മൈര്, മൂഞ്ചി എന്ന് മനസ്സിൽ കരുതി വണ്ടിയിൽ നിന്നു പുറത്തു ഇറങ്ങി, വീട്ടിൽ കയറാൻ ഒരുങ്ങുമ്പോൾ അമ്മയുടെ കൈയിലെ കീ ഉപയോഗിച്ച് മുൻ വാതിൽ തുറന്നു അമ്മ വന്നു…
“എന്താടാ ഓട്ടം വല്ലോം ഉണ്ടോ?? പാതിരാത്രി വണ്ടി സ്റ്റാർട്ട് ആക്കി കളിക്കുന്നു..” ഉറക്ക ക്ഷീണത്തിൽ അമ്മ പറഞ്ഞു…
“മ്മ്, അമ്മ.. ഇപ്പോൾ വന്ന ഓട്ടം ആണ്… അമ്മയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ആണ് ശബ്ദം ഉണ്ടാക്കാതെ ഇറങ്ങിയത്, വണ്ടി സ്റ്റാർട്ട് ആക്കിയ ശബ്ദം കേട്ടു അമ്മയുടെ റൂമിൽ ലൈറ്റ് തെളിഞ്ഞപ്പോൾ പറഞ്ഞു പോകാം കരുതി…”
“മ്മ്, എപ്പോൾ വരും നീ??”
“പുലർച്ചെ ആകും അമ്മ.. വാതിലു പൂട്ടി കിടന്നോ.. ഞാൻ വരുമ്പോ സ്‌പൈർ കീ വച്ചു തുറന്നു കയറി കൊള്ളാം…”
അമ്മ വാതിലിൽ അടച്ചു ഉള്ളിൽ കയറി… ഞാനും അനുവാദം കിട്ടിയലോ കരുതി, സമാധാനത്തിൽ ഇറങ്ങി…
വണ്ടി സ്റ്റാർട്ട് ആക്കി വീട്ടിൽ നിന്നു പുറത്തു ഇറക്കി.. എന്നാലും ചിന്ത നിരോഷാ പറഞ്ഞ സ്ഥലം ഏതു ആയിരിക്കും, ഇന്ന് എന്തേലും നടക്കുമോ എന്നൊക്കെ ആയിരുന്നു…
എന്തേലും ക്കെ നടക്കും എന്ന് 90% ഉറപ്പു തന്നെ ആണ്, എങ്കിൽ നാളെ പിടിക്കാൻ ഉള്ളത് ഇന്ന് തന്നെ പിടിക്കാം ല്ലോ ന്നു എന്റെ മനസും….
വേഗം തന്നെ വണ്ടി ചീറി പാഞ്ഞു നിരോഷയുടെ വീട്ടിൽ എത്തിച്ചു… വീടിനു അൽപ ദൂരം മാറ്റി വണ്ടി പാർക്ക് ചെയ്തു നിരോഷയെ വിളിച്ചു…
അവൾ വേഗം തന്നെ ഫോൺ എടുത്തു..
“എത്തിയോ” എന്നാണ് ചോദിച്ചത്…
“മ്മ്, എത്തി…”
“ഇപ്പോൾ വരാം…”
എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ആക്കി…
ഏകദേശം ഒരു മൂന്ന് മിനിറ്റ് കഴിഞ്ഞു നിരോഷാ അവളുടെ വീട്ടിലെ മുന്നിലെ ഗേറ്റ് മെല്ലെ ശബ്ദം ഉണ്ടാകാതെ തുറന്നു, പുറത്തോട്ടു കടന്നു…
നേരെത്തെ വീഡിയോ കാൾ ചെയ്തപ്പോൾ ഇട്ടിരുന്ന വേഷം അല്ലായിരുന്നു അവൾ ഇപ്പോൾ ഇട്ടിരിക്കുന്നത്, നേരെത്തെ ഇട്ടിരുന്നത് പുറത്തു പോകാൻ നേരം ഇടുന്ന പച്ച കളർ ടോപ് ആയിരുന്നു.. ഇപ്പോൾ അവൾ ചുരിദാറിൽ നിന്നു മാറി ഒരു മോഡേൺ ഡ്രെസ് ആയിരുന്നു ധരിച്ചിരുന്നതു…