നിന്റെ കെട്ടിയോനെ എനിക്ക് തരുന്നതിൽ വിഷമമാണോ…ഞാൻ പിടിച്ച് തിന്നത്ത് ഒന്നുമില്ല..

 

റോസു – നീ തിന്നോടീ.. നീയെടുത്തോ എന്റെ കെട്ടിയോനെ…

 

അഖിൽ – എന്നാൽ ആ താലി അഴിച്ചിട്ട്, ഞാൻ പറഞ്ഞതുപോലെ ചെയ്യു.. എന്നിട്ട് , നീ റോസ്വിനെ വിളിച്ചുകൊണ്ട് അകത്തുപോ…

 

അഖിൽ പറയുന്നത് കേട്ട് ആതിരയും റോസുവും, കഴുത്തിൽ കിടക്കുന്ന പവിത്രമായ താലി അഴിച്ചുമാറ്റാൻ തുടങ്ങി… ഞങ്ങളുടെ മുന്നിൽ വച്ച് അവർ രണ്ടുപേരും കഴുത്തിൽ കെട്ടിയിരുന്ന ആ ബന്ധനം പൊട്ടിച്ചു.. റോസ് താലി എന്റെ കയ്യിൽ കൊണ്ട് തന്നു… ആതിര അഖിലിന്റെ കൈയിലും കൊടുത്തു…. ആ കഴുത്തുകൾ രണ്ടും ശൂന്യമായി… ഒന്നുമില്ലാതെ കിടക്കുന്ന കഴുത്തിൽ പുതിയ ഭർത്താക്കന്മാരുടെ താലിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി… കൂടാതെ അവരുടെ കൈയിൽ ഇട്ടിരുന്ന വിവാഹമോതിരവും ഊരി ഞങ്ങളുടെ കയ്യിൽ തന്നു… എല്ലാ അർത്ഥത്തിലും അവർ രണ്ടു സ്ത്രീകൾ മാത്രമായി… അതിനുശേഷം ആതിര റോസിനെ വിളിച്ചുകൊണ്ട് അകത്തു പോയി….

Leave a Reply

Your email address will not be published. Required fields are marked *