സൂസൻ 18 [Tom]

Posted by

അവൻ ഞങ്ങളെയും കൂട്ടി ലിഫ്റ്റിൽ കയറി 6 മത്തെ ഫ്ലോർ കുത്തി… കണ്ണാടി കൂടു പോലെത്തെ ലിഫ്റ്റ് ചട പടെ ന്നു 6 മത്തെ ഫ്ലോറിൽ എത്തി..

ആ ചുവന്ന പരവധാനി വിരിച്ച കോറിഡോറിലൂടെ ആ ചെക്കന്റെ പുറകെ ഞങ്ങൾ നടന്നു, നടക്കുമ്പോൾ ചേച്ചി എന്റെ കൈയിൽ പിടിച്ചിരുന്നു.. ആ തണുപ്പത്തും ചേച്ചി ചെറുതായി വിയർക്കുന്നുണ്ടായിരുന്നു… എന്തോ ചേച്ചിക്ക് ആദ്യമായി ഇങ്ങനെ ഒരു സ്ഥലത്തു വന്നത് കൊണ്ടുള്ള ഭയം ആണോ എന്ന് എനിക്ക് തോന്നിപോയി…

റൂമിന്റെ അടുത്തു എത്തിയപോഴേക്കും ആ ചെക്കൻ ഇതാണ് ഞങളുടെ റൂം എന്ന് പറഞ്ഞു ചൂണ്ടി കാണിച്ചു.. കീ കൊണ്ടു ഡോർ തുറന്നു ചേച്ചിയെ ഉള്ളിൽ ആക്കി ഞാൻ ആ ചെക്കന് ഒരു 100 രൂപ നോട്ട് നീട്ടി.. അവൻ അതു സന്തോഷത്തോടെ വാങ്ങി പോക്കറ്റിൽ വച്ചു കൊണ്ടു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്ന് പറഞ്ഞു നമ്പർ തന്നു പോയി…

ഞാനും ഉള്ളിൽ കയറി വാതിൽ അടച്ചു….

വിശാലമായ ഒരു ടി വി ഹാൽ അതിനു പുറകിലായി അത്യാവശ്യം വലിപ്പം ഉള്ള ഡബിൽ ബെഡ് പഞ്ഞിക്കെട്ട് ഉള്ള മുറിയും..മുറിയോട് അറ്റാച്ഡ് ആയി വെസ്റ്റേൺ മോഡൽ ബാത്രൂം. ആ ടീവി ഹാൽ സെമി വുഡൻ വർകൊടുകൂടിയായിരുന്നു പണിതിരിക്കുന്നത്.. വലിയ കൂറ്റൻ ടി വി ക്കു അഭിമുഖമായി കറുത്ത സോഫയും കറുത്ത വുഡൻ കുഞ്ഞൻ ടേബിളും…

ഞാൻ നേരെ റൂമിലോട്ടു നടന്നു എ സി യാൽ ശീതം ആയ മുറിയിൽ ഞാൻ ഗായത്രി ചേച്ചിയെ തേടി എങ്കിലും നിരാശ ആയിരുന്നു ഫലം, ചേച്ചി ഇത് എവിടെ പോയി…

ഞാൻ ഗായത്രി ചേച്ചി എന്ന് ഒന്ന് വിളിച്ചപ്പോ, റൂമിനു ബാത്‌റൂമിനും ഇടയിൽ ആയി ഉണ്ടായിരുന്ന ഡ്രസിങ് റൂമിൽ നിന്നു മറുപടി വിളി വന്നു, “വിളിച്ചു കൂവതെടെ ചെക്കാ.. ഇത വരുന്നു…”

അപ്പോഴാണ് ലേഡീസ് വെയർ ഷോപ്പിൽ നിർത്തിയതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്.. കൊച്ചുക്കള്ളി ഇട്ടിരിക്കുന്ന വസ്ത്രം മുഷിച്ചിൽ വരാതെ ഇരിക്കാൻ ഞങളുടെ സ്വർഗ്ഗ പൂർണമായ സമയത്തു ഇടാൻ വേറെ ഡ്രെസ് വാങ്ങിക്കാൻ പോയതായിരുന്നു അപ്പോൾ……

Leave a Reply

Your email address will not be published. Required fields are marked *