തുടരും…
അഭിപ്രായങ്ങൾ അറിയിക്കണേ. കഴിഞ്ഞ ഭാഗത്തിലെ കമെന്റുകൾ കണ്ടിരുന്നു, അതിൽ തന്റെ പേര് ഉൾപെടുത്താൻ പറഞ്ഞ ഷാനി ടീച്ചർ ആ കഥാപാത്രത്തെ പറ്റി ഒന്ന് വിവരിച്ചാൽ എനിക്ക് നന്നായേനെ, പ്രായവും ശരീര പ്രകൃതവുമൊക്കെ. അല്ലെങ്കിൽ ഞാൻ എഴുതുമ്പോൾ വേറെ രീതിയിൽ ആയാലോ എന്ന് വിചാരിച്ചാണ് ഇ ഭാഗത്തിൽ ഉൾപെടുത്തത് . അടുത്ത ഭാഗങ്ങളിൽ ഉൾപെടുത്താൻ ശ്രെമിക്കാം .