ഒരു ബ്ലാക്ക് കളർ സാരീയിൽ ശരീര ഭാഗങ്ങൾ നല്ല വിധം എടുത്തു കാണിക്കുന്ന രീതിയിൽ ആയിരുന്നു അവൾ സാരീ ചുറ്റി ഇരുന്നത്…ആ കറുത്ത ബ്ലൗസ് ശരീരത്തോട് ഇഴുകി ചേർന്ന് ലയിച്ചു കിടക്കുകയാണെന്നു പോലും സംശയിച്ചു പോകും.. ബ്ലൗസ് ഇറുക്കിയത് കാരണം പുറം ഭാഗത്തു ശരീരം ഇറുക്കി ഇത്തിരി തള്ളി നിൽപ്ലുണ്ട്, അതുപോലെ മുലയുടെ മുകൾ ഭാഗവും മുകളിലോട്ടു തെറിച്ചു നിൽപ്പുണ്ട്..അധിക ആഭരണങ്ങൾ ഉപയോഗിക്കാൻ താല്പര്യം ഇല്ലാത്ത അമൃത യുടെ ശരീരത്തിൽ ആകെ ഉള്ളത് അവളുടെ കാതിൽ ഉള്ള ചെറു കമ്മലും ഒട്ടും കാണാൻ പറ്റാത്ത ഒരു ചെറിയ മൂക്കുത്തിയും.. ആ കുഞ്ഞൻ മൂക്കുത്തി അവളുടെ മുഖ സൗന്ദര്യം കൊറേ കൂടി വർധിപ്പിച്ചു… വശ്യമായ ആ സൗന്ദര്യം കാരണം അവളുടെ ഇരു നിറ മേനി ജ്വലിച്ചു നിന്നു.. ചിലരൊക്കെ പറയാറില്ലേ കറുപ്പ് ആണെങ്കിലും സൗന്ദര്യം ഉണ്ടാകും എന്ന് അതാണ് ഇപ്പോഴത്തെ അമൃത.. അല്ലെങ്കിലും പണ്ട് കാണാൻ വലിയ ഗുണം ഇല്ലാത്തവർ ആയിരിക്കും പിനീട് മുട്ടൻ ചരക്കു ആകുന്നതു കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു ബോധ്യമായി എനിക്ക്.. നീളൻ മുടി പുറകിലേക്ക് കെട്ടി ഒതുക്കിയ അമൃതയുടെ ചിരി അത് ഒരു സംഭവം തന്നെ ആയിരുന്നു..
ശെരിക്കും അവളുടെ ഐശ്വര്യം നിറഞ്ഞ മുഖത്തിലെ സൗന്ദര്യത്തിൽ ഞാൻ മതി മറന്നു ആശ്ചര്യത്തോടെ നോക്കി പോയി…
എന്റെ ആശ്ചര്യം നിറഞ്ഞ നോട്ടം കണ്ടു അവൾ എന്റെ മുഖത്തേക്ക് കൈ വീശി കൊണ്ടു “എന്താടാ നീ പന്തം കണ്ട പെരുച്ചാഴി പോലെ നോക്കുന്നത്??”
പെട്ടന്ന് കണ്ണ് വെട്ടിച്ചുകൊണ്ട് ഞാൻ “ഏയ് ഒന്നുലടി, കൊറേ വർഷങ്ങൾക്കു ശേഷം അല്ലെ കാണുന്നത് അതിന്റെ ഒരു ഞെട്ടൽ അത്രെയേ ഉള്ളു…”
അവൾ ചിരിച്ചു കൊണ്ട് “അതെ അതെ…”
ഒന്ന് ആക്കിയത് ആണോ എന്ന് സംശയം ഇല്ലാതില്ലാതില്ല….
ആ ചമ്മൽ മാറ്റാൻ ആയി “നീ ആണോടി ഇന്നലെ ദീപ്തിയെ ട്രീറ്റ്മെന്റ് ചെയ്ത ക്കൂടെ പഠിച്ച ഡോക്ടർ…??”
“അതേലോ…” അവൾ മറുപടി നൽകി…