അങ്ങനെ അവൾക്ക് ബി എഡിന് സീറ്റ് കിട്ടി. വൈഫിനെ കോളേജിൽ കൊണ്ടുവിടാൻ ആയി ആദ്യത്തെ ദിവസം പോയപ്പോൾ തന്നെ എനിക്ക് ആകെ സംഭ്രമമായി.
കാരണം എനിക്ക് 28 വയസ്സ് കഴിഞ്ഞു. അവൾ പഠിക്കുന്ന കോളേജിൽ ആണെങ്കിൽ, എറണാകുളം ജില്ല കൂടി അല്ലേ, മൊത്തത്തിൽ ഫ്രീക്കന്മാരും ഫ്രീക്കത്തികളും ആണ്. കോളേജിൽ ബിഎഡ് മാത്രമല്ല അതിനോട് ചേർന്ന് തന്നെ ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ കൂടി ഉണ്ട്.
രണ്ടും രണ്ട് ക്യാമ്പസ് ആണെങ്കിലും ഓഫീസ് ചിലതൊക്കെ ഒരുമിച്ച് തന്നെയാണ്.
18നും 21നും ഇടയിലുള്ള പിള്ളേര് കാണിക്കുന്ന അഭ്യാസങ്ങൾ യാഥാസ്ഥിതിക രീതിയിൽ പഠിച്ച് വന്ന എനിക്ക് ഭയങ്കര അത്ഭുതം ആയി. ഇനി അവിടത്തെ ഡിഗ്രിക്ക് പഠിക്കുന്ന പെൺപിള്ളേരുടെ വേഷം ആണെങ്കിൽ, വൾഗർ അല്ല – എനിക്ക് ഭയങ്കര അത്ഭുതം ആയി. ത്രീ ഫോർ നേക്കാൾ കുറച്ചുകൂടി താഴെ വരുന്ന പാന്റും ടീഷർട്ടും ആണ് ചില പിള്ളേരു ഇടുന്നത്.
അവർക്ക് അത് ചേരുന്നുമുണ്ട്. എനിക്ക് അത് മോശമായി തോന്നി എന്ന് ഒന്നും ഞാൻ കേശവൻ അമ്മാവൻമാരുടെ പോലെ പറയുന്നില്ല. പിള്ളേരുടെ കോൺഫിഡൻസ് കണ്ടിട്ട് എനിക്ക് അത്ഭുതം ആയി.
ഞാനൊക്കെ പഠിക്കുന്ന കാലത്ത് അതിന്റെ പകുതി ഫ്രീക്ക് ആയി നടക്കുന്നവരെ ടിവിയിൽ മാത്രമാണ് കണ്ടിരുന്നത്.
ഇനി ഫ്രോക്ക് ഇടുന്ന പിള്ളേരും ഒട്ടും കുറവല്ല. ചുരുക്കി പറഞ്ഞാൽ എന്റെ പെണ്ണിനെ കോളേജിൽ നിന്ന് പിക്ക് ചെയ്യാൻ പോകുമ്പോൾ കണ്ണിന് ഇതിനേക്കാൾ സന്തോഷം കിട്ടുന്ന കാഴ്ചകൾ ഇല്ലയിരുന്നു. അവസാനം അവൾ ബസ്സിന് വന്നോളാം എന്ന് പറഞ്ഞാൽ പോലും ഞാൻ സമ്മതിക്കത്തില്ലായിരുന്നു. എനിക്ക് ലവിങ് ഹസ്ബൻഡ് എന്ന പേരും കിട്ടും, എന്റെ കണ്ണിനു കുളിർമയും.
പെണ്ണിനെ കോളേജിൽ ചേർത്തിയ കാലത്ത് എന്റെ പാഷൻ പ്ലസ് ആയിരുന്നു . ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഞാൻ തട്ടിമുട്ടി ബുള്ളറ്റ് ഒരെണ്ണം എടുത്തു.
അവരുടെ കോളേജിലെ പിള്ളേരെ വായ നോക്കും അല്ലറ ചില്ലറ പെൺപിള്ളേർ തിരിച്ചും നോട്ടം തരും. ഞാനും അതൊക്കെ തന്നെയേ പ്രതീക്ഷിച്ചിരുന്നുമുള്ളൂ.
ഇനി ചില പെൺപിള്ളേരെ ആണെങ്കിൽ, നല്ല ലുക്ക് ഉള്ള ഫോട്ടോസ് അവളുടെ ഫോണിൽ സ്റ്റാറ്റസ് നോക്കുമ്പോൾ കാണാറുമുണ്ട്.