സൂസൻ 18 [Tom]

Posted by

 

“എന്താ ചേച്ചി ഇന്ന് പ്രാർത്ഥന ക്കു വരാത്തത്…”

 

“വരാൻ തോന്നിയില്ല അത്ര തന്നെ…”

 

“അതാ ചോദിച്ചത്… എന്താണ് ന്നു??”

 

“പലരും പറയുന്നത് പോലെ അല്ലല്ലോ ചെയുന്നത്, പിന്നെ ഞാൻ എന്തിനു പലർക്കും വേണ്ടി പലയിടത്തും വരാൻ..” ചേച്ചി എന്നെ നോക്കാതെ പറഞ്ഞു .

 

“അപ്പോൾ ഒരു ദിവസം കൊണ്ടു ഞാൻ പലരും ആയി അല്ലെ…” ചേച്ചിയുടെ താടി പൊക്കികൊണ്ടു ഞാൻ ചോദിച്ചു…

 

എന്റെ കൈ തട്ടി മാറ്റിക്കൊണ്ട് “എന്നെ വേണ്ടാത്തവർ എനിക്ക് പലരും തന്നെയാ…”

 

“ആര് പറഞ്ഞു വേണ്ട എന്ന്, ഇന്നലത്തെ അവസ്ഥ മനസിലാക്കു ചേച്ചി.” വീണ്ടും താടിയിൽ എന്റെ കൈ കൊണ്ടു പോക്കാൻ ശ്രെമം നടത്തി..

 

ഇപ്പോൾ ചേച്ചി കൈ തട്ടി മാറ്റിയില്ല.. മുഖം ഉയർത്തിയപ്പോൾ ചേച്ചിയുടെ കണ്ണ് കലങ്ങി നിറഞ്ഞു ഇരുന്നു…

 

“എന്താ ചേച്ചി…”

 

“ഇന്നേളെ പറഞ്ഞത് അല്ലെ അങ്ങേര് ഇന്ന് വരും എന്ന്, എന്റെ കള്ള കണ്ണനെ സ്നേഹിച്ചു കൊതി തീർന്നില്ല..” ഇത് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കൊണ്ടു ചേച്ചി കരയാൻ തുടങ്ങി…

 

ഞാൻ മെല്ലെ പിള്ളേർ ഇരിക്കുന്ന മുറിയിലേക്ക് നോക്കി പിള്ളേർക്ക് ഞങ്ങളെ കാണാൻ പറ്റുന്നുണ്ടോ എന്ന്.. ഇല്ല എന്ന് ഉറപ്പു വരുത്തി ചേച്ചിയുടെ പുറം ഭാഗത്തു തടവി കൊണ്ടു, “ഇതിനാണോ എന്റെ ഗായു ചേച്ചി വിഷമിക്കുന്നെ…”

 

“നിനക്ക് പറഞ്ഞാൽ മനസിലാകില്ല, നീ ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് പറ്റുന്നില്ല.. ഇന്നലെ വരില്ല പറഞ്ഞപ്പോ എന്തോരം വിഷമം ആയി എന്ന് അറിയോ..”

 

“ആ വിഷമം നാളെ മാറ്റിയാൽ പോരെ. ”

 

“എങ്ങനെ??”

 

“ചേച്ചി നാളെ സ്കൂളിൽ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങുമല്ലോ??നാളെ ഒരു ദിവസത്തേക്ക് ലീവ് എടുക്ക്.. ബാക്കി ഞാൻ നോക്കി കൊള്ളാം…”

 

ചേച്ചി എന്നെ മുറുക്കി കെട്ടിപിടിച്ചു കൊണ്ടു എന്റെ മുഖം ചുംബനങ്ങൾ കൊണ്ടു മൂടി ചെവിയിൽ കടിച്ചു കൊണ്ടു ഐ ലവ് യൂ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *