ശ്രീനന്ദനം 4 [ശ്യാം ഗോപാൽ]

Posted by

അത് പറയാൻ ഉണ്ടോ അങ്കിൾ.. ആദ്യത്തെ ഇടി മൂക്കിന് തന്നെ കൊടുത്ത മതി, അപ്പൊ തന്നെ അവന്റെ ബോധം പോകും.. എലി ചാടി കയറി പറഞ്ഞു

എടി ജാൻസി റാണി.. നിന്റെ മുംബൈ അല്ല ഇത്, കേരളമാണ് അതും കൊച്ചി, നല്ല നാടൻ തല്ലു കിട്ടും ഹഹഹഹ

മുംബൈ ആണേലും കൊച്ചി ആണേലും എലീനക്ക് കോപ്പാ അമേരിക്ക അവൾ തിരിച്ചടിച്ചു

ഇതെല്ലാം കേട്ടു അന്തം വിഴുങ്ങി നിന്ന എന്നോട് അച്ഛൻ പറഞ്ഞു അവിടെ രാജീവൻ എന്നൊരു സർ ഉണ്ട് നിങ്ങളെ ഇക്കണോമിക്സ് അവനാണ് പഠിപ്പിക്കുന്നത്, എന്റെ കോളേജ് മേറ്റ്‌ ആണ്.. അതിലുപരി എന്റെ ചങ്ങാതി കൂടെ ആണ്.. നല്ല കട്ട സഖാവാണ് എന്ത് കാര്യം ഉണ്ടേലും അവനോടു പറഞ്ഞാൽ മതി കേട്ടോടാ ഞാൻ തലയാട്ടി…

എന്റെ മക്കളെ.. ഇതിയന്റെ വാക്കൊന്നും കേട്ടു പ്രശ്നങ്ങൾക്ക് ഒന്നും പോകണ്ടാട്ടോ, പണ്ട് വിപ്ലവം തലക്കു പിടിച്ചു എത്ര പേരായിട്ട അടി ഉണ്ടാക്കിയത് എന്ന് അറിയാമോ

അത് കൊണ്ടല്ലേടി ഉമ്മച്ചി കുട്ടി നീ എന്റെ ഫാൻ ആയതു….

ഉവ്വ്.. ദേ പിള്ളേര് നില്കുന്നു.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട…

ഉമ്മച്ചി സ്ഥലം കാലിയാക്കി…

അപ്പൊ നിങ്ങൾ പോയി കിടന്നോ.. നാളെ പോകേണ്ടതല്ലേ…all the best പിള്ളേരെ

അച്ഛനും പതിയെ രംഗം ഒഴിഞ്ഞു

ഞാനും എലിയും മാത്രം എന്റെ ബെഡിൽ …

ഞാൻ പതുക്കെ ഒണക്ക മീൻ കണ്ട പൂച്ചയെ പോലെ അവളുടെ അടുത്തേക്ക് നിരങ്ങി നിരങ്ങി നീങ്ങി

നീക്കം മനസിലായിട്ടേന്നോണം അവൾ പറഞ്ഞു, എന്താ മിസ്റ്റർ ഇന്ദു ചൂഡൻ നിങ്ങളുടെ ഉദ്ദേശ്യം…

എന്തുദേശ്യം.. ഞാൻ ചുമ്മാ..

മോനേ.. ഇന്ദു ചൂഡാ.. നിന്നെ എനിക്കറിഞ്ഞൂടെ… ദുരുദ്ദേശ്യം വല്ലതും ആണേൽ ചുക്ക മണി വെട്ടി പട്ടിക്കിട്ട് കൊടുക്കും കേട്ടല്ലോ…

ദൈവമേ.. ഈ പണ്ടാരം ചിലപ്പോൾ അതും ചെയ്തു കളയും… ചുമ്മാ തൊടുന്നതിൽ കുഴപ്പമുണ്ടോ.. പ്ലീസ് ഡീ…

തൊടുന്നത് കുഴപ്പമില്ല, കുഴപ്പമുള്ള സ്ഥലത്തിലാണേൽ നീ അടി വാങ്ങും.. ഞാൻ പതുക്കെ എലിയുടെ കൈകളിൽ പിടിച്ചു തഴുകി കൊണ്ടിരുന്നു…അവളാണേൽ ഒരു സ്ലീവലസ് പോലത്തെ ടി ഷർട്ട്‌ ആണ് ഇട്ടിരുന്നത്, ഞാൻ അവളുടെ കൈ നോക്കിയപ്പോൾ വടിച്ചു മിനുസമായ ആ കക്ഷം കണ്ടു എന്റെ കിളി പോയി, താഴെ ആണേൽ ജൂനിയർ തല പൊക്കി തുടങ്ങി, മാത്രമല്ല അവളുടെ നെഞ്ചിലേ മുഴകളും എന്റെ കണ്ട്രോൾ കളയാൻ തുടങ്ങി, ഞാൻ ഡോറിലേക്ക് നോക്കി ഡോർ അച്ഛൻ അടച്ചിട്ടാണ് പോയേക്കുന്നത്, അവരെല്ലാം താഴെ ഉള്ള റൂമിൽ ആണ്, മിക്കവാറും കിടന്നു കാണണം, ഇനി വേറെ അവസരം കിട്ടാനില്ല..

Leave a Reply

Your email address will not be published. Required fields are marked *