അപ്പു: സർ മഴ ഉണ്ടാകും..സൂക്ഷിക്കണം പുല്ലിൽ അട്ട ഉണ്ടാകും…ഞങ്ങൾ കോട്ടേജ് ഏരിയ കമ്പ്ലീറ്റ് ക്ലീൻ ചെയ്തു പേസ്റ്റിസൈഡ് അടിച്ചിട്ടുണ്ട് അവിടെ വരില്ല.. ബട്ട് നിങ്ങൾ വേറെ വഴി ഒകെ പോകുമ്പോൾ നോക്കുക.
ശരത്: ഓക്കേ ബ്രോ …ഞങ്ങൾ ഉപ്പു കരുതിയിട്ടുണ്ട്..
ഒരു സലാമും വെച്ച് കൊടുത്തു അവരെ യാത്രയാക്കി. കോട്ടേജ് 4 ആണ് കൊടുത്ത്.. നല്ല ഏരിയ ആണ്.. കുറച്ചു മാറിയുള്ള റൂം… അടുത്തു വേറെ കോട്ടേജിലേക്കു പോകണമെങ്കിൽ നല്ലപോലെ നടക്കണം സാധാരണ ഹണിമൂൺ കപ്പിൾസ് ആണ് ഇത് ചൂസ് ചെയ്യുക എന്തോ.. പിന്നെ ഒരു ബെറ്റർ ഗാർഡൻ ഉണ്ട് പിള്ളേർക്ക് കളിക്കാൻ വേണ്ടി അത് ആകും ഈ കോട്ടേജ് എടുത്തത്.. അതും ഈ മഴയത്തെ….ഇതൊക്കെ ആലോചിച്ചു അപ്പു അവരെ റൂമിലേക്ക് എസ്കോര്ട് ചെയ്തു. റൂമിൽ എത്തിയതും പിള്ളേർ കട്ടിലിൽ കേറി ഇടി തുടങ്ങി.. അവരെ അവരുടെ പാടിന് വിട്ടു അപ്പു തിരിച്ചു നടന്നു.
അപ്പു പറഞ്ഞത് പോലെ മഴക്കാലാം തുടങ്ങിയിരുന്നു. മേപ്പാടി ഭാഗത്തൊക്കെ നല്ല മഴ …..ട്രിപ്പിന് വന്ന പല കപ്പിൾസും പുറത്തുപോകാൻ കഴിയാതെ റൂമിൽ കിടന്നു.. ഹിന്ദിക്കാർ ആണെങ്കിൽ ആവശ്യം ഉണ്ടെങ്കിൽ വരാം എന്നും പറഞ്ഞു താഴെ അവരുടെ വീട്ടിലേക്കും പോയി..
അകെ പ്രാന്ത് പിടിച്ചു നിൽകുമ്പോൾ ആണ് അപ്പു തന്റെ റൈൻകോട്ടിനെ പറ്റി ആലോചിച്ചത്.. കാലിൽ മഴക്കാലത്തു യൂസ് ചെയ്യാൻ പറ്റിയ നീളമുള്ള ഷൂസും കാൽ വരെ ഫിറ്റ് ആയി നിൽക്കുന്ന റൈൻകോട്ടും തൊപ്പിയും ഇട്ടു അവൻ നടക്കാൻ ഇറങ്ങി.. അട്ടകൾ ആണ് പ്രധാന ശത്രു.. അവരില്ലെങ്കിൽ തന്നെ പാതി സമാധാനം.. അവന്റെ റൈൻ കോട്ടിലും ഷൂസിലും ഒന്ന് രണ്ടെണ്ണണം കേറി കടിച്ചു വീണു .. എന്തായാലും പ്രൊട്ടക്ഷൻ കൊള്ളാം.
അവൻ ആദ്യത്തെ കോട്ടേജിലെ ജനലിനടുത്തേക്കു നീങ്ങി.. പകൽ ആയതു കൊണ്ട് പല തോന്നിവാസങ്ങളും അവനു നോക്കാൻ പറ്റില്ല ആരെങ്കിലും കണ്ടാൽ കഴിഞ്ഞു.. അധികം ആരുടെയും കണ്ണിൽ പെടാത്ത ഭാഗത്താണ് കോട്ടജ് 2 അവൻ അതിനടുത്തേക്കു നീങ്ങി… അവിടെ എത്തുന്നതിനു മുന്നേ തന്നെ ആർപ്പുവിളികൾ കേക്കുന്നുണ്ട്.. മഴയുടെ ശബ്ദം അതിനും അപ്പുറം..