രാജീവ് അത് കേട്ടു ചിരിച്ചു. ‘അതൊക്കെ ശരി തന്നെ… ഇതുവരെ കാണാത്ത നിങ്ങൾക്ക് ഞാൻ എങ്ങനെ പണം തരാനാണ്?’
‘അതിനെക്കുറിച്ച് ആലോചിച്ചു സർ ബുദ്ധിമുട്ടേണ്ട… റിസെപ്ഷനിൽ ഒരു അജയ് ഉണ്ടാകും. സർ താമസിക്കുന്ന ഹോട്ടലിന്റെ സ്റ്റാഫ് തന്നെയാണ്. ഈ ഹോട്ടലിന്റെ എന്നല്ല, മിക്ക ഹോട്ടലുകളുടെയും മാനേജ്‌മന്റ് ഞങ്ങളുമായി നല്ല പാർട്നർഷിപ്പിലാണ്… പണം അവരുമായി ഡീൽ ചെയ്താൽ മതി. സാറിന് കംപ്ലൈന്റ് ഉണ്ടെങ്കിൽ ഹോട്ടൽ മാനേജ്മെന്റിനെതിരെ കംപ്ലൈന്റ് ചെയ്യാമല്ലോ?’
രാജീവ് ഒന്നു അമ്പരന്നു… ‘ഹോ… നിങ്ങളുടെ ബിസിനസ്സ് കൊള്ളാമല്ലോ… ശരി ഞാൻ അതുപോലെ ചെയ്യാം. എങ്കിലും എനിക്ക് കൂടുതൽ അറിയാൻ താല്പര്യമുണ്ട്. എങ്ങനെയാണ് ഇത്രയും വലിയ മാനേജ്‌മന്റ് ഒക്കെ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നത്?’ ആകാംക്ഷയോടെ അവൻ ചോദിച്ചു.
മറുതലയ്ക്കൽ വലിയ ശബ്ദ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല… ‘ഈ നാട്ടിൽ എത്ര പേരാണ് സർ പുറത്തു പറയാൻ പറ്റാത്ത ഫാന്റസികൾ ഉള്ളിൽ കൊണ്ടു നടക്കുന്നത്. പല മേഖലകളിലും തലപ്പത്തു ഇരിക്കുന്നവർ തന്നെയാണ് അവരുടെ വൈൽഡ് ഫാന്റസികൾ ട്രൂ ആക്കുവാനായി ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നത് തന്നെ…’
‘ആണോ… അത് കൊള്ളാമല്ലോ… ആരൊക്കെ?’ രാജീവ് തള്ളി വന്ന ആകാംക്ഷയിൽ സ്വഭാവികമായി ചോദിച്ചുപോയി.
‘സാർ ആള് കൊള്ളാം… പക്ഷെ, അതൊന്നും ആർക്കും അറിയാൻ പറ്റില്ല. അതുപോലെ തന്നെയാണ് സാറിന് ഞങ്ങൾ തരുന്ന ഉറപ്പും… സാറിന്റെ ഒരു ഡീറ്റൈൽസും എവിടെയും പോകില്ല…’
‘ഓഹ്… സോറി… ഞാൻ പെട്ടെന്ന് ചോദിച്ചുപോയതാ… വേറെ ഉദ്ദേശമൊന്നുമില്ല. പക്ഷെ, ഈ ഷുഗർ ഡാഡി എന്നപോലെ ഒത്തിരി നല്ല കോൺസെപ്റ്റുകൾ നിങ്ങളിൽ നിന്നും അറിയാം എന്നു കരുതുന്നു. അതൊക്കെ ഒന്നു പറയാമോ?’
‘ഷുവർ സർ… ഇങ്ങനെ ഒത്തിരി ഫാന്റസി കോൺസെപ്റ്റുകൾ ഉണ്ട്. ഷുഗർ മമ്മി, ബി ഡി എസ് എം, കക്കോൾഡ്, ത്രീസം, ഫോർസം, ഫെറ്റിഷം അങ്ങനെ ഒത്തിരി ഉണ്ട്. ഡീറ്റെയിൽ ആയി അറിയണമെങ്കിൽ സാറിന് അജയ് പറഞ്ഞു തരും…’
‘ഇത് കൊള്ളാമല്ലോ… ഇതിൽ പലതും ഞാൻ കേട്ടിട്ടുപോലുമില്ല. എന്തായാലും എല്ലാം ഒന്നു അറിയണം. ഓക്കേ… കാഷിന്റെ കാര്യം ഞാൻ അജയ് ത്രൂ… ഡീൽ ചെയ്യാം. നിങ്ങൾ ബാക്കി കാര്യങ്ങൾ പറയൂ… ആരാണ്… എപ്പോഴാണ്… എന്നൊക്കെ’