പൊന്നി [ശ്രീ]

Posted by

പൊന്നി

Ponni | Author : Shree


 

ഇത് , മുമ്പ്  ഞാൻ   വേറെ   ഒരു   പേരിൽ   പോസ്റ്റ്‌  ചെയ്ത   ഒരു  കഥയാണ്.. മൂന്നു   കൊല്ലം   എങ്കിലും  ആയിക്കാണും..

അനുവാചകർക്ക്     ആസ്വാദ്യകരമാവും    വിധം     ചെറിയ    മാറ്റങ്ങൾ   വരുത്തി ,   അവതരിപ്പിക്കുന്നു..

മുല്ലപ്പൂ  കൊണ്ടോ    കല്ല്  കൊണ്ടോ   എറിഞ്ഞോളൂ…

എന്നാലും   അഭിപ്രായങ്ങൾ    അറിയിക്കാൻ    വിട്ട്   പോകരുത്..

സഹകരിക്കു…..

പീരുമേഡ്     ഗ്രാമത്തിൽ    ഒരു    മല അടിവാരം.. അവിടെ    ഒരു    ആദിവാസി   ഊരിൽ     പാവപ്പെട്ട   ഒരു   കുടുംബം   താമസിച്ചിരുന്നു…

ചന്ദനും     ഭാര്യ   പൊന്നിയും…

അവർ   വിവാഹം   കഴിച്ചു   കൊല്ലം   അഞ്ചാറ്   കഴിഞ്ഞു… പക്ഷേ, ഇത്   വരെ    മക്കൾ   ഒന്നും   ആയിട്ടില്ല…

ആരുടെ    കുഴപ്പം   ആണെന്ന്  ഒന്നും    തിരക്കാൻ    അവർക്ക്   അറിഞ്ഞുടാ…

” കടവുള്    നിശ്ചയിച്ചിട്ടില്ല… ”

എന്നവർ   സമാധാനിക്കും….

ചന്ദൻ     പീരുമേട്     ടൗണിൽ   ഒരു   തുണികടയിൽ    ജോലിക്ക്   നില്കുന്നു…

ചന്ദൻ    മാസ ശമ്പളം     ആയി   കൊണ്ടു വരുന്ന    തുച്ഛമായ   തുകയും… പൊന്നി   ചുള്ളി പെറുക്കി  അടുത്തുള്ള     ചന്തയിൽ   കൊടുത്തു   കിട്ടുന്ന    കാശും   മതി    അവർക്ക്   രണ്ടു പേരുടെ    വയറു  കഴിയാൻ..

രണ്ടു    മണിക്കൂർ  എങ്കിലും    നടന്നാലേ    ചന്ദൻ    ടൗണിൽ   എത്തു…

രാവിലെ   എട്ട്   മണിക്ക്   പോയാൽ   രാത്രി   പത്ത്    മണിയോട്   അടുക്കും,  തിരിച്ചെത്താൻ..

അത് വരെ   ഊരുകാരുമായി    ഒത്തു   വെടി  പറഞ്ഞും   മറ്റും   പൊന്നി     പത്ത്   മണിയാക്കും…

നിത്യവും   നാല്   മണിക്കൂറോളം  നടക്കുന്നതിനാൽ     ദുർമേദസ്സ്   ഇല്ലാത്ത   ആരോഗ്യം  ഉള്ള   ശരീരം   ചന്ദൻ     സ്വന്തമാക്കി..

എള്ളിന്റെ   നിറമുള്ള   പൊന്നി   കാണാൻ    ഒരു  ചന്തം    ഉള്ള   പെണ്ണ്   തന്നെ…

Leave a Reply

Your email address will not be published. Required fields are marked *