യദു –“ഓഹ് , ഒരു അവിഞ്ഞ കോമഡി ,അതിനെ പ്രോൽസാഹിപ്പിക്കാന് നിങ്ങളും .. നമ്മളില്ലേ ..”
അവിടെ നിന്നാല് അഭിമാനത്തിന് ക്ഷതം ഏലക്കും എന്നുള്ളത് കൊണ്ട് ഞാൻ അവിടെ നിന്നു രണ്ടു ഉള്ളിവടയും എടുത്ത് മുങ്ങി ..
അങ്ങനെ രാത്രി ആയി എല്ലാരും നല്ല തമാശ ഒക്കെ പറഞ്ഞ് ,ഫൂഡ് ഒക്കെ കഴിച്ച് , നാളത്തെ കലാപരുപാടികൾ ഒക്കെ പ്ലാൻ ചെയ്ത് കിടക്കാൻ പോയി ..
എന്റെ കട്ടിലിൽ എന്നെ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു ഉമ ..
ഉമ –“ഞാൻ ചേട്ടയനോട് പിണക്കാ .. എന്നോടു പറഞ്ഞില്ലയാലോ കട തുടങ്ങുന്ന കാര്യം .. “
യദു –“എടി അതി മറന്നു പോയതല്ല .. മനപ്പൂർവം ആണ് ..”
ഉമ –“ആഹ് .. എഹ് . എടാ .. ദുഷ്ട ..”
അവൾ എന്റെ നെഞ്ചിന് കൂട് തല്ലി പൊളിക്കാന് തുടങ്ങി
യദു –“സോറി സോറി .. ഞാൻ ചുമ്മാ സർപ്രൈസ് ഇട്ടതല്ലേ .. ഇനി ഇല്ല .. പോരേ ..”
ഞാൻ അവളുടെ രണ്ടു കയ്യും കൂട്ടി പിടിച്ചു എന്റെ നെഞ്ചിലേക്ക് അവളെ കേറ്റി കിടത്തി ഉറങ്ങാൻ തുടങ്ങി ..
തുടരും …