“എന്ത് തരും ?”
“മുട്ടായി മതിയോ ?”
‘അത് വല്ല കൊച്ചു പിള്ളേർകൂം കൊണ്ട് കൊട് .”
“പിന്നെ എന്ത് വേണം ?“
ഞാൻ മെല്ലെ ചെറിയമ്മയുടെ ചുവന്നു കിടക്കുന്ന ചുണ്ടിലേക്ക് നോക്കി ..
“തൽകാലം പൊയ്ക്കൊ , ഞാൻ പിന്നെ വെടിച്ചോലം .”
അതും പറഞ്ഞു ഞാൻ വഴി മാറി കൊടുത്തു ..
അകത്തേക്ക് പോയ ചെറിയമ്മ എന്നെ തിരിഞ്ഞ് നോക്കി ചുണ്ട് കടിച്ചു ചിരിച്ചു ..
“നിന്നെ ഞാൻ എടുത്തൊളാം ..” എന്ന് മനസ്സിൽ പറഞ്ഞു ഞാൻ ഫോണിലേക്ക് തല താഴ്ത്തി ..
കുറച്ചു നേരം കഴിഞ്ഞ് ..
അച്ഛൻ അടുക്കള ഭാഗത്തേക്ക് വന്നു ..
അച്ഛൻ -“എടി ഷീലേ .. “
അടുക്കള വിർത്തി ആക്കുകയായിരുന്ന അമ്മ തിരിഞ്ഞ് നോക്കി ..
അമ്മ –“എന്താ ഏട്ടാ ..?”
അച്ഛൻ -“നമ്മുടെ സുലോചനയെ .. ഗിരീഷന് ഇഷ്ടം ആയി .. അവന് കല്യാണം കഴിച്ച കൊള്ളാം എന്ന് ഉണ്ട് .. എന്നോടു ഇപ്പോ പറഞ്ഞതാ .”
അമ്മമ്മ –“ആണോ .. അവളോട് ഒന്ന് ചോദികണ്ടെ .. ആട്ടെ ആള് എങ്ങനെയാ ..?”
അച്ഛൻ -“നല്ല സ്വഭാവം ആണ് .. നല്ല കാശുള്ള കുടുംബം ആണ് .. പിന്നെ അവൻ സ്വന്തമായി ഉണ്ടാക്കിയ തടിമില്ലും , ലോറി ബസ് , കാർ .. അങ്ങനെ എന്തൊകയോ ഉണ്ട് ..”
ഇതെല്ലാം കേട്ട് ഞാൻ അവിടെ പത്രം കഴുകുന്ന ചെറിയമ്മയെ നോക്കി .. പുള്ളികാരി , ഇതൊന്നും നമ്മളെ ബാദിക്കുന്നതല്ല എന്ന രീതിയില് നിൽക്കാണ് ..
അമ്മ –“എടി നീ ഈ പറഞ്ഞത് വല്ലതും കേട്ടോ ?”
അമ്മ ചെറിയമ്മയോട് ചോദിച്ചു ..
ചെറിയമ്മ –“എനിക്ക് കല്യാണം ഒന്നും വേണ്ട “
അമ്മമ്മ –‘അതെന്താടി നിനക്ക് വേണ്ടാത്തെ .. എത്ര കാലം നീ ഇങ്ങനെ നിൽക്കും.. എഹ് ..? ഞങ്ങള് ഇനി എത്ര കാലം കൂടെ ഉണ്ടെന്ന് വച്ചിട്ട ..
അമ്മമ്മ നിന്ന് തുള്ളുകയാണ് ..
അത് കേട്ട് ചെറിയമമ കരയാൻ തുടങ്ങി ..
ഞാൻ വേഗം ചെറിയമ്മയുടെ അടുത്തേക്ക് ചെന്ന് ചേർത്ത് പിടിച്ചു ..
യദു –“അമ്മമ്മെ മതി .. ഞാൻ ചോദിക്കാം ..ചെറിയമ്മ വാ ..”
ഞാൻ ചെറിയമ്മയെ കൂട്ടി പുറത്തേക്ക് നടന്നു ..
നടന്ന് പുറത്തുള്ള പച്ചക്കറി തോട്ടത്തിന് അടുത്ത് എത്തി…