ഒരു ചെറിയ സ്ട്രൈറ്റ് സ്റ്റോറി [സുബിമോൻ]

Posted by

ഞാൻ -ഓ… എന്ന് പറഞ്ഞു രക്ഷപെട്ടു. പിന്നീട് ആണ് ഡയറക്റ്റ് ക്വസ്റ്റ്യൻ വന്നത്. ഋതു:” ചേട്ടന് എന്നെ പറ്റി എന്താണ് അഭിപ്രായം? ”

ഞാൻ -മനസ്സിൽ -ഫക്ക്!!! “എ… ഋധിക നല്ല കുട്ടി ആണ്… അവളും പറയാറുണ്ട് പിജിക്ക് പഠിക്കുന്നതിൽ വിശ്വസിക്കാൻ കൊള്ളാവുന്ന അപൂർവ്വം പിള്ളേരിൽ പെട്ടതാണ് റിദ്ധിക എന്ന്…”

ഋധിക :”എ. താങ്ക്സ്. അതല്ല… കാണാൻ ഒക്കെ????????? ”

ഞാൻ – എന്തെങ്കിലും പറഞ്ഞ് പണിയാവാതെ ഒഴിഞ്ഞുമാറണം എന്നാണ് മനസ്സ് പറഞ്ഞത് എങ്കിലും ഇനി അത്ര ഒഴിഞ്ഞുമാറേണ്ട എന്ന് മനസ്സ് വീണ്ടും പറഞ്ഞു- “മോൾ സൂപ്പർ ആണല്ലോ.. ക്യൂട്ട്… പിന്നെ എല്ലാ ഡ്രസ്സും ഭംഗിയായി ചേരും… ക്യൂട്ട്…”

ഋതു “മ്മ്… താങ്ക്സ്… ചേട്ടൻ ഇടയ്ക്ക് ബൈക്കിന് വരുമ്പോൾ ക്ലാസിലെ പെൺപിള്ളേര് പറയാറുണ്ട് – ഇത്രയും ഐറ്റം ആയ ഒരു പെണ്ണിനെ കെട്ടിയ ആൾക്ക് ഞങ്ങടെ പോലെ മെലിഞ്ഞ പിള്ളേരെ പിടിക്കൂല ന്ന്… പിന്നെ ആൺപിള്ളേർക്ക് പ്രത്യേകിച്ചും നല്ല സൈസ് ഉള്ളവരെ ആണ് ഇഷ്ടം എന്നും…

അത് കേട്ടപ്പോൾ എനിക്ക് അങ്ങനത്തെ മെലിഞ്ഞ പിള്ളേർക്ക് ഒക്കെ ചെറിയ ഫീൽ ആയി…

കാരണം ഞങ്ങള് നാളെ കല്യാണ കഴിക്കുമ്പോൾ ചെറുക്കനും ഇതുപോലെ ആണെങ്കിൽ ഞങ്ങളെ ആർക്കും അധികം ഇഷ്ടമാവില്ല എന്ന് കല്യാണം കഴിഞ്ഞ ചില ചേച്ചിമാര് പറഞ്ഞു …”

ഈ ഋധികയേ കാണാനായി ഏറെക്കുറെ സിനിമ നടി അനശ്വര രാജന്റെ അത്രയ്ക്ക് ഒക്കെ കാണൂ. അതുപോലെ റൗണ്ട് ഫേസ് അല്ല. ഫെയ്സ് ഏറെക്കുറെ അനുസിത്താരയുടെ പോലെ അല്പം ലോങ്ങ് ആണ് . നിറം ഉണ്ട്. അത്ര അധികം മുടി ഇല്ല. പോണി ടൈൽ മുടി.

അങ്ങനെ അധികം ഞാൻ ഇവിടെ വലിച്ചു നീട്ടുന്നില്ല . അവളെ ആശ്വസിപ്പിക്കുക എന്ന ഭാവത്തിൽ അവളുടെ സൗന്ദര്യം ഒക്കെ സൂപ്പർ ആണ് എന്ന് പറഞ്ഞ് അവളെ ചെറുതായി കയ്യിലെടുത്തു.

അങ്ങനെ കഷ്ടിച്ച് ഒരു രണ്ടാഴ്ച കൂടി ചാറ്റ് ചെയ്തപ്പോൾ അവൾ അവസാനം, അവൾ ചേർത്തല ഒരു കോളേജിൽ ആണ് വർക്ക് ചെയ്യുന്നത്, ഞാൻ അന്ന് ആലപ്പുഴ നിന്ന് വരുമ്പോൾ അവൾക്ക് ചേർത്തലയിൽ നിന്ന് ലിഫ്റ്റ് കൊടുക്കുമോ എന്ന് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *