ഇത് എന്ത് മൈര്, എന്നോട് എന്ത് പറയാൻ 🙄🙄🙄
എന്ന് ആലോചിച്ചു നിന്നു പോയി ഞാൻ…
തുടരുന്നു…….
എന്ത് മൈര് എങ്കിലും ആവട്ടെ, വിളിക്കുമ്പോൾ അറിയാമല്ലോ എന്ന് എന്റെ മനസും…
അവിടെ നിന്നു ഇറങ്ങുമ്പോഴും എന്റെ മനസ്സിൽ അതൊരു ചോദ്യചിഹ്നമായി തന്നെ കിടന്നു, വൈകിട്ടു എന്നെ കണ്ടപ്പോഴും ചോദിക്കാൻ ഇല്ലായിരുന്ന എന്ത് കാര്യം ആണ് ടെസ്സി ആന്റിക്കു ഈ കൊറച്ചു മണിക്കൂറിനുള്ളിൽ തോന്നിയത്…
വെളിയിൽ ഇറങ്ങിയ ഞാൻ വാതിലിലൂടെ തല വീണ്ടും എത്തിച്ചു അമ്മയോട് ചോദിച്ചു
ഞാൻ – എപ്പോഴാ ആന്റി നമ്പർ വാങ്ങിയത് അമ്മേ..??
അമ്മ – കൊറച്ചു നേരം ആയട ചെറുക്കാ…
വാതിലിൽ എത്തി വലിഞ്ഞു നിന്ന് കൊണ്ട് തന്നെ ചോദിച്ചു..
ഞാൻ – എന്നാലും ഏകദേശം എത്ര സമയം ആയി ക്കാണും..
അമ്മ – ഏകദേശം ഒന്നും അറിയില്ല, അവൾ ഒരു സന്ധ്യ സമയം വിളിച്ചപ്പോൾ ചോദിച്ചു.. അത്ര തന്നെ
ഞാൻ – വോക്കെ അമ്മേ…
ഒരു സുലാൻ പറഞ്ഞു അവിടെ നിന്നും നടക്കുമ്പോൾ, ഇനി ടെസ്സി ആന്റിയുടെ കാൾ വന്നിട്ടുണ്ടോ നോക്കാൻ മറന്നില്ല, കീശയിൽ കൈ ഇട്ടു ഫോൺ എടുത്ത് നോക്കി, പക്ഷെ നിരാശ ആയിരുന്നു ഫലം, നോ കാൾ നോ മെസ്സേജ്.. ആന്റി യുടെ ഭാഗത്തു നിന്നു…
വാട്സ്ആപ്പ് ഓപ്പൺ ആക്കി നോക്കിയപ്പോ നിരോഷാ യുടെ കൊറേ നീണ്ട മെസ്സേജ്കൾ ഉണ്ടായിരുന്നു. എവിടെ പോയി കിടക്കുന്നു എന്നുള്ള.. സംഭവം ഡൈസിയുടെ ഫോൺ ശെരിയാക്കാൻ പോകുന്നതിനു മുൻപ് നിരോഷയെ കാൾ ചെയ്തത് ആണെങ്കിലും പെണ്ണിന് ഇപ്പോൾ എനിക്ക് മെസ്സേജ് കാൾ ചെയ്യാതെ ഇരിക്കാൻ കഴിയുന്നില്ല എന്ന് തോന്നി പോയി….
തിരിച്ചു റിപ്ലൈ കൊടുത്ത്, നിരോഷായുടെ കൈയിൽ അല്ല ഫോൺ എന്ന് മനസിലായി, ഉണ്ടായിരുന്നു എങ്കിൽ അവൾ മറുപടി തന്നേനെ,…
കൊറച്ചു നേരം ഫോൺ എടുത്തു ഞോണ്ടി കളിച്ചു, അതിനു ഇടയിൽ മുൻപ് ഒരിക്കൽ ഞാൻ ഫേസ്ബുക്കിൽ ഒരു റിക്വസ്റ്റ് വിട്ട എന്റെ നാട്ടുകാരി ഉമ്മച്ചി കുട്ടി സൽമ റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തിരിക്കുന്നു,, അത് കണ്ടപ്പോൾ മനസിൽ ഒരു കോള് ഇളകിയ സന്തോഷം…