കണ്ട അമ്മ അവനെ നോക്കി കണ്ണുരുട്ടികാണിച്ച് അച്ഛനടുത്തുണ്ട് എന്നരീതിയിൽ ആഗ്യം കാണിച്ചു….അവനതൊന്നും പ്രശ്നമല്ലായിരുന്നു….അവനും സീറ്റ്ബെൽറ്റിട്ട് സീറ്റിലേക്ക് ചാരിക്കിടന്ന് അമ്മയെ നോക്കി എന്തൊക്കെയോ എക്സ്പ്രഷൻ കാണിക്കുന്നുണ്ട്. രാജേഷിൻ്റെ നേരെ പിന്നിലാണ് ഞാൻ ഇരുന്നത്. അതിനാൽ അവൻ
എന്തൊക്കെയാണ് കാണിക്കുന്നതെന്ന് എനിക്ക് കാണാൻ കഴിയുന്നില്ലെങ്കിലും അമ്മയുടെ മുഖഭാവത്തിൽ നിന്ന് അവൻ അമ്മയെ നന്നായി പഞ്ചാരയടിക്കുന്നുണ്ട് എന്ന് മനസ്സിലായി. ഡ്രൈവിങിനിടയിൽ അച്ഛനും രാജേഷും പലതും സംസാരിക്കുന്നുണ്ടെങ്കിലും അവൻ്റെ ശ്രദ്ധ കൂടുതൽ അമ്മയിലായിരുന്നു. തണുത്ത കാലാവസ്ഥയായതുകൊണ്ട് കാറിൽ AC ഓൺചെയ്തിട്ടുണ്ടായിരുന്നില്ല. ഗ്ലാസ്സ് താഴ്ത്തിയകാരണം പുറത്തെകാറ്റിനാൽ അമ്മയുടെ മുടിയിഴകൾ പാറികളിച്ച് മുഖത്ത് വരുന്നത് കൈകൊണ്ട് തടയാൻ ശ്രമിക്കുന്നത് കാണാൻ നല്ലചേലായിരുന്നു. പുറത്തെ കാഴ്ചകൾ കാണുന്നുണ്ടെങ്കിലും അമ്മ ഇടയ്ക്ക് മിററിലൂടെ ചുണ്ടിലൊരു റൊമാന്റിക് ചിരിയോടെ രാജേഷിനെ കടക്കണ്ണെറിഞ്ഞ് നോക്കുന്നുണ്ട്….
ഇടയ്ക്ക് കാറ്റിന് പെട്ടെന്ന് തണുപ്പ് കൂടിയപോലെതോന്നി…എവിടെയോ മഴ പെയ്യുന്നപോലെ.
അച്ഛൻ: മഴപെയ്യാനുള്ള ചാൻസുണ്ടെന്ന് തോന്നുന്നു…ഗ്ലാസ്സ്പൊക്കാം… തണുപ്പടിച്ച് ഇവർക്കിനി ജലദോഷമൊന്നും വരണ്ട ‘
അമ്മ: അതെ ചേട്ടാ, നല്ല തണുപ്പുണ്ട്….മഴപെയ്യുമെന്നാ തോന്നുന്നത് ‘
രാജേഷ്: ചേച്ചീ…കുടയൊന്നും എടുത്തിട്ടില്ലല്ലൊ…അവിടെ എത്തുമ്പോഴേക്കും മഴ പെയ്യുമെന്ന് ഉറപ്പാ…’
അമ്മ: അതിന് വീട്ടിന്നിറങ്ങുമ്പോൾ മഴയുടെ യാതൊരു ലക്ഷണവുമില്ലായിരുന്നല്ലൊ ‘
രാജേഷ്: തിരക്കാണെങ്കിൽ കിട്ടിയ ഗ്യാപ്പില് കാറ് സൈഡാക്കിയിട്ട് കുറച്ച് നടക്കേണ്ടിവരും ‘
അച്ഛൻ: എന്തായാലും ഇറങ്ങിയില്ലെ ഇനി പോയി നോക്കാം…’
ഏകദേശം എട്ടുമണിയായപ്പോഴേക്കും ഞങ്ങൾ ടൗണിലെത്തി. അപ്പോഴേക്കും മഴ ചാറിതുടങ്ങി. എക്സ്പൊ നടക്കുന്ന ഗ്രൗണ്ടിനടുത്തേക്ക് അടുക്കും തോറും നല്ല തിരക്ക് അനുഭവപ്പെട്ടു. മഴ ചാറുന്നത്കൊണ്ട് ആളുകളൊക്കെ സൈഡിലോട്ട് കയറി നിൽക്കുന്നുണ്ട്. അച്ഛൻ കാറ് എക്സ്പോക്ക് മുന്നിൽ സൈഡാക്കി ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞു….
അച്ഛൻ: രാജേഷെ നീ ഇവരുമായി ഇവിടെ ഇറങ്ങിനിൽക്ക്…ഞാൻ കാറ് ഹാൾട്ടാക്കിയിട്ട് വരാം…’
രാജേഷ്: ഓകെ ‘
ഞങ്ങളെ അവിടെ ഇറക്കി അച്ഛൻ കാറുമായി മുന്നോട്ടുപോയി. ഞങ്ങൾ അവിടെ ഒരു സ്റ്റാളിനു മുമ്പിൽ മഴകൊള്ളാതെ കയറിനിന്നു. വേറെയും ആളുകൾ അവിടെ നിന്നിരുന്നു. അതിൽ സ്ത്രീകളും കുട്ടികളുമൊക്കെയുണ്ട്.
ഞങ്ങളുടെ പിന്നിൽ ആളുകൾ നിറഞ്ഞകാരണം മഴ കുറേശ്ശെ ഞങ്ങളെ നനയ്ക്കുന്നുണ്ട്. അമ്മ ഗൗരിയെ മഴകൊള്ളാതിരിക്കാൻ സാരിയുടെ തലപ്പ്കൊണ്ട് തലയിൽ ഇട്ട്