“എന്തിനാ ആന്റി ചാവിയിട്ട് പൂട്ടുന്നത് “
“അതേടാ ഇവിടെ നല്ല നായ ശല്യം ഉണ്ടെടാ വാതിൽ തുറന്നിട്ട അതിങ്ങൾ അകത്തു കേറി കിടക്കും അതോണ്ട് പൂട്ടുന്നതാ “ അതും പറഞ്ഞു അവർ അകം മുഴുവൻ നടന്ന് കാണാൻ തുടങ്ങി അടി പണി ഒക്കെ ഏകദേശം തീർന്നിട്ടുണ്ട് അവസാനവട്ട പോളിഷ് ബാക്കിയുണ്ട് പെയിന്റിംഗ് സാധനങ്ങൾ എല്ലാം ഡൈനിങ് ഹാളിലുണ്ട് പണിക്കാർ നാളെ ഉണ്ടാകുമെന്ന് അവർ പറഞ്ഞു മുകളിലെ നിലയിലും ഏകദേശം എല്ലാ പണിയും തീർന്നിരുന്നു
“ഇത്താ ഇത് ഏകദേശം എല്ലാ പണിയും കഴിഞ്ഞു മിക്കവാറും ഒരു മാസം കൊണ്ട് കുടി ഇരിക്കാലോ “
“ആടാ പക്ഷേങ്കിൽ അന്റെ മാമന് ലീവ് കിട്ടാൻ കാത്തിരിക്കട ഒരായ്ച്ചോണ്ടു പെയിന്റ് പണി തീരും പിന്നെ മുറ്റത്തിന്റെ കുറച്ചു പണിയുണ്ട് അത് കേറി ഇരുന്നാലും എടുക്കലോ “
“മ്മ് അതെന്നെ പിന്നെ എന്തായി നമ്മുടെ ഷംനതയുടെ 90 കഴിയാനായ “
“ആടാ അടുത്ത ആഴ്ച വരാനായി ഇയ്യ അയിന് ഓളെ കണ്ടിക്കണ അന്ന് കല്യാണത്തിന് കണ്ടതല്ലേ “
“ആ ഞാൻ അന്ന് ലാസ്റ്റ് സൽക്കാരത്തിന് കണ്ടതാ എന്താ കുഞ്ഞാക്ക വരുന്നുണ്ട “
“ആർക്കറിയാം ഓന് ലീവ് കുറവല്ലേ “
“മ്മ് എന്തിനാലെ മനുഷ്യന്മാര് ഈ ഗൾഫിൽ പോണത് ഇവിടെ വല്ല പണി എടുത്ത പൊരെ “
“അതെന്താടാ അവിടെ പോയോണ്ടല്ലേ ഞങ്ങൾക്ക് വീട് ഒക്കെ വെക്കാൻ പറ്റിയത് “
“അതൊക്കെ ശരി തന്നെ എന്നാലും ഈ കെട്ടിയോള ഇവിടെ തനിച്ചാക്കിട്ടു അവിടെ പോയി നിക്കന്ന് പറഞ്ഞാൽ “
“അയ്യടാ നീ ആള് കൊള്ളാലോ അപ്പോ നീ കല്യാണം കഴിഞ്ഞ പുറത്തെങ്ങും പോവുലെ “
“ഞാൻ പോവൂല എനിക്ക് എന്നും വീട്ടിൽ വരുന്ന പണി മതി “
“മ്മ് നമുക്ക് നോക്കാ ഈ വർത്തനക്കോ അപ്പോ കാണണം. എന്നാ നമുക്ക് പോയാലോ നേരം കുറെ ആയി ഇനി നാളെ വരാം “
സൽമ അവനെ കളിയാക്കി കൊണ്ട് മുകളിൽ നിന്നും കോണി ഇറങ്ങി തായാട്ട് വന്നതും അടുക്കള ഭാഗത്തു നിന്നും നായയുടെ ശബ്ദം കേട്ടു