മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Posted by

ലക്കി ….. മും …..

ഞാൻ …… യഥാർത്ഥത്തിൽ ഞാൻ ആണ് ലക്കി ……. ഇതുപോലൊരെണ്ണത്തെ ദൈവം എനിക്ക് കാണിച്ചു തന്നതിന് ….

ലക്കി …. എന്നെ അത്രക്ക് ഇഷ്ടമാണോ ??

ഞാൻ ….. ഇല്ലെങ്കിൽ ഞാൻ എന്റെ മാലാഖയെ  അവിടെന്ന് പൊക്കിക്കൊണ്ട് വരേണ്ട ആവശ്യം ഉണ്ടായിരുന്നോ …….

ലക്കി …. I lOVE YOU … ചേട്ടാ ……….

പിന്നെയും ആഴ്ചകൾ കടന്നുപോയി ……….  നമ്മുടെ മാലാഖയുടെ കുഞ്ഞി വയർ വലുതാകുവാൻ തുടങ്ങി …… അധികം താമസിപ്പിക്കാതെ ……. വെള്ളിഴ്ച  അവർ നാട്ടിലേക്ക് മടങ്ങി ………

ഒരു ആറു മണിയോടെ വീട്ടിലെത്തി ………..  ലക്കി എന്റെ വീട് കണ്ട് ഞെട്ടി ഒരു  ഇന്നോവയും  ഒരു ബ്രീസയും കാർപോർച്ചിലുണ്ട് …………………വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു …….

ഞാൻ ബെൽ അടിച്ചു …….. ലക്കിയെ മുന്നിൽ നിർത്തി ……  ‘അമ്മ വന്ന് വാതിൽ തുറന്നു ….. ‘അമ്മ ആശ്ചര്യത്തോടെ ഞങളെ മാറിമാറി നോക്കി ……….

ആനി ….. ഏതാടാ ഈ പെൺകുട്ടി …???

ഞാൻ ……. അമ്മെ ഞാൻ കെട്ടിയതാ  …. അവളിപ്പോൾ ഗര്ഭിണിയാ ….

‘അമ്മ അകത്തേക്ക് നോക്കി അച്ഛനെ വിളിച്ചു ……. സാജേട്ടാ …. ഒന്നിങ്ങു വന്നേ …. ദേ … സാനി ഒരു പെൺകുട്ടിയെയും വിളിച്ചോണ്ട് വന്നിട്ട് ഭാര്യയാണ് ഗര്ഭിണിയാണെന്നൊക്കെ പറയുന്നു ……

അച്ഛൻ ഞെട്ടി പുറത്തേക്ക് വന്നു …….. രണ്ടുപേരെയും മാറിമാറി നോക്കി ………

അച്ഛൻ ….. എന്താടാ ഇതെല്ലം ??/

ഞാൻ ….. ഇവൾക്ക് ആരുമില്ല …… അതാ …. പറ്റിപ്പോയി ………

എന്നെ അച്ഛൻ ദേഷ്യത്തിൽ നോക്കിയിട്ട് ആകത്തേക്ക് വിളിച്ചു …. ഞാനും ലക്കിയും അവരുടെ കാൽ തൊട്ട് അനുഗ്രം വാങ്ങി …….. അച്ഛൻ വലിയ സീൻ ഒന്നും ഇല്ലായിരുന്നു ……… അമ്മക്കെന്തോ അവളെ അത്രയ്ക്ക് അങ്ങ് പിടിച്ചില്ല ……..  ഏത് അമ്മക്ക് പിടിക്കും ഒരേ ഒരു മോൻ ഇങ്ങനെ വയറ്റിലുണ്ടാക്കി ഒരു പെണ്ണിനേയും വിളിച്ചുകൊണ്ട് വീട്ടിലേക്ക് വരുമ്പോൾ ……. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ……..  ‘അമ്മ അവളോടൊന്നും സംസാരിച്ചില്ല ……. ഞാൻ  അവളെയും കൊണ്ട് എന്റെ റൂമിലേക്ക് പോയി ………  കുറച്ചു ദിവസംകൊണ്ട് ‘അമ്മ അവളുമായി അടുക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി …….. അവളുടെ ആ നിഷ്കളങ്കമായ മുഖം കണ്ടാൽ ആർക്കാ അവളോട് ദേഷ്യം തോന്നുന്നത് ……….. അവളും സോപ്പിട്ട് അമ്മയോടൊപ്പം അടുക്കളയിൽ നിൽക്കും …….

Leave a Reply

Your email address will not be published. Required fields are marked *