വേദിക …… ഡാ … ഞാൻ ഇറങ്ങട്ടെ …. സന്ധ്യയായി ……..
ശങ്കു……… ഞങ്ങളോടുള്ള പിണക്കമൊക്കെ മാറിയോ ??
വേദിക …… മും …. മാറി വരുന്നു …..
ശങ്കു….. എന്നാൽ പൊയ്ക്കോ ……
അപ്പോയെക്കും അനിത അമ്മായി അവിടേക്ക് പെട്ടെന്ന് വന്നു ….. എന്താ വേദി ….രണ്ട് ദിവസം കഴിഞ്ഞു പോയാൽ പോരേ ….
ശങ്കു…….. അമ്മായി വെറുതെ നിർബന്ധിക്കല്ലേ …….. ചേച്ചി പൊയ്ക്കോ …….
അമ്മായി …… ഇപ്പൊ അവിടെ ചെന്നിട്ട് എന്തെടുക്കാനാ ///????
ശങ്കു….. അമ്മായി എന്തിനാ അതൊക്കെ അറിയുന്നത് …… ചേച്ചി വിട്ടോളു …… ഞാൻ നമ്മുടെ കൃഷിയൊക്കെ ഒന്ന് കണ്ടിട്ട് വരട്ടെ //////…….. അമ്മായി ഇളയമ്മാവൻ എവിടെയാ ??
അമ്മായി ….. ആ വളപ്പുരയിൽ കാണും ………
ശങ്കു……. അമ്മാവൻ ഫുൾ ടൈം വളപ്പുരക്ക് ചുറ്റും ആണല്ലോ ….. അവിടെ വാറ്റ് വല്ലതും തുടങ്ങിയോ എന്തോ ??
അമ്മായി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി ….. ഈ ചെക്കന്റെ ഓരോ സംസാരം …….
വേദിക …… ഡാ … നിൽക്കെടാ ഞാനും കൂടി വരുന്നു …….
വേദിക ശങ്കുവിനോടൊപ്പം പറമ്പിലേക്ക് നടന്നു ………
ശങ്കു…… യെന്ത ഞങ്ങളോടുള്ള ദേഷ്യം മാറാത്തത് ……..
വേദിക ……. എനിക്ക് ദേഷ്യം ഒന്നുമില്ലെടാ …….. അതൊക്കെ നിനക്ക് തോന്നുന്നതാ ……. ഞാനിന്ന് പോകുന്നില്ലെന്ന് വച്ചു …… നീ കുപ്പി വല്ലതും കൊണ്ട് വന്നിട്ടുണ്ടോ ??
ശങ്കു…… പിന്നില്ല ……..
വേദിക ……. അപ്പോൾ നമുക്കിന്ന് പൊളിക്കാം ………
ശങ്കു…… വേർതിരിവുകൾ ഒന്നും ഇല്ലതാണെങ്കിൽ ……..
വേദിക …….. ഇല്ലെടാ ….. അന്നങ്ങിനെ പറ്റിപ്പോയി …….. എല്ലാർക്കും ഇവിടേക്ക് തിരികെ വരണമെന്നുണ്ട് ……. പക്ഷെ അഭിമാനം സമ്മതിക്കുന്നില്ല അതാ പ്രെശ്നം ……… എനിക്കും വന്നപ്പോൾ മുതൽ ഇവിടെ നിൽക്കണമെന്നുണ്ട് … നിന്നെ കണ്ടപ്പോൾ എല്ലാം പോയി … ഒരിക്കൽ നിന്നെ കരയിച്ചിട്ട് ഈ പടി ഇറങ്ങിയതല്ലേ ……. അതാ ഒരു ചമ്മൽ ……..
ശങ്കു……. എന്നാൽ അവരെ എല്ലാം നമുക്ക് വീട്ടിൽ പോയി കൂട്ടികൊണ്ട് വരാം ………