ഓഹോ
എന്താ ഞാൻ കള്ള ചിരിയോടെ അവനോട് ചോദിച്ചു
ഹേയ് ചുമ്മാ ഇപ്പൊ വീട്ടിലെത്തിയിട്ട് കാര്യം ഇല്ലാലോ
ഇല്ല എന്തെ
നമുക്കൊന്ന് കറങ്ങിയാലോ
ഞാൻ റെഡി.
ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ഒരു ടൗണിൽ എത്തി
ഇവിടെ എന്താ
വാ ഇറങ്ങു
ഞാൻ ഇറങ്ങി ഞങ്ങൾ നേരെ പോയത് വലിയൊരു ടെസ്റ്റൈൽസിൽവായിരുന്നു
എന്തിനാ ഇവിടെ
വാ കുറച്ചു ഡ്രസ്സ് എടുക്കാം
കുറെ മോഡേൺ ഡ്രസ്സ് നോക്കി
കുറച്ചു ടോപ്പ് ലെഗിൻസ് ജീൻസ് ടീഷർട്ട് ഇന്നേഴ്സ് ഒക്കെ എടുത്തു കുറച്ചു night ഡ്രെസ്സും എടുത്തു സമയം ആറു കഴിഞ്ഞു ഞങ്ങൾ അവിടുന്നിറങ്ങി ഭക്ഷണവും കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു
ചേട്ടൻ ചോദിച്ചാൽ എന്തു പറയും
ചോദിക്കില്ലെന്നേ
അതെന്താ
അതുകൊണ്ടല്ലേ നിന്നെ തനിച്ചു വിട്ടത്
എനിക്കൊന്നും മനസിലായില്ല എന്താ പറയുന്നേ
ഇന്ന് പുലർച്ചെ ഞാൻ അവിടുന്ന് ഇറങ്ങിയില്ലേ അപ്പോൾ
അപ്പോൾ നീ തുണി ഇല്ലാതെ അല്ലെ ഇറങ്ങി വന്നത്
അതിനു
ചേട്ടൻ അവിടെ ഉണ്ടായിരുന്നു
ദൈവമേ കണ്ടോ
നമ്മൾ മരണവീട്ടിൽ നിന്നു ഇറങ്ങാൻ നേരം ഞങ്ങൾ സംസാരിച്ചില്ലേ
അത് ഇതായിരുന്നു
എന്ത് പറഞ്ഞു
ചേട്ടന് നിന്റെ സന്തോഷം ആണ് വലുത് നിന്റെ ഇഷ്ടം സാധിപ്പിച്ചു കൊടുക്കാൻ പറഞ്ഞു
നീ കള്ളം പറയുകയാണോ
അല്ല സത്യം ചേട്ടൻ അറിഞ്ഞെന്നു നീ അറിയരുതെന്നു പറഞ്ഞു
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല
ചേട്ടൻ അറിഞ്ഞ കാര്യം നീ ഒരിക്കലും പ്രകടിപ്പിക്കരുത്
ഇല്ല.. ഞാൻ പറഞ്ഞു എട്ടു മണിക്ക് ഞങ്ങൾ വീട്ടിലെത്തി അവന്റെ വീട്ടിലേക്കാണ് പോയത് അവൻ കാർ നിർത്തി ഞാൻ ഇറങ്ങി കവറുകൾ ഒക്കെ എടുത്തു
അകത്തേക്ക് കയറിക്കോ അവൻ പറഞ്ഞു ഇവിടെ ആണോ
അതെ
അതെന്താ
എന്താ ഇവിടെ നിൽക്കാൻ ഇഷ്ടം അല്ലെ
എനിക്കിഷ്ടാ എന്നാലും ചോദിച്ചതാ
അത് രാത്രി ചേട്ടൻ വരും
ഞാൻ കവറുകൾ ഒക്കെ എടുത്തു അകത്തു കയറി
മുൻപ് പല തവണ ആ വീട്ടിലും ആ റൂമിലും കയറിയിട്ടുണ്ടെങ്കിലും ഇന്നെന്തോ വല്ലാത്ത അനുഭൂതി തോന്നി എനിക്ക് ഞാൻ കവറിൽ നിന്നു ഒരു night ഡ്രസ്സ് എടുത്തു പുതിയ ഇന്നേരും പിന്നെ ബാത്രറോമിൽ കയറി കുളിച്ചു ഫ്രഷ് ആയി ഡ്രെസ്സിറ്റ് പുറത്തിറങ്ങി